Connect with us

Current Affairs

Man of the Millennium, “കല്ല്യാണസുന്ദരം”

Published

on

Man of the Millennium, "കല്ല്യാണസുന്ദരം"

ഇത് കല്ല്യാണസുന്ദരം..
അമേരിക്കൻ ഗവണ്മെന്റ് ആദരിച്ച ഒരു ഇന്ത്യക്കാരൻ!!
പക്ഷേ നമ്മിൽ പലർക്കും ഇങ്ങിനെയൊരു മഹദ് വ്യക്തിത്വത്തെ അറിയില്ല.
മുപ്പത് വർഷത്തോളം ഒരു ലൈബ്രേറിയനായി ജോലി ചെയ്ത ഇദ്ദേഹം,ഇക്കാലയളവിലെല്ലാം തന്റെ മുഴുവന് ശമ്പളവും പാവങ്ങൾക്കും മറ്റാവശ്യക്കാർക്കുമായി നല്കി. മാത്രമല്ല പത്തു ലക്ഷത്തോളം വരുന്ന പെന്ഷൻ പണവും ഈ രീതിയിൽ തന്നെയാണ് അദ്ദേഹം ചെലവഴിച്ചത്. തന്റെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഹോട്ടൽ ജോലിയാണ് ഇദ്ദേഹത്തിനാശ്രയം..
സ്വന്തം വരുമാനം മുഴുവൻ സമൂഹത്തിന് വേണ്ടി മാത്രം ചിലവിട്ട ലോകത്തെ ആദ്യത്തെ വ്യക്തിയാണ് ശ്രീ കല്ല്യാണസുന്ദരം!അതുകൊണ്ടുതന്നെ അമേരിക്കൻ ഗവണ്മെന്റ് ‘Man of the Millennium’ ആയി അദ്ദേഹത്തെ ബഹുമാനിച്ചു.ഈ ബഹുമതിയുടെ ഭാഗമായി ലഭിച്ച 30 കോടി രൂപയും പതിവു പോലെ ഈ രീതിയില് തന്നെയാണ് അദ്ദേഹം ചിലവഴിച്ചത്. അദ്ദേഹത്തിന്റെ സേവനമനോഭാവത്തില് ആകൃഷ്ടനായ നടൻ രജനികാന്ത് തന്റെ അച്ഛനായി അദ്ദേഹത്തെ ദത്തെടുക്കുകയുണ്ടായി.
അമേരിക്കന് ഗവണ്മെന്റ് ആദരിച്ച ഇത്തരമൊരു മഹാൻ നമുക്കിടയില് ജീവിച്ചിരിക്കുന്നു എന്നു പോലും ഇന്ത്യക്കാരായ നമ്മളിൽ പലരും അറിയാതെ പോയി!!!
ശ്രീ കല്ല്യാണസുന്ദരം സാർ,ഞങ്ങൾ അഭിമാനിക്കുന്നു അങ്ങയെ ഓർത്ത്.
Post courtesy :unknown

Advertisement
Click to comment

You must be logged in to post a comment Login

Leave a Reply

Current Affairs

ചൂട് വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയൊരു അപകടം നിങ്ങളുടെ വീടുകളിലെ അടുക്കളകളിൽ മറഞ്ഞിരിക്കുന്നു..

Published

on

By

എല്ലാവരുടെയും ശ്രദ്ധയ്ക്ക് !!!!!

താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയൊരു അപകടം നിങ്ങളുടെ വീടുകളിൽ മറഞ്ഞിരിക്കുന്നുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായതോട് കൂടുമ്പോൾ പാചകത്തിന് ഉപയോഗിക്കുന്ന LPG സിലിണ്ടറിൽ മർദ്ദം കൂടുകയും ഒരു ബോബ് ആയി പൊട്ടി തെറിക്കാനുള്ള സാധ്യത വളരെ ഏറെയാണ്. രാവിലെ 9 മണിക്ക് മുൻപ് നിങ്ങളുടെ പാചക കാര്യങ്ങൾ ചെയ്‌ത് തീർക്കുകയും നനഞ്ഞ ചാക്കോ തുണിയോ സിലിണ്ടറിന് ചൂട് ഏൽക്കാതെ ഇടുകയോ ചെയ്യണം. കൂടാതെ, സിലിണ്ടറിൽ വിള്ളലോ മറ്റു അപകട സൂചനയോ ഉണ്ടോയെന്നു എല്ലാ ദിവസവും പരിശോധിക്കുക. കൂടാതെ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ അടുക്കള പരിസരത്ത് നിന്നും മാറി നിൽക്കുക. നമ്മുടെ സുരക്ഷിതത്വം നമ്മൾ തന്നെയാണ് ആദ്യം തിരിച്ചറിയേണ്ടത്. കൂടാതെ, ഇലക്ടറിക്കൽ ഷോർട് സർക്യുട്ട് മൂലവും ഒരു അപകട സാധ്യത ശ്രദ്ധിക്കണം. നമ്മുടെ വീടുകളിൽ ഉപയോഗിച്ചിരിക്കുന്ന വയറിങ് ഗുണ നിലവാരം ഉള്ളതാണോ എന്ന് ആർക്കും അറിയില്ല. പലരും TV, ഫാൻ, AC, Iron Box മുതലായവ പകൽ സമയം അധികമായി ഉപയോഗിക്കുന്നു. ഇത്തരം ചൂട് പ്രഹരിക്കപ്പെടുന്ന ഉപകരണങ്ങൾ ഒരു അപകടം വിളിച്ച് വരുത്താം. കേരളത്തിലെ വീടുകളിൽ ഉപയോഗിച്ചിരിക്കുന്ന വയറുകൾ ചൂടിനെ പ്രതിരോധിക്കാൻ കഴിവുള്ളതല്ല.

ശ്രദ്ധിക്കുക എന്നുള്ളത് നമ്മുടെ ഉത്തവാദിത്വമാണ്. ഓർക്കേണ്ട പ്രധാന വസ്തുത എന്തെന്നാൽ, ഒരു തീപിടുത്തം സംഭവിച്ചാൽ അത് അനക്കുവാൻ നദിയിലോ കിണറുകളിലോ കുളങ്ങളിലോ വെള്ളം ആവശ്യത്തിന് ഇല്ലാ എന്നുള്ളതാണ്. 101ഇൽ വിളിച്ചാൽ ഫയർ എഞ്ചിൻ വരുമെന്ന് പ്രതീക്ഷിച്ചു അലസമായി നിന്നാൽ അപകടത്തിന് ആക്കം കൂട്ടാം. നമ്മുടെ സമൂഹത്തിൽ അപകടം ഉണ്ടാകാതിരിക്കാൻ ബോധവൽക്കരണം നടത്തുക. പരമാവധി ഷെയർ ചെയ്ത് എല്ലാവരിലും എത്തിക്കുക.. സ്നേഹത്തോടെ, നിങ്ങളുടെ മനസ്സിന്റെ നന്മ ആര്കെങ്കിലും ഉപകാരപ്പെടട്ടേ ഷെയര്‍ ചെയ്യൂ-

Continue Reading

Current Affairs

വിവാഹേതര ബന്ധത്തെ പറ്റി എഴുതിയ മനഃശാസ്ത്ര വിദഗ്ധ കല ഷിബുവിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു…

Published

on

By

നമ്മുടെ നാട്ടിൽ ഇന്ന് അവിഹിത ബന്ധങ്ങൾ വർധിച്ചു വരുകയാണ്. എന്താണ് ഇതിന്റെ കാരണമെന്നോ ഇങ്ങനെയുള്ള ബന്ധത്തിന്റെ ആയുസ് എത്ര നാൾ വരെ ഉണ്ടന്നോ ആരും ചിന്തിക്കുന്നില്ല. അത്തരം ഒരു വിഷയത്തിൽ തന്റെ പരിചയ സമ്പത്ത് മുൻനിർത്തി മറുപടി പറയുകയാണ് മനഃശാസ്ത്ര വിദഗ്ധ കല ഷിബു. കല തന്റെ ഫേസ്ബുക് പേജിലൂടെയാണ് നിരവധി പേരുടെ സംശയങ്ങൾ ഇല്ലാതാക്കുന്ന കുറിപ്പ് പങ്കുവെച്ചത്. കുറിപ്പ് വായിക്കാം.

