Connect with us

Short Movies

പ്രണയം തളിർക്കുന്ന പാതയിലെ അപ്രതീക്ഷിത ക്രോസിംങ്

Published

on

ജീവിതത്തില്‍ ഒരോരുത്തര്‍ക്കായും വിധി കരുതിവയ്ക്കുന്നത് ആര്‍ക്കും ഊഹിക്കുവാന്‍ കഴിയാത്ത കാര്യങ്ങളായിരിക്കും. ഈ പ്രമേയത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ‘ക്രോസിംങ്’ എന്ന ഷോര്‍ട്ട് ഫിലീം ശ്രദ്ധേയമാകുന്നു. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഒരു കൂട്ടം സുഹൃത്തുക്കളാണ് ക്രോസിംങിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. പ്രണയിക്കുന്നവര്‍ തമ്മിലുള്ള അകലം ഇല്ലാതെയാക്കുവാന്‍ മൊബൈല്‍ ഫോണ്‍ വഹിക്കുന്ന പങ്കിനെ ആണ് പ്രധാനമായും ചിത്രം വിവരിക്കുന്നത്. മൊബൈല്‍ ഫോണിലൂടെയുള്ള സംഭാഷണത്തിലൂടെയാണ് ഈ ഹൃസ്വചിത്രത്തിന്റെ കഥ പുരോഗമിക്കുന്നതും.

ക്രോസിംങിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ടിറ്റോ തങ്കച്ചന്‍ ആണ്. പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സുരാജ്. ആര്‍. ക്രോസിംങിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് സഞ്ചയും, എഡിറ്റിംഗ് നിര്‍വഹിച്ചത് മഹേഷ് നായരുമാണ്. ചിത്രം കാണുന്നവര്‍ക്ക് സംഭാഷണത്തിലൂടെ മാത്രം പരിചിതമായ പെണ്‍കുട്ടിക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ശില്‍പ്പ അവറാച്ചനാണ്. ചങ്ങനാശേരി മീഡിയ വില്ലേജിലേ സൗണ്ട് എഞ്ചിനിയര്‍ കിരണ്‍ ബെന്‍ മൈക്കിളാണ് റെക്കോഡിംഗ് ജോലികള്‍ നിര്‍ഹിച്ചത്.

സിജു ടോം കുരുവിള, വിമല്‍കുമാര്‍, ശ്രീഹരി എന്നീ മൂന്നു പേര്‍ കൂടി മാത്രമാണ് ഈ പതിനൊന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ചെറുചിത്രത്തില്‍ അഭിനയിച്ച മറ്റുള്ളവര്‍. ബംഗളൂരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന സൂരജ് സുരേന്ദ്രന്‍ വരച്ച ചിത്രങ്ങളാണ് ടൈറ്റില്‍ ഭാഗത്ത് ഉപയോഗിച്ചത്. യൂടൂബ് വഴിയാണ് തങ്ങളുടെ ആദ്യത്തെ ഹൃസ്വചിത്രം ഇവര്‍ റിലീസ് ചെയ്തത്

Advertisement

Short Movies

റീഥ്വിക് അശോക് പാടി അഭിനയിച്ച പ്രണയാർദ്രം പ്രേക്ഷക ശ്രദ്ധനേടുന്നു.

Published

on

By

റീഥ്വിക് അശോക് പാടി അഭിനയിച്ച പ്രണയാർദ്രം പ്രേക്ഷക ശ്രദ്ധനേടുന്നു. പുതുമുഖങ്ങൾ ആവിഷ്കരിച്ച ഈ ഗാനം നിമിഷ നേരങ്ങൾക്കുള്ളിലാണ് പ്രേഷകർ ഏറ്റെടുത്തത് വിഡിയോയിൽ പാടി അഭിനയിച്ചിരിക്കുന്നത് റീഥ്വിക് അശോക് ആണ്. ഡയറഷൻ സ്ക്രീൻ പ്ലേയും മറ്റും അവിനേഷ്‌ അശോക്, സൂര്യ നാരായണൻ,വിഷ്ണു ശ്രീധവ് എന്നിവർ നിർവഹിച്ചിരിക്കുന്നു.

