Connect with us

Film News

മലപ്പുറം കത്തി, മെഷിന്‍ഗണ്‍ എന്തൊക്കെയായിരുന്നു; ഉഗ്ര ശപഥം വിഴുങ്ങി നയൻ‌താര !!

Published

on

ഒറ്റയ്‌ക്കൊരു സിനിമ വിജയിപ്പിക്കാന്‍ കഴിയുമെന്ന് ഒന്നല്ല പല വട്ടം തെളിയിച്ച നടിയാണ്  ആരാധകരുടെ നയന്‍സ്.തെന്നിന്ത്യന്‍ സിനിമയിലെ നായികാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ താരമെന്ന വിശേഷണമുള്ള നടിമാരില്‍ ഒരാളാണ് നയന്‍താര.തെന്നിന്ത്യന്‍ ലേഡീസൂപ്പര്‍ സ്റ്റാര്‍ എന്ന ഖ്യാതി നയന്‍സിനെ തേടിയെത്തിയതിന് പിന്നിലും മറ്റൊന്നല്ല.

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയും മലയാളികളുടെ സ്വന്തം നയന്‍സ് തന്നെയാണ്. നിലപാടിന്റെ കാര്യത്തിലും നയന്‍താര കണിശക്കാരിയാണ്. തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന താരം എന്നാണ് പൊതുവെ നയന്‍സ് അറിയപ്പെടുന്നത്. എന്നാല്‍ സ്വന്തം കാര്യം വരുമ്പോള്‍ നിലപാടൊക്കെ വിഴുങ്ങുന്നവരുടെ കുട്ടത്തിലാണ് താരത്തിന്റെ ഇപ്പോഴത്തെ സ്ഥാനം.

സാധാരണഗതിയില്‍ താന്‍ അഭിനയിച്ച സിനിമയുടെ പ്രമോഷന്‍ പ്രോഗ്രാമുകളില്‍ താരസുന്ദരി പങ്കെടുക്കാറില്ല. സിനിമയില്‍ ചുവടുവെച്ച കാലം മുതല്‍ തന്നെ ഇക്കാര്യത്തില്‍ നയന്‍സ് ഉഗ്രശപഥം സ്വീകരിച്ചിരുന്നെന്നാണ് ചലച്ചിത്രമേഖലയിലെ സംസാരം. ഒരു സിനിമയുടെ കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ നയന്‍താര ആദ്യം വെയ്ക്കുന്ന നിബന്ധനകളില്‍ പ്രധാനപ്പെട്ടത് സിനിമയുടെ പ്രമോഷന് തന്നെ വിളിക്കരുതെന്നുള്ളതാണ്.

ഏത് ബ്രഹ്മാണ്ഡ ചിത്രമായാലും നയന്‍സ് പ്രൊമോഷന് എത്തില്ല. പലവട്ടം ഇക്കാര്യം താരസുന്ദരി തെളിയിച്ചിട്ടുണ്ട്. എന്നാല്‍ അതെല്ലാം പഴങ്കഥയായി മാറിയിരിക്കുകയാണ്. സ്വന്തം കാര്യം വന്നപ്പോള്‍ നയന്‍താര തന്റെ ഉഗ്രശപഥമൊക്കെ പാടെ വിഴുങ്ങിക്കളഞ്ഞു. തന്റെ പുതിയ സിനിമയായ ‘അറ’ത്തിന്റെ പ്രൊമോഷന് രംഗത്തിറങ്ങി നയന്‍സ് എവരേയും ഞെട്ടിച്ചുകളഞ്ഞു.

