Connect with us

Current Affairs

സുനിയേട്ട…നിങ്ങള് പുറത്തിറങ്ങിയിട്ട് വേണം നിങ്ങളെ പൊന്നാടയിട്ടൊന്ന് ആദരിക്കാൻ. വിവാധമാകുന്ന പെൺകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ

Published

on

“WatchVideo”

പ്രിയപ്പെട്ട പൾസറേട്ടാ,

നിങ്ങൾക്കു അറിയുവോ നിങ്ങള് പുറത്തിറങ്ങിയിട്ട് വേണം നിങ്ങളെ പൊന്നാടയിട്ടൊന്ന് ആദരിക്കാൻ…..
പിതൃ ശൂന്യത അല്ലെങ്കിൽ നല്ല പച്ചമലയാളത്തിൽ പറഞ്ഞാൽ തന്തയില്ലായ്മ ഒരു തെറ്റല്ലന്ന് താങ്കൾ ഇങ്ങനെ വീണ്ടും വീണ്ടും തെളിയിക്കുമ്പോൾ എങ്ങനെ താങ്കളെ പ്രശംസിക്കാതിരിക്കാൻ കഴിയും…?

ഇജ് മുത്താണ്……പീഢിപ്പിക്കാൻ കൊണ്ടു പോയിട്ട് ആ പെൺകുട്ടിയെ സേഫ് ആയി തിരികെ ഉത്തരവാദിത്വമുള്ള കൈകളിൽ ഏല്പിച്ചു മടങ്ങി എല്ലാ ഞരമ്പു രോഗികൾക്കും മാതൃക കാട്ടി കൊടുത്ത നിങ്ങള് ഈ നാടിന്റെ അഭിമാനമാണ്……

സ്വന്തം അച്ഛനാരെന്ന് ചോദിച്ചാൽ മിനിറ്റുകൾക്കകം ആയിരം പേര് ആലോചിച്ച് പറയണ്ടി വരുന്ന ഒരു പാവം ക്രിമിനലായി പോയി സുനിയേട്ടൻ അതാരും മനസ്സിലാക്കുന്നില്ല സുനിയേട്ടാ …..സുനിയേട്ടൻ തളരരുത് …..നാദിര്‍ഷാ മാത്രമല്ല മറ്റു പലരുടെയും പേരുകൾ എന്റെ സുനിയേട്ടൻ വിചാരിച്ചാൽ പറയാൻ സാധിക്കും ….സുനിയേട്ടനു മാത്രമേ അത് സാധിക്കൂ…….പറയണം സുനിയേട്ടാ

….സുനിയേട്ടൻ പറയണം…..
സുനിയേട്ടന്റെ വിലപ്പെട്ട ഒരു വാക്കിനു വേണ്ടി കാത്തിരിക്കുന്ന താങ്കളെ ഈശ്വരതുല്യം കാണുന്ന വേണുവേട്ടനെയും വിനുവേട്ടനെയും പോലുള്ളവരെ അങ്ങ് നിരാശപ്പെടുത്തരുത്……സുനിയേട്ടനു മാത്രമേ ക്യാമറക്കു മുൻപിൽ അ👉സത്യങ്ങൾ വിളിച്ചു പറയാൻ അവകാശമൊള്ളൂ……ദിലീപ് ഒരക്ഷരം മിണ്ടില്ല സുനിയേട്ടാ…മിണ്ടിക്കില്ല ഒരുത്തനും ….സുനിയേട്ടൻ ധൈര്യമായിട്ട് മുൻപോട്ട് പൊയ്ക്കോ……

സുനിയേട്ടൻ സത്യം മാത്രമേ പറയൂ പോലീസിനൂം ചാനലുകളുമെല്ലാമുണ്ട് സുനിയേട്ടന്റെ കൂടെ……

കുറച്ചു പേരെ തട്ടി കൊണ്ട് പോയതും നിസാരം ഒരു ചെറിയ പെപ്പർ സ്പ്രേ മുഖത്തടിച്ച് കാശു തട്ടിയതും കുറച്ചു പിടിച്ചു പറിയും ബൈക്ക് മോഷണവും ഒക്കെ ആയി ഒതുങ്ങി കൂടിയ പാവം സുനിയേട്ടനെ പോലെ അല്ല ദിലീപ് …..അയാളെ ആരും വിശ്വസിക്കരുത്…..
മുക്കാലണക്ക് വളയം പിടിച്ചു ജീവിക്കുന്ന സുനിയേട്ടനു ആളൂര് തന്നെ വക്കീലായി വരണമെങ്കിൽ സുനിയേട്ടൻ അത്രയ്ക്ക് പാവമായിട്ടല്ലേ ……കഷ്ടം……