വീഡിയോയുടെ എഡിറ്റിംഗ് മറ്റും രാഹുൽ രാജീവ് ആണ് ചെയ്തിരിക്കുന്നത് നായികയായി അഭിനയിച്ചിരിക്കുന്നത് മനീഷ രാധാകൃഷ്ണൻ ആണ്. പ്രണയത്തിന്റെ ഓർമ്മകളെ ആവിഷ്കരിച്ച പാട്ടിന്റെ വരികളെ അതുപ്പോലെ അവതരിപ്പിക്കാൻ റീഥ്വികിനും  മനീഷക്കും കഴിഞ്ഞു എന്നതാണ് ദൃശ്യാവിഷ്കാരത്തിലെ ഏറെ സ്രദ്ധയമായ പ്രക്തകഥ

Continue Reading

Short Movies

“വേശ്യ വേശ്യയുടെ പണിയെടുത്താ മതി..” ചെയ്ത പണിക്ക് കൂലി ചോദിച്ച് ഇടപാടുകാരനെ അമ്പരപ്പിച്ച ഒരുത്തി..(വീഡിയോ)

Published

on

By

“വേശ്യ വേശ്യയുടെ പണിയെടുത്താ മതി..” ചെയ്ത പണിക്ക് കൂലി ചോദിച്ച് ഇടപാടുകാരനെ അമ്പരപ്പിച്ച ഒരുത്തി..(വീഡിയോ)

CAST ബോബൻ സാമുവൽ വരദ നരസിംഹ സ്വാമി CREW തിരക്കഥ, തിരക്കഥ, ഛായാഗ്രഹണം, സംവിധാനം: ആഘോഷ് വൈസ്വാമം നിർമ്മാണം: അഘോഷ് വൈഷ്ണോനം, ജോസഫ് ജോൺ കല: മനോജ് ഗ്രീൻവുഡ്സ് സംഗീതം, പ്രോഗ്രാമിംഗ്, മിക്സിംഗ് & മാസ്റ്റേജിംഗ്: ഗായത്രി അയ്യർ അസ്സോ. കാമരാജ, എഡിറ്റർ: വിഗ്നേശ് വി നികൃഷ്ടം: നരസിംഹ സ്വാമി കോസ്റ്റ്യൂംസ്: സൂര്യ വിഷ്ണു അസോസിയേറ്റ് ഡയറക്ടർ: ഗോവിന്ദ് എസ്. കെ സ്റ്റിൽസ്: ഷിജിത്ത് ഷാജഹാൻ ഡിസൈൻ: അച്ചു അരുൺ രാജ് പൈലറ്റ് റെക്കോർഡിംഗ്: ജയദേവ് കളർ: നിഖിൽ രമേഷ് സ്റ്റുഡിയോ: എസ്.എസ്. ഡിജിറ്റൽ സ്പോട്ട് എഡിറ്റിംഗ്: അഖിൽ ഗോവിന്ദ് സേതു SFX: കണ്ണൻ ഡബ്ബിംഗ്: ദേവി, പ്രമോദ് ഉപശീർഷകങ്ങൾ: അഖിൽ എൻ ഓൺലൈൻ പ്രമോഷനുകൾ: വിംഗ്സ് ചാനൽ

Continue Reading

Short Movies

പാതിരാത്രിയിൽ സുന്നത് ചെയ്തത് കാണിക്കാൻ പോയ ആദ്യ കാമുകൻ നീയായിരിക്കും വീഡിയോ !

Published

on

By

പാതിരാത്രിയിൽ സുന്നത് ചെയ്തത് കാണിക്കാൻ പോയ ആദ്യ കാമുകൻ നീയായിരിക്കും വീഡിയോ !

ക്രെഡിറ്റുകൾ: ഒഴിവാ: പവി കെ പവൻ സംഗീതം: ബിനോയ് ഡൊമിനിക്, ഗാനരചയിതാവ്: അരുൺ കെ നാരായൺ, എഡിറ്റർ: ജിതിൻ ഡി.കെ.കെ തിരക്കഥയും തിരക്കഥയും: നവീൻ കൃഷ്ണ സി.എസ്, ജിത്തു ജോസ് പശ്ചാത്തല സംഗീതം: സുമേഷ് സോമസുന്ദർ പ്രൊഡക്ഷൻ കൺട്രോളർ: ഫ്രാൻസിസ് ഏനാമുവു കോസ്റ്റ്യൂം: കുക്കു ജീവൻ ആർട്ട്: അർജുൻ അർജ്ജുൻ മേക്കപ്പ്: ലിനി വില്യം & അർഷാദ് ചീഫ് കോഓർഡിനേറ്റർ: ധീരജ് പള്ളിയിൽ (ഡാരെ മീഡിയ) അസോസിയേറ്റ്: മനു ബാല അസി ചന്ദ്ര, യൂനസ് പികർത്സോ, മുജീബ് കോഴിഷർ, ആഷിക്ക് ഫൈറ്റ്

