“സന്ധ്യ മായുന്നിടം” -രോഹിത് ഉണ്ണികൃഷ്ണൻ

0
535

ചിതലരിക്കുന്ന മനസിൽ ചിതൽ പുറ്റുകൊണ്ട് കൊട്ടരംതീർക്കുന്ന്നവർ ആ കൊട്ടരകെട്ടിൽ ആടിതിമ്ർക്കുന്നവർ. കാലം മായ്ക്കാൻ മടിക്കുന്നചിലതിനെ – സ്വയം മാറ്റിമറിക്കാൻ ശ്രമിക്കുന്നവർ മനസ് കീറിമുറിച്ചു കൊടിമരം നാട്ടുന്നവര്ക്ക് പിറകെ, മരവിച്ച മനസുമായ് അനേകം പേർ എല്ലാം മറന്നു ഞാൻ മാത്രമായ്…. മാറിയവർ…. പകലെന്നേ മഞ്ഞിരിക്കുന്നു… ഇന്നിതാ………. സൻഡ്യ മായുന്നു…. ഇനി ഇരുട്ടാണ്‌ കൂരിരുട്ട്…. ഇതു ഇരുട്ടിലേക്കുള്ള പറക്കംപാചിലും ……ചിതലരിക്കുന്ന മനസിൽ ചിതൽ പുറ്റുകൊണ്ട് കൊട്ടരംതീർക്കുന്ന്നവർ ആ കൊട്ടരകെട്ടിൽ ആടിതിമ്ർക്കുന്നവർ. കാലം മായ്ക്കാൻ മടിക്കുന്നചിലതിനെ – സ്വയം മാറ്റിമറിക്കാൻ ശ്രമിക്കുന്നവർ മനസ് കീറിമുറിച്ചു കൊടിമരം നാട്ടുന്നവര്ക്ക് പിറകെ, മരവിച്ച മനസുമായ് അനേകം പേർ എല്ലാം മറന്നു ഞാൻ മാത്രമായ്…. മാറിയവർ…. പകലെന്നേ മഞ്ഞിരിക്കുന്നു… ഇന്നിതാ………. സൻഡ്യ മായുന്നു…. ഇനി ഇരുട്ടാണ്‌ കൂരിരുട്ട്…. ഇതു ഇരുട്ടിലേക്കുള്ള പറക്കംപാചിലും ……ചിതലരിക്കുന്ന മനസിൽ ചിതൽ പുറ്റുകൊണ്ട് കൊട്ടരംതീർക്കുന്ന്നവർ ആ കൊട്ടരകെട്ടിൽ ആടിതിമ്ർക്കുന്നവർ. കാലം മായ്ക്കാൻ മടിക്കുന്നചിലതിനെ – സ്വയം മാറ്റിമറിക്കാൻ ശ്രമിക്കുന്നവർ മനസ് കീറിമുറിച്ചു കൊടിമരം നാട്ടുന്നവര്ക്ക് പിറകെ, മരവിച്ച മനസുമായ് അനേകം പേർ എല്ലാം മറന്നു ഞാൻ മാത്രമായ്…. മാറിയവർ…. പകലെന്നേ മഞ്ഞിരിക്കുന്നു… ഇന്നിതാ………. സൻഡ്യ മായുന്നു…. ഇനി ഇരുട്ടാണ്‌ കൂരിരുട്ട്…. ഇതു ഇരുട്ടിലേക്കുള്ള പറക്കംപാചിലും ……

–  രോഹിത് ഉണ്ണികൃഷ്ണൻ.