Connect with us

Health

തുടര്‍ച്ചയായി മൂന്ന് ദിവസം കാടമുട്ട കഴിച്ചാല്‍

Published

on

വലിപ്പം ചെറുതായത് കൊണ്ട് കാടമുട്ടയെ നിസാരമായി കാണണ്ട.ഈ ഇത്തിരി പോന്ന മുട്ടയില്‍ ഒത്തിരി ഫലപ്രദമായ കാര്യങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്.അഞ്ച് കോഴിമുട്ട കഴിക്കുന്ന ഫലം ഒറ്റ കാടമുട്ട കൊണ്ട് ലഭിക്കും.

തലച്ചോറിന്‍റെ ഉദ്ദീപനത്തിന് കാടമുട്ട ബെസ്റ്റ് ആണ്.അത് പോലെ ചില കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനും കാടമുട്ടയ്ക്ക് സാധിക്കും.വയറ്റിലെ അള്‍സറിനെ ഇല്ലാതാക്കാനും കാടമുട്ട സഹായിക്കും.

ഇനി സൗന്ദര്യ സംരക്ഷണം ആകട്ടെ കാടമുട്ട കൊണ്ടും ചെറിയ പ്രയോഗങ്ങള്‍ ഉണ്ട്.കാടമുട്ട കൊണ്ട് മുഖം ഫേഷ്യല്‍ ചെയ്യാം.അതിന്‍റെ ഫലം അനുഭവച്ച് തന്നെ അറിയാം.തല മുടിയുടെ സ്വഭാവികത നഷ്ട്ടപ്പെടാതിരിക്കാനും കാടമുട്ട ഉപകരിക്കും.

സോഴ്സ് : Healthcare6

Continue Reading

Health

പങ്കാളിയെപ്പറ്റി നിങ്ങൾ ഇടയ്ക്കിടെ ഓർക്കാറുണ്ടോ… എങ്കിൽ ഇതൊക്കെ നിങ്ങൾക്ക് സംഭവിക്കും

Published

on

By

നിങ്ങൾ പ്രണയിക്കുന്ന ആളെപ്പറ്റി ഇടയ്ക്കിടെ ഓർക്കാറുണ്ടോ എങ്കിൽ ഇതൊക്കെ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തും.

നമ്മള്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ സ്വാഭാവികമായും നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്, തിരിച്ച്‌ ശരീരത്തിന്റേത് മനസ്സിനേയും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളെ അതിജീവിക്കാന്‍ പങ്കാളിയെക്കുറിച്ചുള്ള മധുരമുള്ള ഓര്‍മ്മകള്‍ സഹായിക്കുമെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍.സമ്മര്‍ദ്ദങ്ങളേറുമ്ബോള്‍ ‘ബ്ലഡ് പ്രഷര്‍’ വ്യത്യാസപ്പെടാനും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കാനുമുള്ള സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ കണ്ണടച്ച്‌ പങ്കാളിയെ മനസ്സില്‍ കണ്ടാല്‍ മതി, നിമിഷങ്ങള്‍ കൊണ്ട് രക്തസമ്മര്‍ദ്ദവും ഹൃദയവുമെല്ലാം സാധാരണഗതിയിലേക്ക് തിരിച്ചുവരുമെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.’യൂണിവേഴ്‌സിറ്റി ഓഫ് അരിസോണ’യില്‍ നിന്നുള്ള ഗവേഷകരാണ് ഈ വിഷയത്തില്‍ ഒരു പഠനം നടത്തിയത്. പ്രണയമുള്ള നൂറിലധികം പേരെയാണ് ഇതിനായി തെരഞ്ഞെടുത്തത്. ശരീരത്തിന് സാധാരണഗതിയില്‍ താങ്ങാനാകാത്ത ടാസ്‌ക്കുകളായിരുന്നു പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ ഇവര്‍ക്ക് നല്‍കിയത്. രണ്ട് പേരെ വീതം ഓരോ ഇടങ്ങളിലായി മാറ്റിയിരുത്തിയ ശേഷമായിരുന്നു ടാസ്‌ക്. ചിലര്‍ക്കൊപ്പം അവരുടെ യഥാര്‍ത്ഥ പങ്കാളികള്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്.