എന്തുകൊണ്ടാണ് താരം ഉഗ്രശപഥം അപ്പാടെ വിഴുങ്ങി രംഗത്തെത്തിയതെന്ന കാര്യം അന്വേഷിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്. സിനിമയുടെ സാമൂഹിക പ്രസക്തി കണ്ട് രംഗത്തിറങ്ങിയതൊന്നുമല്ല താരം. ‘അറ’ത്തിന്റെ നിര്‍മാതാവ് താന്‍ ആയതുകൊണ്ടാണ് പൊടിയും തട്ടി താരസുന്ദരി രംഗത്തെത്തിയത്. കാശ് സ്വന്തം പോക്കറ്റില്‍ നിന്നാകുമ്പോള്‍ ഉഗ്രശപഥമൊക്കെ സൗകര്യപൂര്‍വ്വം മറക്കാം അല്ലേ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.

മാനേജരെ ബിനാമിയാക്കിയാണ് നയന്‍സ് ചിത്രം നിര്‍മിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍കിട സ്വകാര്യ ചാനലാണ് കോടികള്‍ കൊടുത്ത് സംപ്രേഷണ അവകാശം സ്വന്തമാക്കിയത്. ചാനല്‍ നയന്‍സിനെ വരച്ച വരയില്‍ നിര്‍ത്തിയെന്നും പ്രമോഷന് വേണ്ടി എത്തണമെന്ന് നിര്‍ബന്ധം പിടിച്ചതോടെയാണ് താരം നിലപാട് മാറ്റിയതെന്നാണ് സൂചന.

കളക്ടറുടെ വേഷത്തിലാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിലെത്തുന്നത്. സാമൂഹ്യ പ്രസക്തിയുള്ള സ്ത്രീ പക്ഷ സിനിമയാണ് ‘അറം’. എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ഇനിയുള്ള ചിത്രങ്ങളുടെ പ്രൊമോഷന് നയന്‍സ് എത്തുമോയെന്നതാണ് ഇനി കണ്ടറിയാനുള്ളത്.

 

Continue Reading

Film News

ബൈജു എഴുപുന്ന എന്നെ വഞ്ചിച്ചു, തുറന്നുപറഞ്ഞ് പാര്‍വതി ഒമാനകുട്ടന്‍

Published

on

നടിയും മുൻ മിസ് ഇന്ത്യ റണ്ണറപ്പുമായ പാർവതി ഓമനക്കുട്ടൻ നടൻ ബൈജു എഴുപുന്ന ചതിച്ചെന്നാരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ്. പാര്‍വതിയുടെ  ആദ്യ മലയാള സിനിമയായ സിനിമയായ കെ ക്യുവിലാണ് കബളിപ്പിച്ചതെന്നും പാർവതി പറയുന്നു. ബൈജു തന്നെ സമീപിച്ചപ്പോള്‍ പറഞ്ഞിരുന്നത് തമിഴിലെ സൂപ്പര്‍ സ്റ്റാറാണ് നായകനെന്നാണ്.

പക്ഷെ ബൈജു തന്നെയാണ് ചിത്രത്തിലെ നായകനെന്ന് അറിയുന്നത് ചിത്രീകരണം തുടങ്ങിയതോടെയാണ്. അത് തന്നെ വളരെയധികം വിഷമിപ്പിച്ചെന്ന് പാര്‍വതി പറയുന്നു. ചിത്രം ലയാളത്തിലും തമിഴിലും നിര്‍മ്മിക്കുമെന്നും ബൈജു അറിയിച്ചിരുന്നെന്നും താരം പറഞ്ഞു.

സിനിമ മുടങ്ങാതിരിക്കാന്‍ വേണ്ടിയായിരുന്നു .തനിയ്ക്ക് പറ്റിയ ചതി മനസ്സിലായിട്ടും  പുറത്തുപറയാതിരുന്നത്. അയാള്‍ എന്നെ ചതിക്കുകയായിരുന്നെന്നും പാര്‍വതി പറയുന്നു. ചിത്രം പുറത്തിറങ്ങരുതെനന് അന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചുവെന്നും പാര്‍വതി  തുറന്നു പറയുന്നു.

