പ്രിയ സഖി 

0
343

വിടരും മൊഴികൾ

പാടി ഞാനും

അരികിൽ വന്നൊരു കഥയായി

പുഴയായി പാടുവാൻ

മിഴിയിൽ കാണുവാൻ

അരികിൽ വരുമോ സഖീ …എന്നുമെന്നും

നിഴലായി ചേരുവാൻ

കൈകൾ കോർത്തിടാൻ

 

 അരികിൽ വരുമോ സഖീ …എന്നുമെന്നും

ഏകാകിയായി മീട്ടുമീ പാട്ടുകൾ

ഒരു സ്നേഹഗീതമായി നിന്നരുകിൽ

മഴയായി പെയ്യുവാൻ

പ്രണയം നുകരുവാൻ

ഇനിയീ ജന്മമെൻ അരികിൽ വരുമോ സഖീ …എന്നുമെന്നും….

എന്നുമെന്നും….

-Lydia Mercy Thomas