മാസ്റ്റർ: അനീഷ് കെ സ്റ്റിൽസ്: അബ്ദുൽ മനാഫ് DI സ്റ്റുഡിയോ: 24 se7en പോസ്റ്റർ ഡിസൈനർമാർ: സുഹൈൽ കഡാവ്, ജിതിൻ സുമൻ കളറസ്റ്റ്: ബിലാൽ 24 സെ 7 ആനിമേഷൻ: ഷിരോ ഫിലിം സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് എഫക്ട്സ്: ശോഭീത്ത് ശ്രീറാം റീ റെക്കോർഡിംഗ് & സോം മിക്സഡ്: പ്രവീൺ അയ്യർ പ്രോഗ്രാം ആൻഡ് കീ വിനീഷ് മണി വയലിൻ: ശ്യാം കല്യാൺ ഗിത്താർ: അനൂപ് സുമേഷ് സോമസുന്ദർ പുരുഷൻ ഹമ്മിംഗ്: സുമേഷ് സോമസുന്ദർ പെൺ ഹമ്മിംഗ്: ശ്രുതി അനീഷ് റെക്കോർഡിംഗ് സ്റ്റുഡിയോ: കോലത്ത് മ്യൂസിക് പ്രൊഡക്ഷൻ ചില്ലശ്ശേരി തൃശൂർ

Continue Reading
“KeralaJobUpdates”

Writeups

Malayalam Article2 days ago

അന്ന് പുഴു, ഇന്ന് രക്തവും മരുന്നും കലർന്ന ബാൻഡേജ്; രംഗോലി അടപ്പിച്ചു

തിരുവനന്തപുരത്തെ ടെക്നോപാർക്കോനോട് ചേർന്ന് പ്രവർത്തിക്കുന്ന റെസ്‌റ്റോറന്റ് ആയ രംഗോലിയിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ രക്തം കലർന്ന ബാൻഡേജ് കണ്ടുകിട്ടി.  ടെക്നോപാർക്കിലെ ജീവനക്കാരിൽ ഒരാൾ വാങ്ങിയ ബിരിയാണിയിൽ ആയിരുന്നു...

Malayalam Article4 days ago

‘എ ഫോർ ആപ്പിൾ’ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒന്നിക്കുന്നു.

കന്നി സംവിധായകരായ മധുസൂദനൻ നായരും സി. ശ്രീകുമാരനും ചേർന്നൊരുക്കുന്ന ചിത്രം എ ഫോർ ആപ്പിൾ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒരുമിക്കുകയാണ്. സ്വർണാലയ ഗ്രൂപ്പ്...

Malayalam Article4 days ago

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു!

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു! ഗോകുൽ ശ്രീധർ ആണ് തന്റെ അമ്മയുടെ രണ്ടാംവിവാഹ വാർത്ത തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. തനിക്ക് വേണ്ടി...

Malayalam Article4 days ago

രണ്ടുമാസം പ്രായമുള്ളപ്പോൾ മകളെ ഉപേക്ഷിച്ചു അമ്മ മറ്റൊരാൾക്കൊപ്പം പോയി. ശേഷം മക്കൾക്കുവേണ്ടി മാത്രം ജീവിച്ചൊരു അച്ഛന്റെ കഥ!

രണ്ടുമാസം പ്രായമുള്ളപ്പോൾ തന്റെ മകളെയും ഉപേക്ഷിച്ചു അന്ന് വരെയുള്ള തന്റെ സമ്പാദ്യവുമായി ഭാര്യ മറ്റൊരാൾക്കൊപ്പം പോയപ്പോൾ ആ അച്ഛൻ തളരാതെ പിടിച്ചു നിന്നത് തന്റെ മകളെ പൊന്നുപോലെ...