Continue Reading

Film News

ഒരു അടാര്‍ ലൌവിലെ പ്രിയയുടെയും റോഷന്റെയും ലിപ് ലോക്ക് സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്ന ട്രോളുകളായി മാറുന്നു

Published

on

By

ഒരു അടാര്‍ ലൌവിന്റെ ഒരു മിനിറ്റ് ദൈർഖ്യമുള്ള പുതുതായി ഇറങ്ങിയ ടീസറിലാണ് ലിപ് ലോക്ക് ഉള്ളത്. മാണിക്യ മലരായ പൂവിയും ഫ്രീക്ക് പെണ്ണും ഹിറ്റായതിനു ശേഷം പുറത്തുവിട്ട ടീസറാ സമൂഹമാധ്യമങ്ങളില്‍ ചിരിപടര്‍ത്തുന്ന ട്രോളുകള്‍ക്ക് വഴിതെളിച്ചത്.

പക്ഷെ ഇപ്പോള്‍ പ്രിയ വാര്യർക്ക് പകരം ട്രോളുകൾ ഏറ്റു വാങ്ങുന്നത് റോഷൻ ആണ്. ഇതെന്ത് ലിപ്‌ലോക്ക് എന്നാണ് ആളുകൾ ചോദിക്കുന്നത്. ലിപ്‌ലോക്ക് കണ്ട ടോവിനോയുടെ അവസ്ഥ എന്നൊക്കെ രീതിയിലാണ് ട്രോൾ. നിരവധി ട്രോളുകളാണ് സീനുമായി ബന്ധപ്പെട്ട വരുന്നത്.

Continue Reading

Film News

ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന തന്‍റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തവയാണെന്ന് ഹന്‍സിക

Published

on

By

തെന്നിന്ത്യന്‍ താരം ഹന്‍സികയുടെ സ്വകാര്യ ദ്രിശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനും മുന്‍പ് ഹാന്‍സികയുടെ ബാത്ത്രൂം ദ്രിശ്യങ്ങള്‍ ഇതുപോലെ പ്രചരിച്ചിരുന്നു . എന്നാല്‍  ഹൻസിക തന്നെ പബ്ലിസിറ്റിക്കായി  പുറത്തുവിട്ടതാണ് എന്നാണ് ഒരു വിഭാഗം പറയുന്നത്.

ഒരു മുറിയുടെ കോണിലിരുന്ന് പബ്ലിസിറ്റിക്കുവേണ്ടി ഞാൻ ഇത്തരം കാര്യങ്ങൾ ചെയ്യും എന്ന് പറയുന്നവരോട് എനിക്ക് മറുപടിയൊന്നും പറയാനില്ല. സഹതാപം മാത്രമാണ് എനിക്കവരോടുള്ളത്. ഹൻസിക പറഞ്ഞു.

എന്റെ ഫോണിലെസാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു എന്നത് എനിക്ക് വലിയ ഞെട്ടലായിരുന്നു. പ്രചരിച്ചവയിൽ തന്നെ ചില ഫോട്ടോകൾ മോർഫ് ചെയ്തവയായിരുന്നു.

അന്ന് ട്വിറ്റർ ഹാക്ക് ചെയ്യാനും ശ്രമം നടന്നതോടെ എന്റെപേജുകൾ കൈകാര്യം ചെയ്യുന്നവരെ വിവരം അറിയിക്കുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

Continue Reading

Writeups

Malayalam Article3 days ago

ബഹുമാനം നല്‍കേണ്ടത് ധീര ജവാന്‍മാരുടെ ചലനംഅറ്റ ശരീരം കാണുബോള്‍ മാത്രം അല്ല: ഓരോ ഭാരതീയനും വായിക്കേണ്ട ഒരു കുറിപ്പ്

ഒരു പട്ടാളക്കാരന്റെ യഥാർത്ഥ ജീവിതമാണിത്. ജീവനോടെ ഉള്ളപ്പോൾ ഒരു ബഹുമതികളും അവനു കിട്ടുന്നില്ല. എന്തിനേറെ പറയുന്നു നാട്ടുകാരിൽ നിന്ന് പോലും ഒരു നല്ല വാക്ക് അവനു കിട്ടുന്നില്ല....