കൊടും തണുപ്പുള്ള വെള്ളത്തില്‍ കാല്‍പാദങ്ങള്‍ ഇറക്കിവയ്ക്കുന്നതായിരുന്നു ഇതില്‍ ഒരു ടാസ്‌ക്. ടാസ്‌ക്കിന് മുമ്ബ് തന്നെ ഇവരുടെ രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ് തുടങ്ങിയവ പരിശോധിച്ച്‌ രേഖപ്പെടുത്തിയിരുന്നു. ടാസ്‌ക്കിന് ശേഷം ഇതെല്ലാം വീണ്ടും പരിശോധിച്ചു. പ്രണയിക്കുന്നയാള്‍ കൂടെയുണ്ടായിരുന്നവരും, പങ്കാളിയെത്തന്നെ മനസ്സില്‍ ഓര്‍ത്ത് ടാസ്‌ക്കുകള്‍ മുഴുമിപ്പിച്ചവരും അതല്ലാത്തവരും തമ്മില്‍ വലിയ വ്യത്യാസമാണ് ശാരീരിക പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ സംഭവിച്ചതെന്ന് ഗവേഷകര്‍ പറയുന്നു.
അസഹനീയമായ തണുപ്പിനെ തരണം ചെയ്യുമ്ബോഴും രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പുമെല്ലാം ‘നോര്‍മല്‍’ ആയിത്തന്നെ സൂക്ഷിക്കാന്‍ പങ്കാളിയുടെ സാന്നിധ്യം ലഭിച്ചവര്‍ക്കും അവരെപ്പറ്റി ഓര്‍ത്തിരുന്നവര്‍ക്കും സാധിച്ചുവെന്നാണ് ഇവരുടെ കണ്ടെത്തല്‍. സമാനമായി ജീവിതത്തിലെ സമ്മര്‍ദ്ദമേറിയ ഏത് സാഹചര്യത്തിലും പ്രണയിക്കുന്നയാളുടെ ഓര്‍മ്മകള്‍ ശരീരത്തെ പിടിച്ചുനിര്‍ത്തുമെന്നാണ് ഇവര്‍ പറയുന്നത്.ആത്മാർത്ഥമായി പ്രണയിക്കുന്നത് ആളുകളുടെ ആരോഗ്യത്തെയും സൗന്ദര്യത്തെയും നല്ലരീതിയില്‍ കാത്തുപോരാനും എപ്പോഴും ശുഭകരമായ മാനസികാവസ്ഥയില്‍ തുടരാനും സഹായിക്കുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading

Health

മുടി വളരാൻ കട്ട തൈര് വീട്ടിൽ ചെയ്യുന്ന ഒരു സ്പെഷ്യൽ ഒറ്റമൂലി !!

Published

on

By

മുടി വളരാൻ കട്ട തൈര് വീട്ടിൽ ചെയ്യുന്ന ഒരു സ്പെഷ്യൽ ഒറ്റമൂലി !!

മുടികൊഴിച്ചില്‍ ഇന്ന് സര്‍വസാധാരണം ആയി കണ്ടുവരുന്ന ഒരു പ്രശ്നം ആണ് .മുടികൊഴിച്ചില്‍ ഉണ്ടാകുന്നതിന് കാരണങ്ങള്‍ പലതാണ് .ചില രോഗങ്ങള്‍ മൂലം മുടികൊഴിച്ചില്‍ ഉണ്ടാകാം അതുപോലെ തന്നെ ചില കാലാവസ്ഥകള്‍ ,വെള്ളം ,കെമിക്കലുകളുടെ അമിതമായ ഉപയോഗം ഇവയെല്ലാം മുടി കൊഴിയുന്നതിനു കാരണം ആകും .മുടികൊഴിച്ചില്‍ തടഞ്ഞു മുടി സമൃദ്ധമായി വളരാന്‍ കെമിക്കലുകള്‍ ചേര്‍ന്നിട്ടുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നതിലും നല്ലത് പ്രകൃതിദത്തമായ വഴികള്‍തന്നെയാണ് .

മുടികൊഴിച്ചില്‍ ഇല്ലാതാക്കാനും മുടി വളരുന്നതിനും സഹായിക്കുന്ന പല പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉണ്ട് അതില്‍ ഏറ്റവും ഫലപ്രദമായ ഒരു വഴിയാണ് തൈരിന്‍റെ ഉപയോഗം .തൈര് ഉപയോഗിച്ച് തയാറാക്കാവുന്ന ചില ഹെയര്‍ പായ്ക്ക്കള്‍ പരിചയപ്പെടാം .