Malayalam Article4 days ago

കൊല്ലം കടൽത്തീരത്ത് വ്യാപകമായി പത അടിയുന്നു. എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശ വാസികൾ. വീഡിയോ കാണാം

വായു ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിനു പിന്നാലെ കൊല്ലം തീരത്തേക്ക് തിരമാലകൾക്കൊപ്പം വലിയതോതിൽ പത അടിയുകയാണ്. എന്നാൽ എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശവാസികളും അത്ഭുതപ്പെടുകയാണ്. തീരത്തേക്ക് വളരെ വലിയ...

Malayalam Article4 days ago

വായു ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ തീരത്തോടടുക്കും; കേരളത്തിൽ കനത്ത ജാഗ്രത

130 മുതല്‍ 140 കിലോ മീറ്റര്‍ വരെ വേഗത്തിൽ വായു ചുഴലിക്കാറ്റ് എന്ന് വൈകുന്നേരത്തോടുകൂടി ഗുജറാത്ത് തീരത്തോടടുക്കും. എപ്പോൾ പതിനായിരത്തിൽ അതികം പേരെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. വൈകുന്നേരത്തിനു മുന്പായി...

Malayalam Article1 week ago

അഭിനയമായാലും സംവിധാനമായാലും ആഷിത അരവിന്ദിന്റെ കൈകളിൽ ഭദ്രം

പ്രഗൽഭരായ കലാകാരന്മാരുടെ നാടാണ് കാസർഗോഡ്. അതെ കാസർഗോഡ് നിന്നും തന്റേതായ രീതിയിൽ കഴിവ് തെളിയിച്ചു ഉയരങ്ങളിലേക്ക് പറന്നുകൊണ്ടിരിക്കുന്ന കലാകാരിയാണ് ആഷിത അരവിന്ദ് .എന്നാൽ നമ്മളിൽ പൂരിഭാഗം പേർക്കും ഈ...

3 year old girl died in Uttarpradesh 3 year old girl died in Uttarpradesh
Malayalam Article1 week ago

മരിക്കും മുൻപ് രണ്ടര വയസുകാരി അനുഭവിച്ചത്; മനഃസാക്ഷിയുള്ളവർക്ക് സഹിക്കാൻ കഴിയില്ല ഈ വാർത്ത

ഉത്തര്‍പ്രദേശിലെ അലിഗഡില്‍ രണ്ടര വയസ്സുകാരി അതി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്ഷേധം ശക്തമാകുകയാണ്. ഒരു കുഞ്ഞും ഇന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത യാതനകൾ അനുഭവിചാണ് ആ രണ്ടര വയസുകാരി...

Nithin Balaji explained her experience when escape from dubai bus accident Nithin Balaji explained her experience when escape from dubai bus accident
Malayalam Article1 week ago

ദുബായ് 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട മലയാളി തന്റെ അനുഭവം പറയുന്നു

കഴിഞ്ഞ ദിവസം ദുബായിയെ ഞെട്ടിച്ചുകൊണ്ടാണ് ആ വാർത്ത എത്തിയത്. പുലർച്ചെ ദുബായ്, റാ​ഷി​ദി​യ മെ​ട്രോ​സ്റ്റേ​ഷനടുത്തുവെച്ചുണ്ടായ ബസ് അപകടത്തിൽ 17 പേരാണ് മരണപ്പെട്ടത്. ഇതിൽ 8മലയാളികളും ഉണ്ടായിരുന്നു. എന്നാൽ ബസിൽ...

Malayalam Article1 week ago

ഹുവായ് ഫോൺ ഉടമകൾക്ക് എട്ടിന്റെ പണി; ഇനി മുതൽ ഫേസ്ബുക് സേവനം ലഭ്യമല്ല!

ഹുവായ് ഫോണുകളിൽ ഇനി മുതൽ ഫേസ്ബുക് സേവനങ്ങൾ ലഭ്യമാകുകയില്ല. അമേരിക്കയും ചൈനയും തമ്മിൽ നിൽക്കുന്ന വ്യാപാര യുദ്ധത്തിന്റെ ഫലമായാണ് ഫേസ്ബുക് ഇത്തരത്തിൽ ഒരു നീക്കം ഫേസ്ബുക്കിന്റെ ഭാഗത്ത്...

Trending

Don`t copy text!