Malayalam Article3 days ago

അമ്മായിഅപ്പനും മരുമകളും തമ്മിലുള്ള അവിഹിതം മുന്നോട്ട് കൊണ്ടുപോകാൻ ഇവർ ചെയ്‍തത് നോക്കൂ …

മകന്റെ ഭാര്യയെ സ്വന്തമാക്കാൻ അച്ഛൻ സ്വന്തം മകനെ വെട്ടിനുറുക്കി ഓടയിൽ ഉപേക്ഷിച്ചു.62കാരനായ ഛോട്ടാസിങ് എന്ന ആളാണ് ഈ ക്രൂരകൃത്യം ചെയ്തത്.മകന്റെ കൊലപാതകത്തെ തുടർന്ന് അച്ഛനെ പോലീസ് അറസ്റ്റ്...

Malayalam Article4 days ago

നിങ്ങൾ ഓൺലൈൻ വഴി ഫുഡ് വാങ്ങി കഴിക്കുന്നവരാണോ… എങ്കിൽ ഇതൊന്ന് ശ്രെദ്ധിക്കൂ!!.

ഓൺലൈൻ വഴിഓർഡർ ചെയ്‌ത ന്യൂഡിൽസിൽ രക്തം കലർന്ന ബാന്‍ഡേജ്. ബാലമുരുകന്‍ എന്ന യുവാവ് ഓര്‍ഡര്‍ ചെയ്ത ന്യൂഡില്‍സിലാണ് രക്തം കലര്‍ന്ന ബാന്‍ഡേജ് കണ്ടെത്തിയത്. ചെന്നൈയിലാണ് സംഭവം.കഴിഞ്ഞ ഞായറാഴ്ച...

Malayalam Article7 days ago

925 വാങ്ങിയ മോതിരം വിറ്റപ്പോൾ കിട്ടിയത് എത്രയെന്നോ ;ഇപ്പഴും അമ്പരപ്പ് മാറാതെ യുവതി

ഒരൊറ്റ നിമിഷം മതി ഭാഗ്യം പടിവാതില്‍ക്കെ വന്നു കയറാന്‍. എന്നാല്‍ ഡെബ്ര ഗോര്‍ഡ എന്ന ബ്രിട്ടീഷ് പെണ്‍കുട്ടിയുടെ കയ്യില്‍ ഭാഗ്യമെത്തിയിട്ട് 33 വര്‍ഷമായി. അറിഞ്ഞത് ഇപ്പോഴാണെന്ന് മാത്രം....

Malayalam Article1 week ago

അമിതഭാരം ബാധ്യതയായി ഒടുവിൽ കാമുകൻ നൈസായി തേച്ചു;മധുരപ്രതികാരമായി 110 കിലോയിൽ നിന്ന് 45 കിലോ കുറച്ച് കാമുകി യുവതി സുന്ദരിയായതോടെ ഏട്ടിന്റെ പണികിട്ടിയത് കാമുകന്…

കാമുകിയുടെ അമിതഭാരം ബാധ്യതയായി ഒടുവിൽ നല്ല നൈസായി കാമുകിയെ തേച്ചൊട്ടിച്ചു.110 കിലോയിൽ നിന്ന് 18 മാസം കൊണ്ട് കാമുകി എത്തിയത് 45 കിലോയിലേക്ക്. ഇപ്പോൾ സോഷ്യൽ മീഡിയ...

Malayalam Article1 week ago

ഈ കാർട്ടൂണുകൾ ഒന്നും തന്നെ സ്കോട്ട് ആഡംസിന്റെയോ, വാൾട്ട് ഡിസ്‌നിയുടെയോ അല്ല. ഇവയെല്ലാം നമ്മുടെ പാലാക്കാരൻ അനൂപിന്റെ സൃഷ്ട്ടികൾ.

