-വസന്തവും കാത്ത്

0
270

-വസന്തവും കാത്ത്

മിഴിനീരിന്റെ നനവിൽ ഞാൻ മയങ്ങുകയാണ്……………..

നാളെയുെട സ്വപ്നങ്ങളിലും
പ്രതീക്ഷകളിലും ഉയിർെത്തഴുേന്നൽക്കുെമന്ന വിശ്വാസത്തിൽ…………

ഇന്നലെ വീശിയ കാറ്റിൽ വീഴുന്ന
പൂവല്ല ഞാൻ………………

കാറ്റിലും വെയിലിലും
തളരില്ല ഞാൻ…………….

വസന്തം െപയ്യുന്നനാളിനായ്
ആറ്റുനോറ്റിരിപ്പവൾ ഞാൻ..

-Abhirami Ami

Abhirami Ami
Abhirami Ami