1)പുളിച്ച തൈര് ഹെയര്‍ പായ്ക്ക് .

പുളിച്ച തൈര് നല്ലൊരു ഹെയര്‍ പായ്ക്ക് ആണ് .എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം .ഒരു കപ്പില്‍ കുറച്ച് പുളിപ്പ് കൂടുതലുള്ള തൈര് എടുക്കുക .ശേഷം ഈ തൈര് ഉപയോഗിച്ച്ത ലയോട്ടിയില്‍ നല്ലപോലെ മസ്സാജ് ചെയുക .അഞ്ഞുമുതല്‍ പത്തു മിനിട്ടുവരെ കുറഞ്ഞത്‌ ഇങ്ങനെ മസ്സാജ് ചെയണം .ശേഷം ഒരു മണിക്കൂര്‍ വെയിറ്റ് ചെയ്തശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് തല കഴുകിക്കളയുക .ആഴ്ചയില്‍ ഒന്നുമുതല്‍ രണ്ടു പ്രവശ്യംവരെ ഇങ്ങനെ ചെയുന്നത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടി വളരാന്‍ സഹായിക്കുന്നതോടൊപ്പം താരനും ഇല്ലാതാക്കും .

2)തൈരും നാരങ്ങാ നീരും .

ഒരു ചെറിയ കപ്പില്‍ കുറച്ച് തൈര് എടുത്ത് അതില്‍ നാരങ്ങയുടെ നീര് ചേര്‍ക്കുക .ഇത് നല്ലതുപോലെ മിക്സ്‌ ചെയ്തതിനു ശേഷം തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ചു നല്ലതുപോലെ മസ്സാജ് ചെയുക .ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക ഇങ്ങനെ ചെയുന്നത് മുടികൊഴിച്ചില്‍ ഇല്ലാതാക്കി മുടി വളരുന്നതിനും അതുപോലെതന്നെ താരനെ എന്നെന്നേക്കും ആയി ഇല്ലയിമ ചെയുന്നതിനും മുടിക്ക് നല്ല ആരോഗ്യവും തിളക്കവും കിട്ടുന്നതിനും ഉള്ള നല്ലൊരു വഴിയാണ് .

3)തൈരും തേനും

ഒരു ചെറിയ പാത്രത്തില്‍ തൈര് എടുത്തതിനു ശേഷം അതിലേക്കു രണ്ടു സ്പൂണ്‍ ശുദ്ധമായ തേന്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കുക .ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും നല്ലതുപോലെ തേച്ചു പിടിപ്പിക്കുക .കുറഞ്ഞത്‌ ഒരു മണിക്കൂര്‍ ഇങ്ങനെ വച്ചതിനു ശേഷം കഴുകിക്കളയാം.

4)തൈരും ചെറുപയര്‍ പൊടിയും

അല്‍പ്പം തൈരും ചെറുപയര്‍ പൊടിയും എടുത്ത് നല്ലപോലെ മിക്സ്‌ ചെയ്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക .ഈ മിശ്രിതം തലയോട്ടിയിലും തലമുടിയിലും തേച്ചു പിടിപ്പിക്കുക .കുറഞ്ഞത്‌ ഒരു മണിക്കൂര്‍ എങ്കിലും കഴിഞ്ഞ ശേഷം കഴുകിക്കളയാം.ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഇങ്ങനെ ചെയുന്നത് നല്ല റിസള്‍ട്ട്‌ തരും .

5)തൈരും നെല്ലിക്കപ്പൊടിയും.

തൈരും നെല്ലിക്കാപ്പൊടിയും നല്ലപോലെ മിക്സ്‌ ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിലും തലമുടിയിലും തേച്ചു പിടിപ്പിക്കുക .ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം .ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയുക .

6)തൈരും ഉലുവയും

തൈരില്‍ ഉലവാപൊടി ചേര്‍ത്ത് മിക്സ്‌ ചെയ്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക .ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.ഇങ്ങനെ ചെയുന്നത് മുടികൊഴിച്ചില്‍ തടയുന്നതിനോടൊപ്പം മുടിക്ക് നല്ല ആരോഗ്യവും ബലവും കിട്ടുന്നതിനുള്ള ഒരു വഴി കൂടിയാണ് .

