Connect with us

Films

ഇതെന്ത് കോലം, സീമയ്ക്കെന്ത് പറ്റി, മുടി എവിടെ; അമ്മയുടെ യോഗത്തിന് വന്ന സീമയെ കണ്ട് എല്ലാവരും ഞെട്ടി!

Published

on

താരസംഘടനയായ അമ്മയുടെ ഇരുപത്തിമൂന്നാം വാര്‍ഷിക യോഗം ഒരുപാട് സംഘര്‍ഷങ്ങള്‍ക്ക് നടുവിലായിരുന്നു. ആക്രമിയ്ക്കപ്പെട്ട നടിയും വേട്ടയാടപ്പെടുന്ന നടനും എന്നൊക്കെ പറഞ്ഞ് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുമ്പോള്‍ ചിലരുടെ ശ്രദ്ധ പോയത് ഇന്നലകളുടെ സൂപ്പര്‍ നായിക സീമയിലേക്കാണ്.
ന്യൂജനറേഷനൊക്കെ ഞെട്ടിപ്പോകും ഇത് കേട്ടാല്‍, എെവി ശശിയുടെ സിനിമാ പ്രചാരണം !!

അമ്മയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാനെത്തിയ സീമയെ കണ്ട് എല്ലാവരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ബോയ് കട്ട് സ്‌റ്റൈല്‍ എന്ന് പറയാന്‍ പോലും തലയില്‍ മുടിയില്ല!! നിറഞ്ഞ ചിരിയോടെയാണ് സീമ എത്തിയത് എങ്കിലും മുഖത്ത് ചെറുതായി ഒരു ക്ഷീണം അനുഭവപ്പെടുന്നുണ്ടായിരുന്നു.

Source :South India Hits

സീമയ്ക്ക് എന്ത് സംഭവിച്ചു എന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം. അസുഖം വല്ലതുമാണോ എന്ന് ചോദിക്കുന്നവരുണ്ട്.. അതല്ല, ഇത് പുതിയ സ്റ്റൈലാണോ എന്നാണ് മറ്റ് പലരുടെയും ചോദ്യം. എന്ത് തന്നെയായാലും ചിത്രങ്ങള്‍ വൈറലാകുന്നുണ്ട്.

അടുത്തിടെ സീമയും ഐവി ശശിയും വേര്‍പിരിയുകയാണ് എന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ശശി തന്നെ വാര്‍ത്ത നിഷേധിച്ചു. ഇതുവരെ ഒന്നിച്ച് ജീവിച്ചു, ഇനി പിരിയാന്‍ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു ഐവി ശശിയുടെ പ്രതികരണം.

അവളുടെ രാവുകള്‍ എന്ന ഐവി ശശി ചിത്രത്തിവലൂടെയാണ് സീമ സിനിമാ ലോകത്ത് എത്തിയത്. തുടര്‍ന്ന് മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും വിജയം കണ്ടു. ആദ്യ ചിത്രത്തിന്റെ സംവിധായകന്‍ ഐവി ശശിയുള്ള വിവാഹത്തിന് ശേഷവും സീമ സിനിമാഭിനയം തുടര്‍ന്നു.

 

Advertisement

Film News

ഇങ്ങോട്ടായാൽ അങ്ങോട്ടുമാകാം എന്താണ് തെറ്റ് : നിഖിൽ വിമൽ…

Published

on

By

ഇങ്ങോട്ടായാൽ അങ്ങോട്ടുമാകാം എന്താണ് തെറ്റ് : നിഖിൽ വിമൽ… ഞാൻ പ്രകാശൻ എന്ന സിനിമയാണ് നിഖില വിമലിന്റെ പുതിയ ചിത്രം.ഫഹദ് ഫാസിൽ നായകനാകുന്ന ഈ ചിത്രം തീയേറ്ററുകളിൽ വിജയം കൈവരിക്കുകയാണ് .തന്റെ പുതിയ കഥാപാത്രം സലോമിയെ കുറിച്ചുള്ള വിശേഷങ്ങൾ പറയുന്നു…

സലോമി താനുമായി യാതൊരു ബന്ധവുമില്ലാത്ത കഥാപാത്രമാണെന്നും അതുകൊണ്ട് തന്നെ ചിത്രത്തില്‍ തേപ്പുകാരിയാകാന്‍ കുറച്ച്‌ ടെന്‍ഷനുണ്ടായിരുന്നുവെന്നും നിഖില വിമല്‍ പറഞ്ഞു. പക്ഷെ സത്യന്‍ സാറിന് താന്‍ സലോമിയായാല്‍ നന്നായിരിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു. പിന്നെ സലോമി സ്‌നേഹലതയെപ്പോലെ അത്രയും വലിയ തേപ്പുകാരിയല്ല. സലോമിയെ പ്രകാശനാണ് ആദ്യം തേച്ചത്. അതിന് ശേഷമാണ് സലോമി തേയ്ക്കുന്നത്.

