Film News
ബാഹുബലിയെ വെല്ലാൻ ഒരു ചിരഞ്ജീവി ചിത്രം? പ്രഖ്യാപിച്ചത് രാജമൗലിയും!

ബാഹുബലി സമ്മാനിച്ച വന്‍ വിജയം 100 കോടിക്ക് മുകളില്‍ മുതല്‍ മുടക്കാന്‍ തെലുങ്ക് സിനിമയ്ക്ക് കരുത്ത് നല്കുന്നു.തെന്നിന്ത്യന്‍ സിനിമ ലോകം ഇപ്പോള്‍ എല്ലാ ബിഗ് ബജറ്റ് ചിത്രങ്ങളേയും ബാഹുബലിയുമായിട്ടാണ് താരതമ്യം ചെയ്യുന്നത്.ചിരഞ്ജിവി നായകനായി തെലുങ്കില്‍ മറ്റൊരു ചരിത്ര സിനിമ ഒരുങ്ങുകയാണ്. 150 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമ നിര്‍മിക്കുന്നത് ചിരഞ്ജീവിയുടെ മകന് റാം ചരണ്‍ തേജയാണ്. സിനിമയില്‍ വലിയൊരു താര നിര തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്.
സേയ് റാ നരസിംഹറെഡ്ഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് ഏറെ നാളുകള്‍ക്ക് ശേഷം തെലുങ്ക് സിനിമയിലേക്ക് അമിതാഭ് ബച്ചന് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിക്രം വേദയുടെ വിജയത്തിന് ശേഷം വിജയ് സേതുപതി തെലുങ്കിലേക്ക് എത്തുകയാണ്. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ കിച്ച സുദീപ്, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തനി ഒരുവന് തെലുങ്കിലേക്ക് റീമേക്ക് ചെയ്ത സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
എആര്‍ റഹ്മാന്റെ സംഗീതത്തിലൊരുങ്ങുന്ന ചിത്രം ചിരഞ്ജീവിയുടെ 150ാമത്തെ ചിത്രമാണ്. ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യ സമര പോരാളിയുടെ കഥ എന്ന ടാഗ് ലൈനില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു ചരിത്ര കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്. പത്ത് വര്‍ഷത്തിന് ശേഷം ചിരഞ്ജീവി അഭിനയിച്ച ഖെയ്ദി നമ്പര്‍ വണ്‍ എന്ന ചിത്രത്തിന് ശേഷം റാം ചരണ്‍ നിര്‍മിക്കുന്ന ചിത്രമാണിത്.
Film News
ബൈജു എഴുപുന്ന എന്നെ വഞ്ചിച്ചു, തുറന്നുപറഞ്ഞ് പാര്‍വതി ഒമാനകുട്ടന്

നടിയും മുൻ മിസ് ഇന്ത്യ റണ്ണറപ്പുമായ പാർവതി ഓമനക്കുട്ടൻ നടൻ ബൈജു എഴുപുന്ന ചതിച്ചെന്നാരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ്. പാര്‍വതിയുടെ ആദ്യ മലയാള സിനിമയായ സിനിമയായ കെ ക്യുവിലാണ് കബളിപ്പിച്ചതെന്നും പാർവതി പറയുന്നു. ബൈജു തന്നെ സമീപിച്ചപ്പോള്‍ പറഞ്ഞിരുന്നത് തമിഴിലെ സൂപ്പര്‍ സ്റ്റാറാണ് നായകനെന്നാണ്.
പക്ഷെ ബൈജു തന്നെയാണ് ചിത്രത്തിലെ നായകനെന്ന് അറിയുന്നത് ചിത്രീകരണം തുടങ്ങിയതോടെയാണ്. അത് തന്നെ വളരെയധികം വിഷമിപ്പിച്ചെന്ന് പാര്‍വതി പറയുന്നു. ചിത്രം ലയാളത്തിലും തമിഴിലും നിര്‍മ്മിക്കുമെന്നും ബൈജു അറിയിച്ചിരുന്നെന്നും താരം പറഞ്ഞു.
സിനിമ മുടങ്ങാതിരിക്കാന്‍ വേണ്ടിയായിരുന്നു .തനിയ്ക്ക് പറ്റിയ ചതി മനസ്സിലായിട്ടും പുറത്തുപറയാതിരുന്നത്. അയാള്‍ എന്നെ ചതിക്കുകയായിരുന്നെന്നും പാര്‍വതി പറയുന്നു. ചിത്രം പുറത്തിറങ്ങരുതെനന് അന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചുവെന്നും പാര്‍വതി തുറന്നു പറയുന്നു.
Film News
ഒരു അടാര്‍ ലൌവിലെ പ്രിയയുടെയും റോഷന്റെയും ലിപ് ലോക്ക് സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്ന ട്രോളുകളായി മാറുന്നു