7)തൈരും മുട്ടയുടെ വെള്ളയും

ആഴ്ചയില്‍ ഒരിക്കല്‍ മുട്ടയുടെ വെള്ളയും തൈരും മിക്സ്‌ ചെയ്ത് തലയോട്ടിയിലും മുടിയിലും തേച്ചു പിടുപ്പിച്ചു മസ്സാജ് ചെയുന്നത് മുടികൊഴിച്ചില്‍ ഇല്ലാതാക്കി മുടി തഴച്ചു വളരുന്നതിനുള്ള നല്ലൊരു വഴിയാണ് .

8)തൈരും ഒലിവ് ഓയിലും

ഉണങ്ങി വരണ്ട തലയോട്ടിയും മുടികൊഴിചിലും ഇല്ലാതാക്കി മുടി തഴച്ചു വളരാന്‍ നല്ലൊരു വഴിയാണ് തൈരും ഒലിവ് ഓയിലും ചേര്‍ത്തുണ്ടാക്കുന്ന ഹെയര്‍ പായ്ക്ക് .ഒരു കപ്പ് തൈരില്‍ മൂന്നുമുതല്‍ നാല് സ്പൂണ്‍ വരെ ഒലിവ് ഓയില്‍ ചേര്‍ക്കുക .ഇത് നല്ലതുപോലെ മിക്സ്‌ ചെയ്തശേഷം തലയോട്ടിയില്‍ ഇതുപയോഗിച്ച് നല്ലതുപോലെ മസ്സാജ് ചെയുക .ഒരു മണിക്കൂര്‍ കഴിഞ്ഞു ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയുക .ആഴ്ചയില്‍ രണ്ടുമുതല്‍ മൂന്നു പ്രാവശ്യം വരെ ഇങ്ങനെ ചെയാം .

9)തൈരും തേനും ഒപ്പം നാരങ്ങാ നീരും

തലമുടി കൊഴിച്ചിലും തലയിലെ താരനും ഇല്ലാതാക്കി മുടിക്ക് കൂടുതല്‍ ആരോഗ്യവും കരുതും നല്‍ക്കുന്ന ഒരു ഹെയര്‍ പായ്ക്ക് ആണ് ഇത് .ഒരു നാരങ്ങാ പിഴിഞ്ഞതും രണ്ടു സ്പൂണ്‍ തേനും ഒരു കപ്പ്‌ തൈരില്‍ ചേര്‍ത്ത ശേഷം നന്നായി മിക്സ്‌ ചെയുക .ഇത് തലയോട്ടിയില്‍ നല്ലതുപോലെ തേച്ചു പിടിപ്പിക്കുക .അരമണിക്കൂറിനു ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാം .

മുകളില്‍ പറഞ്ഞ വഴികള്‍ എല്ലാം മുടികൊഴിച്ചില്‍ അകറ്റി മുടി വളരാന്‍ സഹായിക്കും .അപ്പോള്‍ ഈ ചെറിയ അറിവ് ഉപകാരപ്രദം എന്ന് തോന്നിയാല്‍ തീര്‍ച്ചയായും ഷെയര്‍ ചെയുക . നിങ്ങളുടെ ഒരു ഷെയര്‍ നിങ്ങളുടെ സുഹൃത്തിനും ഈ അറിവ് പ്രയോജനപ്പെപെടാന്‍ കാരണമാകും .ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങളെ അറിയിക്കുക .

Continue Reading

Health

ജീവനുള്ള മനുഷ്യ ശരീരത്തിനുള്ളിൽ പുഴു കഴറിയാൽ എന്താകും അവസ്ഥ.. !

Published

on

By

ജീവനുള്ള മനുഷ്യ ശരീരത്തിനുള്ളിൽ പുഴു കഴറിയാൽ എന്താകും അവസ്ഥ !

When Piotr Naskrecki travelled to Belize in 2014, he found himself riddled with tiny parasites that had taken up residence under the surface of his skin.
Called human botflies (Dermatobia hominis), these tiny parasites had made their way inside him via fresh mozzie bites.Botfly eggs are so small, they’re actually laid on top of a mosquito, and when the mosquito is surrounded by a person’s body heat as they feed, this causes the eggs to drop off and onto the flesh.
Once inside, the botfly larvae will grow fat inside the soft, protective layer of their new host.
When he realised what was going on, Naskrecki and did what anyone would do when faced with a parasitic insect baby he carefully extracted it using a suction venom extractor.