പ്രകാശന്‍ തേച്ചപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ല, സലോമി തേച്ചപ്പോഴാണ് പ്രശ്‌നം. ഇങ്ങോട്ട് തേച്ചാല്‍ അങ്ങോട്ടും തേയ്ക്കുന്നതില്‍ എന്താണ് തെറ്റ്. ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യാസമുള്ള കഥാപാത്രമാണ് സലോമിമെന്നും നിഖില പറഞ്ഞു.പ്രകാശന്‍ ആത്മാര്‍ഥത കാണിക്കാത്തതുപോലെ തന്നെ ആത്മാര്‍ഥതയില്ലാത്ത കഥാപാത്രമാണ് സലോമിയുമെന്നും ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച്‌ നിഖില വിശദീകരിച്ചു.

Continue Reading

Film News

സഹോദരിയെ കെട്ടിച്ചതും തെസ്‌നിഖാന്‍, ഇനി സ്വന്തമായി ജീവിതം വേണം..!!

Published

on

By

സഹോദരിയെ കെട്ടിച്ചതും തെസ്‌നിഖാന്‍, ഇനി സ്വന്തമായി ജീവിതം വേണം..!!
ഏഷ്യാനെറ്റിലെ സിനിമാലയിലൂടെ എത്തി മലയാളി പ്രേക്ഷകര്‍ക്ക് ഹാസ്യ വസന്തം സമ്മാനിച്ച അഭിനയത്രിയാണ് തെസ്നി ഖാന്‍.സിനിമയിലെ തെസ്നിയുടെ പല കഥാപാത്രങ്ങളും പ്രേക്ഷകര്‍ ഓര്‍ത്തു വെക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ കോമഡി സ്റ്റാര്‍ വേദിയില്‍ തെസ്നി ഖാന്‍ ആയിരുന്നു അതിഥി ആയി എത്തിയത്.തെസ്നി ഖാനെ സര്‍പ്രൈസ് വിവാഹ വാര്‍ത്ത ഒരുക്കി ജഗദീഷും റിമിയും ഞെട്ടിചിരിക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ആയിരുന്നു തെസ്നി ഖാന്‍ അതിഥി ആയി എത്തിയത്.സ്കൂള്‍ അവധി ആകുന്നതോടെ കുട്ടികള്‍ തങ്ങളുടെ തറവാട്ടിലേക്ക് പോകുന്നത് പോലെയാണ് ഞാന്‍ ഏഷ്യാനെറ്റിലേക്ക് വരുന്നത് എന്നും ഇത് തന്‍റെ തറവാട് പോലെ ആണെന്നും ആയിരുന്നു വേദിയില്‍ എത്തിയ താരത്തിന്റെ പ്രതികരണം. ഏകദേശം പതിനഞ്ചു വര്‍ഷത്തോളം സിനിമാല ചെയ്തു.

Continue Reading

Film News

വിവാഹം കഴിഞ്ഞു ഒരു കുട്ടിയുള്ള ആര്യയോട് താൻ കന്യകയാണോ എന്നൊരു ചോദ്യം ? മറുപടി ഇങ്ങനെയും !

Published

on

By

കന്യകയാണോ എന്ന് ചോദ്യം, ആര്യയുടെ കിടിലൻ മറുപടി

തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കുന്നതിൽ ശ്രദ്ധാലുവാണ് സിനിമ-സീരിയൽ താരം ആര്യ. നിരവധിപേര്‍ സമൂഹമാധ്യമങ്ങളിൽ താരത്തിനെ പിന്തുടരുന്നുണ്ട്. ഈ വർഷത്തിന്റെ അവസാനത്തിൽ ആരാധകർക്കു ചോദ്യങ്ങൾ ചോദിക്കാൻ ആര്യ അവസരമൊരുക്കിയിരുന്നു. സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ആരാധകരുടെ ചോദ്യങ്ങൾക്കു താരം മറുപടി നൽകിയത്. ഇതിനിടയിലാണു കന്യകയാണോ എന്ന ചോദ്യം ആര്യയെ തേടി എത്തിയത്.