ഒരു അടാര്‍ ലൌവിന്റെ ഒരു മിനിറ്റ് ദൈർഖ്യമുള്ള പുതുതായി ഇറങ്ങിയ ടീസറിലാണ് ലിപ് ലോക്ക് ഉള്ളത്. മാണിക്യ മലരായ പൂവിയും ഫ്രീക്ക് പെണ്ണും ഹിറ്റായതിനു ശേഷം പുറത്തുവിട്ട ടീസറാ സമൂഹമാധ്യമങ്ങളില്‍ ചിരിപടര്‍ത്തുന്ന ട്രോളുകള്‍ക്ക് വഴിതെളിച്ചത്.
പക്ഷെ ഇപ്പോള്‍ പ്രിയ വാര്യർക്ക് പകരം ട്രോളുകൾ ഏറ്റു വാങ്ങുന്നത് റോഷൻ ആണ്. ഇതെന്ത് ലിപ്ലോക്ക് എന്നാണ് ആളുകൾ ചോദിക്കുന്നത്. ലിപ്ലോക്ക് കണ്ട ടോവിനോയുടെ അവസ്ഥ എന്നൊക്കെ രീതിയിലാണ് ട്രോൾ. നിരവധി ട്രോളുകളാണ് സീനുമായി ബന്ധപ്പെട്ട വരുന്നത്.
Film News
ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തവയാണെന്ന് ഹന്‍സിക

തെന്നിന്ത്യന്‍ താരം ഹന്‍സികയുടെ സ്വകാര്യ ദ്രിശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനും മുന്‍പ് ഹാന്‍സികയുടെ ബാത്ത്രൂം ദ്രിശ്യങ്ങള്‍ ഇതുപോലെ പ്രചരിച്ചിരുന്നു . എന്നാല്‍ ഹൻസിക തന്നെ പബ്ലിസിറ്റിക്കായി പുറത്തുവിട്ടതാണ് എന്നാണ് ഒരു വിഭാഗം പറയുന്നത്.
ഒരു മുറിയുടെ കോണിലിരുന്ന് പബ്ലിസിറ്റിക്കുവേണ്ടി ഞാൻ ഇത്തരം കാര്യങ്ങൾ ചെയ്യും എന്ന് പറയുന്നവരോട് എനിക്ക് മറുപടിയൊന്നും പറയാനില്ല. സഹതാപം മാത്രമാണ് എനിക്കവരോടുള്ളത്. ഹൻസിക പറഞ്ഞു.
എന്റെ ഫോണിലെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു എന്നത് എനിക്ക് വലിയ ഞെട്ടലായിരുന്നു. പ്രചരിച്ചവയിൽ തന്നെ ചില ഫോട്ടോകൾ മോർഫ് ചെയ്തവയായിരുന്നു.
അന്ന് ട്വിറ്റർ ഹാക്ക് ചെയ്യാനും ശ്രമം നടന്നതോടെ എന്റെ പേജുകൾ കൈകാര്യം ചെയ്യുന്നവരെ വിവരം അറിയിക്കുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
-
Malayalam Article10 months ago
മതേതര കേരളത്തിന്റെ മുഖം ഇതാണ്, ഹിന്ദു ഭക്തിഗാനം ആസ്വദിച്ച് പാടുന്ന മുസ്ലിം യുവതി
-
Current Affairs1 year ago
വരാൻ പോകുന്ന വൻ ദുരന്തം.. മുല്ലപ്പെരിയാർ …ഇത്രയും വലിയ പ്രഹരശേഷി തടയാൻ ഇടുക്കി ഡാമിന് കഴിയില്ല..3 ജില്ലകൾ ഓർമകളിൽ മാത്രമാകും …..
-
Malayalam Article10 months ago
മണ്ടൻമാരായ യുവതലമുറേ ഒരു നിമിഷം ഈ കുറിപ്പും ഒന്ന് വായിക്കൂ..
-
Current Affairs1 year ago
മത്സ്യ കന്യക സങ്കൽപ്പം യാഥാർഥ്യമോ ?? കൊച്ചിൻ ഹാർബറിൽ നിന്നും മത്സ്യ കന്യകയുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ!
-
Current Affairs11 months ago
മൃതദേഹങ്ങള്‍ക്കൊപ്പം സെക്സിലേര്‍പ്പെടും ,തലവെട്ടി മാറ്റിയവരുടെ രക്തം കുടിക്കും,ലോകത്തെ ഏറ്റവും ക്രൂരയായ സുന്ദരി …!!
-
Malayalam Article1 year ago
ക്ഷമിക്കണം അമ്മാ, ഒരു അബദ്ധം പറ്റിയതാ മാപ്പ് – ഫേസ്ബുക്ക് സ്റ്റാറ്റസ് കത്തിക്കയറുന്നു..
-
Film News1 year ago
കാവ്യയുടെ പ്രതികരണം കേട്ട് ദിലീപും കുടുംബവും ഞെട്ടി !!
-
Uncategorized1 year ago
പ്രണയിതാക്കള്‍ വിവാഹത്തിന് ശേഷം ആത്മഹത്യ ചെയ്തു