ഇത് അനൂപ് മോഹൻ.  പാലാ വളവൂർ സ്വദേശി. ഇപ്പോൾ ടെക്നോപാർക്കിൽ ടൂൺസ് അനിമേഷൻ  പ്രൈവറ്റ് ലിമിറ്റഡിൽ  ജോലി നോക്കി വരുന്നു. കാർട്ടൂൺ കലയിൽ വിസ്മയം തീർത്ത ഈ...

Malayalam Article1 week ago

വിവാഹ സത്കാരത്തിനിടെ പാഴാക്കിയ ഭക്ഷണം കണ്ട് കണ്ണു നിറച്ചു; ഇനി ആരും ഭക്ഷണമില്ലാതെ പട്ടിണി കിടക്കരുതെന്ന് അന്ന് തീരുമാനമെടുത്തു;

ഒരു വിവാഹ ആഘോഷത്തിൽ പങ്കെടുത്തപ്പോൾ  അവിടെ ഉണ്ടായ ഒരു സംഭവം ആപെണ്‍കുട്ടിയുടെ കണ്ണു നിറയിച്ചു . നൂറുണക്കിന് പേര്‍ക്കുണ്ടാക്കിയ ഭക്ഷണങ്ങള്‍ ആവശ്യക്കാരില്ലാതെ വേസ്റ്റ് ബിന്നില്‍ കുമിഞ്ഞുകൂടുന്നു. എത്രയോ ആളുകള്‍ ഭക്ഷണമില്ലാതെ...

Malayalam Article1 week ago

മുഖം മറച്ചു കാമുകനൊപ്പം കറങ്ങി നടന്നപ്പോൾ നീ ചിന്തിച്ചിരുന്നോ ഇങ്ങനെ? യുവതിയുടെ പോസ്റ്റ് വൈറൽ ആകുന്നു

ഇന്ന് നാം സ്ഥിരമായി കാണുന്ന ഒരു കാഴ്ച്ച ആണ്  സ്കൂളിലെയും കോളേജിലെയും ക്ലാസ്സ് കട്ട് ചെയ്ത്”തുണി കൊണ്ട് മുഖം മറച്ച് കാറിലും, ബൈക്കിലും കയറി ബീച്ചിലും, മാളിലും,...

Malayalam Article2 weeks ago

കേവലമൊരു വിജയമല്ല കായംകുളംകാരനായ സോണിയുടേത്. ഇത് പ്രതിസന്ധികളെയും കഷ്ടപാടുകളെയും മറികടന്നുള്ള അതിജീവനത്തിന്റെ കഥ!

സോണി സോമകൃഷ്ണൻ. ബോക്സിങ്ങിൽ ഇന്റർനാഷണൽ ചാംപ്യൻഷിപ് കരസ്ഥാമാക്കിയ  ഏക ഇന്ത്യക്കാരനായ മലയാളി.  ആലപ്പുഴ ജില്ലയിൽ കായകുളം സ്വദേശിയായ ഈ യുവാവ് തന്റെ കർമ്മ നിഷ്ട്ടത കൊണ്ടും കഠിനാദ്വാനം...

Malayalam Article2 weeks ago

കാമുകനുമൊത്തു കഴിയുവാനായി 8 വർഷം ‘അമ്മ സ്വന്തം മകളോട് ചെയ്തത് കൊടും ക്രൂരത..

കാമുകനുമൊത്തു കഴിയുവാനായി 8 വര്ഷം കൊണ്ട് ‘അമ്മ സ്വന്തം മകളോട് ചെയ്‌തത്‌ കേട്ടാൽ ആരും ഒന്ന് ഞെട്ടും. നീണ്ട 8 വര്ഷങ്ങളായി സ്വന്തം മകൾക്ക് ‘അമ്മ ഭക്ഷണത്തോടൊപ്പം...

Trending

Copyright © 2019 B4blaze Malayalam

error: Content is protected !!