ദാമ്പത്യ ജീവിതത്തിലെ ഉത്തരവാദിത്വങ്ങളിൽ നിന്നൊരു ഒളിച്ചോട്ടം എന്നല്ലാതെ, വിവാഹേതര ബന്ധത്തിന് ഒരു പ്രാധാന്യവും ഭൂരിപക്ഷം വ്യക്തിയുടെയും ജീവിതത്തിൽ ഇല്ല.. സ്നേഹം കൊതിച്ചു, കരുതൽ കൊതിച്ചു എന്നൊക്കെ ഉള്ള മുടന്തൻ ന്യായങ്ങൾ, വെറും വെറുതെ.. പച്ചയായ ജീവിതം നൽകുന്ന ചോദ്യങ്ങളെ, എഴുതപ്പെടാത്ത നിയമങ്ങളെ ഭയന്നും മടുത്തും ഒരു fantacy ലോകത്തിൽ എത്തുന്നു എന്നതിന് അപ്പുറം, വിവാഹേതര ബന്ധത്തിന് വലിയ സ്ഥാനം എത്ര പേർ ഹൃദയത്തിൽ വെയ്ക്കുന്നു..? സ്വയം മനഃസാക്ഷിയോട് ചോദിച്ചാൽ ഉത്തരം ഒന്നേ കാണു.. ഒരു രസത്തിന് വേണ്ടി.. !!! ജീവിത ഭാരം ചുമന്നു പ്രായം ആകുന്നു എന്ന് ഭയം വരുമ്പോ ഇക്കിളി തേടി ഒരു യാത്ര.. അത്രേ ഉള്ളൂ… ലൈംഗികതയുടെ തോൽവി ഒരു കാരണം.. പങ്കാളിയുടെ മേൽ ആരോപണം ഉന്നയിക്കുന്ന ഓരോ വ്യക്തിയും സ്വയം തോറ്റവർ ആണ്..

പൊള്ളുന്ന വിഷയത്തിന്റെ മർമ്മഭാഗത്തിൽ ചൂണ്ടു വിരൽ സ്വയം നീളുന്ന സാഹചര്യം മറികടക്കാൻ ഉള്ള ഒരു പരീക്ഷണം… പുരുഷത്വം തിരിച്ചു പിടിക്കാൻ, അല്ലേൽ സ്ത്രീത്വം നിലനിർത്താൻ… Sexual dysfunctions ആണ് ഇനിയൊരു വില്ലൻ.. Ijaculation problem, erection problem, പുരുഷനും, Orgasam എന്ന നിലവിളി സ്ത്രീയുടെ ഉള്ളിലും പെരുകുമ്പോൾ… ലൈംഗികതയിൽ കിട്ടാതെ പോകുന്ന foreplay technique നു ഉള്ള സ്ഥാനം ആണ് പലപ്പോഴും അവിഹിതത്തിനു ജീവിതത്തിൽ കിട്ടുന്നത്… ജീവിതത്തിൽ എന്നെങ്കിലും ഇത് തിരിച്ചറിയുക തന്നെ ഉണ്ടാകും.. യാഥാർഥ്യത്തിലേക്ക് നോക്കേണ്ടി വരും… വിവാഹേതര ബന്ധങ്ങൾക്കു പരമാവധി ആയുസ്സ് 7 വർഷം… ( family കൗൺസിലർ എന്ന നിലയിൽ കുറെ ജീവിതം കണ്ടു കഴിഞ്ഞുള്ള കണ്ടെത്തൽ മാത്രമാണ്.. ഒരു പഠനവും വെച്ചിട്ടല്ല ) ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന മധുവിധു കാലം, ഇവടെയും ഉണ്ട്.. എന്നാൽ കാലം കഴിയവേ മടുപ്പ് പാരമ്യത്തിൽ എത്തും… അതിനുമപ്പുറം മറ്റൊരു കാര്യം എന്തെന്നാൽ, സംശയ രോഗം ഈ വ്യക്തികൾക്ക് രൂക്ഷമാണ്.. സ്വാർത്ഥത പാരമ്യത്തിലും.. അടികൂടൽ മൂർച്ഛിക്കും.. രാത്രിയിൽ കക്കാൻ ഇറങ്ങുന്ന രണ്ടു കള്ളന്മാർ തമ്മിൽ എന്ത് commitments എന്ന അക്കിടി തിരിച്ചറിയും വരെ,ആ പുഴ ഒഴുകും.

Kala മാഡം എഴുതുന്നു…….ദാമ്പത്യ ജീവിതത്തിലെ ഉത്തരവാദിത്വങ്ങളിൽ നിന്നൊരു ഒളിച്ചോട്ടം എന്നല്ലാതെ, വിവാഹേതര…

Gepostet von Preetha Puthenveettil am Mittwoch, 20. März 2019

Continue Reading

Current Affairs

ഒരാള്‍ പോലും വിശന്ന് മരിക്കരുത്‌. ദിവസവും നൂറിലധികം പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന ദമ്പതികള്‍

Published

on

ഈ ദമ്പതികള്‍ ദിവസം നൂറിലധികം  പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത് ഭക്ഷണം പാകം ചെയ്യുന്നത് സ്വന്തം അടുക്കളയില്‍ നിന്നാണ്.  അവര്‍ പ്രധാനമായും സമീപിച്ചത്  പ്രായം കൊണ്ട് ജോലിയൊന്നും ചെയ്യാനാകാത്തവരെയാണ്. കുറച്ചുപേരുടെ വിശപ്പെങ്കിലും മാറ്റാനായെങ്കില്‍ അതാണ് സന്തോഷം എന്നാണ് അവര്‍ പറയുന്നത്.