Only then could he see the many rows of spines the tiny larva had developed in order to grip onto his insides.
But faced with two more baby botflies living inside him, Naskrecki then did what any brave scientist would do and let them continue their life cycle while documenting the whole process in this incredible film.

Continue Reading

Writeups

Malayalam Article3 days ago

ബഹുമാനം നല്‍കേണ്ടത് ധീര ജവാന്‍മാരുടെ ചലനംഅറ്റ ശരീരം കാണുബോള്‍ മാത്രം അല്ല: ഓരോ ഭാരതീയനും വായിക്കേണ്ട ഒരു കുറിപ്പ്

ഒരു പട്ടാളക്കാരന്റെ യഥാർത്ഥ ജീവിതമാണിത്. ജീവനോടെ ഉള്ളപ്പോൾ ഒരു ബഹുമതികളും അവനു കിട്ടുന്നില്ല. എന്തിനേറെ പറയുന്നു നാട്ടുകാരിൽ നിന്ന് പോലും ഒരു നല്ല വാക്ക് അവനു കിട്ടുന്നില്ല....

Malayalam Article3 days ago

അമ്മായിഅപ്പനും മരുമകളും തമ്മിലുള്ള അവിഹിതം മുന്നോട്ട് കൊണ്ടുപോകാൻ ഇവർ ചെയ്‍തത് നോക്കൂ …

മകന്റെ ഭാര്യയെ സ്വന്തമാക്കാൻ അച്ഛൻ സ്വന്തം മകനെ വെട്ടിനുറുക്കി ഓടയിൽ ഉപേക്ഷിച്ചു.62കാരനായ ഛോട്ടാസിങ് എന്ന ആളാണ് ഈ ക്രൂരകൃത്യം ചെയ്തത്.മകന്റെ കൊലപാതകത്തെ തുടർന്ന് അച്ഛനെ പോലീസ് അറസ്റ്റ്...

Malayalam Article4 days ago

നിങ്ങൾ ഓൺലൈൻ വഴി ഫുഡ് വാങ്ങി കഴിക്കുന്നവരാണോ… എങ്കിൽ ഇതൊന്ന് ശ്രെദ്ധിക്കൂ!!.

ഓൺലൈൻ വഴിഓർഡർ ചെയ്‌ത ന്യൂഡിൽസിൽ രക്തം കലർന്ന ബാന്‍ഡേജ്. ബാലമുരുകന്‍ എന്ന യുവാവ് ഓര്‍ഡര്‍ ചെയ്ത ന്യൂഡില്‍സിലാണ് രക്തം കലര്‍ന്ന ബാന്‍ഡേജ് കണ്ടെത്തിയത്. ചെന്നൈയിലാണ് സംഭവം.കഴിഞ്ഞ ഞായറാഴ്ച...

Malayalam Article7 days ago

925 വാങ്ങിയ മോതിരം വിറ്റപ്പോൾ കിട്ടിയത് എത്രയെന്നോ ;ഇപ്പഴും അമ്പരപ്പ് മാറാതെ യുവതി

ഒരൊറ്റ നിമിഷം മതി ഭാഗ്യം പടിവാതില്‍ക്കെ വന്നു കയറാന്‍. എന്നാല്‍ ഡെബ്ര ഗോര്‍ഡ എന്ന ബ്രിട്ടീഷ് പെണ്‍കുട്ടിയുടെ കയ്യില്‍ ഭാഗ്യമെത്തിയിട്ട് 33 വര്‍ഷമായി. അറിഞ്ഞത് ഇപ്പോഴാണെന്ന് മാത്രം....

Malayalam Article1 week ago

അമിതഭാരം ബാധ്യതയായി ഒടുവിൽ കാമുകൻ നൈസായി തേച്ചു;മധുരപ്രതികാരമായി 110 കിലോയിൽ നിന്ന് 45 കിലോ കുറച്ച് കാമുകി യുവതി സുന്ദരിയായതോടെ ഏട്ടിന്റെ പണികിട്ടിയത് കാമുകന്…

കാമുകിയുടെ അമിതഭാരം ബാധ്യതയായി ഒടുവിൽ നല്ല നൈസായി കാമുകിയെ തേച്ചൊട്ടിച്ചു.110 കിലോയിൽ നിന്ന് 18 മാസം കൊണ്ട് കാമുകി എത്തിയത് 45 കിലോയിലേക്ക്. ഇപ്പോൾ സോഷ്യൽ മീഡിയ...