എന്നാൽ ഈ ചോദ്യത്തിന് മകൾക്ക് ഉമ്മ കൊടുക്കുന്ന ചിത്രത്തോടൊപ്പം ആറ് വയസ്സുള്ള എന്റെ മകളെ കാണൂ എന്നാണു താരം മറുപടി നൽകിയത്. കഴിഞ്ഞു പോകുന്ന വർഷം പഠിച്ച ഏറ്റവും വലിയ കാര്യം എന്താണെന്ന ചോദ്യത്തിനു ഞാൻ പഠിച്ച കാര്യങ്ങൾ പറയാൻ ഈ ഒരു ജാലകം മതിയാവില്ലെന്നു ആര്യ കുറിച്ചു. ആര്യയോടുള്ള ആരാധനയും സ്നേഹവും അറിയിക്കുന്നതായിരുന്നു കൂടുതൽ സന്ദേശങ്ങളും, ഇതിനെല്ലാം താരം മറുപടിയും നൽകി. മാസങ്ങൾക്കു മുൻപാണ് ആര്യയുടെ അച്ഛനും സഹോദരനും മരണപ്പെട്ടത്. ഇവരുടെ വിയോഗമുണ്ടാക്കിയ വേദന ആര്യ പങ്കുവെച്ചിരുന്നു. തിരുവന്തപുരം സ്വദേശിയും ഐടി എൻജിനീയറുമായ രോഹിത് ആണ് ആര്യയുടെ ഭർത്താവ്. ഏക മകൾ

Continue Reading
“KeralaJobUpdates”

Writeups

Malayalam Article16 hours ago

ഹോട്ടലുകളിൽ മുറിയെടുത്തവരുടെ സ്വകാര്യ നിമിഷങ്ങൾ ഒളി ക്യാമറയിൽ പകർത്തി തത്സമയം സംപ്രേഷണം.

ഹോട്ടലുകളിൽ മുറിയെടുത്തവരുടെ സ്വകാര്യ നിമിഷങ്ങൾ ഒളി ക്യാമറയിൽ പകർത്തി തത്സമയം സംപ്രേഷണം. 4500 രൂപ അടച്ച് സൈറ്റിൽ തത്സമയം കാണാൻ സൗകര്യം ലഭ്യമാക്കിയത് നൂറിലധികം പേര്.  കൊറിയയിൽ...

Malayalam Article2 days ago

കുഞ്ഞേ.., ഒരു മനുഷ്യ ശരീരം കത്തിക്കാൻ തക്ക മനസ്സ് എങ്ങനെ നിനക്കുണ്ടായി? നിന്നെ ഒന്നറിയാൻ, ഒന്ന് തിരുത്താൻ ആരും ഉണ്ടായില്ലല്ലോ..

സാധാരണക്കാരായ മാതാപിതാക്കളെക്കാൾ ഒരുപക്ഷെ , എന്നെപോലെ കൗമാരക്കാരായ കുട്ടികളുടെ ഇടയിൽ നിൽക്കുന്ന കൗൺസിലർ കൂടി ആയ വ്യക്തികൾ കൂടുതൽ ആശങ്കപ്പെടുന്ന കാലമാണ് ഇത്… കാരണം , ഞങ്ങളുടെ...

Malayalam Article2 days ago

ആരാണ് ചരിത്രമെഴുതാൻ പോകുന്നത്? രാജയോ അതോ ലുസിഫെറോ?

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സൂപ്പർ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ലൂസിഫറിന്റെ ട്രെയ്‌ലറും മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന മധുര രാജയുടെ ടീസറും...

Malayalam Article3 days ago

ഇന്ത്യാമഹാരാജ്യത്തെ ചായക്കടക്കാരെല്ലാം ഇന്ന് ഭയത്തോടെയാണ് ജീവിക്കുന്നത്. പ്രസംഗവേദിയിൽ മോദിക്കെതിരെ തുറന്നടിച്ച് മമതാ ബാനർജി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇത്തവണ പരിഹാസവുമായി എത്തിയിരിക്കുന്നത് മമത ബാനര്‍ജിയാണ്. കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞതോടെ ബംഗാളിലെ ഇലക്ഷൻ പോരാട്ടം തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഇടയിലാവുമെന്ന ഭയത്തിലാണ് ഇന്ത്യയിലെ ചായ വില്പനക്കാരെല്ലാം ജീവിക്കുന്നതെന്നുമാണ് മമത...