സമുദ്രത്തിലെ ഒരു തുള്ളിയെപ്പോലെ മാത്രമേ ഞങ്ങള്‍ ചെയ്യുന്നത് ആകുന്നുള്ളൂ. അതെങ്കിലും കഴിയുന്നുണ്ടല്ലോ എന്നാണ് കരുതുന്നതെന്ന് ജോണ്‍സണും ഷെറീനും ഒരേ സ്വരത്തിൽ പറയുന്നു. ഇന്ത്യയിലാകെ നാല് ലക്ഷം യാചകരെങ്കിലുമുണ്ടെന്നാണ് കണക്ക്. ഈ ദമ്പതികളുടെ പ്രവൃത്തി അത്രമേല്‍ അവര്‍ക്ക് സഹായകമാകുന്നത്.

ഇത്രയും പേര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനും എത്തിക്കുന്നതിനുമായി ആഴ്ചയില്‍ 4000 മുതല്‍ 4500 രൂപ വരെ ചെലവ് വരും. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയാണ് സഹായിക്കുന്നത്. ഷെറീനും രണ്ടുപേരും ചെന്നൈയില്‍ നിന്നുള്ളവരാണ്.  ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹായം സ്വീകരിച്ചുകൊണ്ട് ‘ഫീഡ് ഓഫ് ലൗ’ എന്ന പേരില്‍ ഒരു സംരംഭം തന്നെ അവര്‍ തുടങ്ങി.

Continue Reading
“KeralaJobUpdates”

Writeups

Malayalam Article5 hours ago

കുഞ്ഞേ.., ഒരു മനുഷ്യ ശരീരം കത്തിക്കാൻ തക്ക മനസ്സ് എങ്ങനെ നിനക്കുണ്ടായി? നിന്നെ ഒന്നറിയാൻ, ഒന്ന് തിരുത്താൻ ആരും ഉണ്ടായില്ലല്ലോ..

സാധാരണക്കാരായ മാതാപിതാക്കളെക്കാൾ ഒരുപക്ഷെ , എന്നെപോലെ കൗമാരക്കാരായ കുട്ടികളുടെ ഇടയിൽ നിൽക്കുന്ന കൗൺസിലർ കൂടി ആയ വ്യക്തികൾ കൂടുതൽ ആശങ്കപ്പെടുന്ന കാലമാണ് ഇത്… കാരണം , ഞങ്ങളുടെ...

Malayalam Article7 hours ago

ആരാണ് ചരിത്രമെഴുതാൻ പോകുന്നത്? രാജയോ അതോ ലുസിഫെറോ?

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സൂപ്പർ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ലൂസിഫറിന്റെ ട്രെയ്‌ലറും മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന മധുര രാജയുടെ ടീസറും...

Malayalam Article1 day ago

ഇന്ത്യാമഹാരാജ്യത്തെ ചായക്കടക്കാരെല്ലാം ഇന്ന് ഭയത്തോടെയാണ് ജീവിക്കുന്നത്. പ്രസംഗവേദിയിൽ മോദിക്കെതിരെ തുറന്നടിച്ച് മമതാ ബാനർജി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇത്തവണ പരിഹാസവുമായി എത്തിയിരിക്കുന്നത് മമത ബാനര്‍ജിയാണ്. കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞതോടെ ബംഗാളിലെ ഇലക്ഷൻ പോരാട്ടം തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഇടയിലാവുമെന്ന ഭയത്തിലാണ് ഇന്ത്യയിലെ ചായ വില്പനക്കാരെല്ലാം ജീവിക്കുന്നതെന്നുമാണ് മമത...

Malayalam Article1 day ago

അമ്മായിഅമ്മ മരിച്ചതിന്റെ ദുഃഖം താങ്ങാനാവാതെ മരുമകളുടെ ആത്മഹത്യ. സംഭവത്തിന്റെ യഥാർത്ത ട്വിസ്റ്റ് തുറന്നുപറഞ്ഞു മകൻ.