Malayalam Article1 week ago

ഈ കാർട്ടൂണുകൾ ഒന്നും തന്നെ സ്കോട്ട് ആഡംസിന്റെയോ, വാൾട്ട് ഡിസ്‌നിയുടെയോ അല്ല. ഇവയെല്ലാം നമ്മുടെ പാലാക്കാരൻ അനൂപിന്റെ സൃഷ്ട്ടികൾ.

ഇത് അനൂപ് മോഹൻ.  പാലാ വളവൂർ സ്വദേശി. ഇപ്പോൾ ടെക്നോപാർക്കിൽ ടൂൺസ് അനിമേഷൻ  പ്രൈവറ്റ് ലിമിറ്റഡിൽ  ജോലി നോക്കി വരുന്നു. കാർട്ടൂൺ കലയിൽ വിസ്മയം തീർത്ത ഈ...

Malayalam Article1 week ago

വിവാഹ സത്കാരത്തിനിടെ പാഴാക്കിയ ഭക്ഷണം കണ്ട് കണ്ണു നിറച്ചു; ഇനി ആരും ഭക്ഷണമില്ലാതെ പട്ടിണി കിടക്കരുതെന്ന് അന്ന് തീരുമാനമെടുത്തു;

ഒരു വിവാഹ ആഘോഷത്തിൽ പങ്കെടുത്തപ്പോൾ  അവിടെ ഉണ്ടായ ഒരു സംഭവം ആപെണ്‍കുട്ടിയുടെ കണ്ണു നിറയിച്ചു . നൂറുണക്കിന് പേര്‍ക്കുണ്ടാക്കിയ ഭക്ഷണങ്ങള്‍ ആവശ്യക്കാരില്ലാതെ വേസ്റ്റ് ബിന്നില്‍ കുമിഞ്ഞുകൂടുന്നു. എത്രയോ ആളുകള്‍ ഭക്ഷണമില്ലാതെ...

Malayalam Article1 week ago

മുഖം മറച്ചു കാമുകനൊപ്പം കറങ്ങി നടന്നപ്പോൾ നീ ചിന്തിച്ചിരുന്നോ ഇങ്ങനെ? യുവതിയുടെ പോസ്റ്റ് വൈറൽ ആകുന്നു

ഇന്ന് നാം സ്ഥിരമായി കാണുന്ന ഒരു കാഴ്ച്ച ആണ്  സ്കൂളിലെയും കോളേജിലെയും ക്ലാസ്സ് കട്ട് ചെയ്ത്”തുണി കൊണ്ട് മുഖം മറച്ച് കാറിലും, ബൈക്കിലും കയറി ബീച്ചിലും, മാളിലും,...

Malayalam Article2 weeks ago

കേവലമൊരു വിജയമല്ല കായംകുളംകാരനായ സോണിയുടേത്. ഇത് പ്രതിസന്ധികളെയും കഷ്ടപാടുകളെയും മറികടന്നുള്ള അതിജീവനത്തിന്റെ കഥ!

സോണി സോമകൃഷ്ണൻ. ബോക്സിങ്ങിൽ ഇന്റർനാഷണൽ ചാംപ്യൻഷിപ് കരസ്ഥാമാക്കിയ  ഏക ഇന്ത്യക്കാരനായ മലയാളി.  ആലപ്പുഴ ജില്ലയിൽ കായകുളം സ്വദേശിയായ ഈ യുവാവ് തന്റെ കർമ്മ നിഷ്ട്ടത കൊണ്ടും കഠിനാദ്വാനം...

Malayalam Article2 weeks ago

കാമുകനുമൊത്തു കഴിയുവാനായി 8 വർഷം ‘അമ്മ സ്വന്തം മകളോട് ചെയ്തത് കൊടും ക്രൂരത..

കാമുകനുമൊത്തു കഴിയുവാനായി 8 വര്ഷം കൊണ്ട് ‘അമ്മ സ്വന്തം മകളോട് ചെയ്‌തത്‌ കേട്ടാൽ ആരും ഒന്ന് ഞെട്ടും. നീണ്ട 8 വര്ഷങ്ങളായി സ്വന്തം മകൾക്ക് ‘അമ്മ ഭക്ഷണത്തോടൊപ്പം...

Trending

Copyright © 2019 B4blaze Malayalam

error: Content is protected !!