Malayalam Article3 days ago

അമ്മായിഅമ്മ മരിച്ചതിന്റെ ദുഃഖം താങ്ങാനാവാതെ മരുമകളുടെ ആത്മഹത്യ. സംഭവത്തിന്റെ യഥാർത്ത ട്വിസ്റ്റ് തുറന്നുപറഞ്ഞു മകൻ.

മുംബയിൽ ഈ കഴിഞ്ഞ ശനിയാഴ്ച പ്രാദേശിക മാധ്യമങ്ങളെല്ലാം ഒരു പോലെ റിപ്പോർട്ട് ചെയ്ത ഒരു വാർത്ത ആയിരുന്നു അമ്മായി അമ്മയുടെ മരണത്തിൽ മനം നൊന്ത് മരുമകൾ ആത്മഹത്യാ...

Malayalam Article3 days ago

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്. ശ്രീലക്ഷ്മിയുടെ കുറിപ്പ് വയറലാകുന്നു

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്, എന്തെങ്കിലും നിനക്ക് പറയാൻ ഉണ്ടെങ്കിൽ അത് വീട്ടിൽ പറഞ്ഞ് തീർത്തോണം, അല്ലാതെ നാടുനീളെ പാർട്ടിയെ കുറ്റം...

Malayalam Article4 days ago

പ്രിത്വിരാജിന് ശേഷം കേരളത്തിലേക്കുള്ള അടുത്ത ലംബോർഗിനി കോട്ടയത്ത് എത്തി മക്കളേ..

ലംബോർഗിനി! ഏതൊരു വാഹനപ്രേമിയുടെയും സ്വപ്ന വാഹനം. രൂപത്തിലും ഭാവത്തിലും വ്യത്യസ്തത നില നിർത്തുന്ന ഈ വാഹനം സ്വന്തമാക്കാൻ ആരാണ് കൊതിക്കാത്തത്? എന്നാൽ കേരളത്തിലെ റോഡുകൾ ലംബോർഗിനിയുടെ ഘടനയ്ക്ക്...

Malayalam Article4 days ago

ബ്രെസ്റ്റ് കാൻസർ പരിശോധിക്കാൻ പോയ യുവതിക്കുണ്ടായ മനസ്സ് മരവിപ്പിക്കുന്ന ഒരു അനുഭവം.സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഈ പോസ്റ്റ് ഒന്ന് വായിക്കുക.

ഇന്ന് സ്ത്രീകളിൽ സർവ്വ സാദാരണമായി കാണുന്ന ഒരു രോഗമാണ് ബ്രെസ്റ്റ് കാൻസർ. സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി പേരെയാണ് ഈ അസുഖം കാർന്നുതിന്നത്. ചിലരൊക്കെ ജീവിതത്തിലേക്ക് തിരിച്ചു...

Malayalam Article5 days ago

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…നാസിർ ഹുസൈന്റെ പോസ്റ്റ് വൈറലാകുന്നു

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…ഞാൻ ഒരിക്കലും നിന്നെക്കുറിച്ചു ഇങ്ങനെ വിചാരിച്ചില്ല… നിന്നെ ഒരിക്കലും ഇനിയെൻറെ കൺമുമ്പിൽ കണ്ടുപോകരുത്… ” അവൾ അന്നുവരെ കാണാത്ത ഭാവമായിരുന്നു അവൻറെ മുഖത്ത്…...

Malayalam Article5 days ago

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഹൃദയ സ്പർശിയായ ഒരു വീഡിയോ.

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഇന്നത്തെ കാലത്ത് അച്ഛനെയും അമ്മയെയും ഉപേക്ഷിക്കാൻ മടിയില്ലാത്ത മക്കളാണ് ഉള്ളത്. കുറച്ച് പേർ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നു, കുറച്ചുപേർ ആൾക്കൂട്ടത്തിൽ ഉപേക്ഷിക്കുന്നു. മറ്റുചിലരാകട്ടെ...

Trending

Copyright © 2019 B4blaze Malayalam