മുംബയിൽ ഈ കഴിഞ്ഞ ശനിയാഴ്ച പ്രാദേശിക മാധ്യമങ്ങളെല്ലാം ഒരു പോലെ റിപ്പോർട്ട് ചെയ്ത ഒരു വാർത്ത ആയിരുന്നു അമ്മായി അമ്മയുടെ മരണത്തിൽ മനം നൊന്ത് മരുമകൾ ആത്മഹത്യാ...

Malayalam Article2 days ago

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്. ശ്രീലക്ഷ്മിയുടെ കുറിപ്പ് വയറലാകുന്നു

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്, എന്തെങ്കിലും നിനക്ക് പറയാൻ ഉണ്ടെങ്കിൽ അത് വീട്ടിൽ പറഞ്ഞ് തീർത്തോണം, അല്ലാതെ നാടുനീളെ പാർട്ടിയെ കുറ്റം...

Malayalam Article2 days ago

പ്രിത്വിരാജിന് ശേഷം കേരളത്തിലേക്കുള്ള അടുത്ത ലംബോർഗിനി കോട്ടയത്ത് എത്തി മക്കളേ..

ലംബോർഗിനി! ഏതൊരു വാഹനപ്രേമിയുടെയും സ്വപ്ന വാഹനം. രൂപത്തിലും ഭാവത്തിലും വ്യത്യസ്തത നില നിർത്തുന്ന ഈ വാഹനം സ്വന്തമാക്കാൻ ആരാണ് കൊതിക്കാത്തത്? എന്നാൽ കേരളത്തിലെ റോഡുകൾ ലംബോർഗിനിയുടെ ഘടനയ്ക്ക്...

Malayalam Article2 days ago

ബ്രെസ്റ്റ് കാൻസർ പരിശോധിക്കാൻ പോയ യുവതിക്കുണ്ടായ മനസ്സ് മരവിപ്പിക്കുന്ന ഒരു അനുഭവം.സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഈ പോസ്റ്റ് ഒന്ന് വായിക്കുക.

ഇന്ന് സ്ത്രീകളിൽ സർവ്വ സാദാരണമായി കാണുന്ന ഒരു രോഗമാണ് ബ്രെസ്റ്റ് കാൻസർ. സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി പേരെയാണ് ഈ അസുഖം കാർന്നുതിന്നത്. ചിലരൊക്കെ ജീവിതത്തിലേക്ക് തിരിച്ചു...

Malayalam Article3 days ago

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…നാസിർ ഹുസൈന്റെ പോസ്റ്റ് വൈറലാകുന്നു

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…ഞാൻ ഒരിക്കലും നിന്നെക്കുറിച്ചു ഇങ്ങനെ വിചാരിച്ചില്ല… നിന്നെ ഒരിക്കലും ഇനിയെൻറെ കൺമുമ്പിൽ കണ്ടുപോകരുത്… ” അവൾ അന്നുവരെ കാണാത്ത ഭാവമായിരുന്നു അവൻറെ മുഖത്ത്…...

Malayalam Article3 days ago

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഹൃദയ സ്പർശിയായ ഒരു വീഡിയോ.

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഇന്നത്തെ കാലത്ത് അച്ഛനെയും അമ്മയെയും ഉപേക്ഷിക്കാൻ മടിയില്ലാത്ത മക്കളാണ് ഉള്ളത്. കുറച്ച് പേർ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നു, കുറച്ചുപേർ ആൾക്കൂട്ടത്തിൽ ഉപേക്ഷിക്കുന്നു. മറ്റുചിലരാകട്ടെ...

Malayalam Article3 days ago

ഒരുപാട് സ്വപ്‌നങ്ങൾ ഒന്നുമില്ല എനിക്ക്. പട്ടിണി മാറ്റാൻ ഒരു ജോലി മാത്രം മതി. പക്ഷെ…

ഇതാണ് പ്രീതി. തൃശ്ശൂര്‍ ചേലക്കര സ്വദേശി. ജന്മനാ ലഭിച്ച തന്റെ രൂപത്തോടു പോരാടുകയാണ് മുപ്പതു കാരിയായ ഈ പെൺകുട്ടി. ഏതൊരു പെൺകുട്ടിയുടെയും മനസ്സിൽ ഉണ്ടാകാവുന്ന ആഗ്രഹങ്ങളും സ്വപനങ്ങളുമെല്ലാം പ്രീതിക്കുമുണ്ട്....

Trending

Copyright © 2019 B4blaze Malayalam