സുനിയേട്ടനു അറിയുവോ ദിലീപ് എത്രമാത്രം ദ്രോഹിയാണെന്ന് ….?
ഓസ്കാർ നോമിനേഷനിൽ അവസാന റൗണ്ട് വരെ വന്ന പാവം അനൂപ് ചന്ദ്രന്റെ ഓസ്കാർ നഷ്ടമാക്കിയത് ദിലീപ് ഒറ്റയൊരുത്തനാ….. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് അനൂപേട്ടനായിരുന്നു കിട്ടണ്ടത് …അതും ഇല്ലാതാക്കി….. വിടരുത് സുനിയേട്ടാ …..ദിലീപിനെ വെറുതെ വിടരുത്…….

ദിലീപിനെ സപ്പോർട്ട് ചെയ്തു ഒരുത്തനും ഇവിടെ തല പൊക്കില്ല….ആ ശ്രീനിവാസന്റെ വീട്ടിൽ കരിയോയിൽ വാരി വിതറിയിട്ടുണ്ട് …..അതൊരു സാമ്പിൾ മാത്രം …

സുനിയേട്ടൻ ധൈര്യമായിട്ട് ഇഷ്ടമുള്ളതൊക്കെ വിളിച്ചു പറഞ്ഞോളൂ ……ഈ നാട്ടിലെ ദൃശ്യ മാധ്യമങ്ങളും പോലീസുമെല്ലാമുണ്ട് സുനിയേട്ടനൊപ്പം……ദിലീപ് മാത്രമാണിത് ചെയ്തത്……..
wcc യുടെ അടുത്ത പ്രസിഡന്റ് ആയി നിയോഗിക്കപ്പെടണ്ട അഭിവന്ദ്യ പിതാവ് മാർ ആഷിക് അബു രണ്ടാമൻ മാർപ്പാപ്പയുടെ നാമത്തിൽ ഞാൻ വീണ്ടും വീണ്ടും പറയുന്നു ദിലീപ് ആണിത് ചെയ്തത്…………

ദിലീപിനെ തകർക്കണം സുനിയേട്ടാ……അത് നിങ്ങളും നിങ്ങളുടെ ആളുകൾക്കും എളുപ്പത്തിൽ കഴിയും …കഴിയണം…..തിരിച്ചു വരരുത് ദിലീപ് ……അങ്ങനെ വന്നാൽ ഇതു വരെ സുനിയേട്ടനും ആളുകളും കഷ്ടപ്പെട്ടത് വെറുതെയാവും……

സുനിയേട്ടന് എല്ലാവിധ ആയുർ ആരോഗ്യ സൗഖ്യവും സുർവേശ്വരൻ തരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് എത്രയും പെട്ടെന്ന് അടുത്ത പേരുകൾ വിളിച്ചു പറയാൻ ആ പരിശുദ്ധ നാവിനു കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു……..

NB : #അവനോടൊപ്പം……..

(അവൾക്കൊപ്പം 100% നിന്നു കൊണ്ടു തന്നെ പറയട്ടെ …ക്യാമറകൾക്ക് മുൻപിൽ ദിലീപ് വായ് തുറക്കരുതെന്ന് ആർക്കാണിത്ര നിർബന്ധം ?

പല ചാനൽ ചർച്ചകളും ശ്രദ്ധിച്ചു നോക്കൂ…..ദിലീപിനെ എതിർക്കുന്നവർക്ക് മാത്രമേ അവിടെ സ്ഥാനമൊള്ളൂ …മറിച്ച് ദിലീപിനെ അനുകൂലിച്ചോ മറ്റോ ഒരു വാക്ക് സംസാരിക്കാൻ എന്തു കൊണ്ട് ചാനലുകൾ സമ്മതിക്കുന്നില്ല?
അവർ പറഞ്ഞുപറപ്പിച്ച അല്ലെങ്കിൽ നിശ്ചയിച്ച ആ ഒരു ഉത്തരം അതായത് ദിലീപ് ആണ് പ്രതി എന്ന് എന്ന കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിൽ മാത്രം ചാനൽ ചർച്ചകൾ പോകുന്നു….

നടിക്ക് നീതി ലഭിക്കണം …എന്നു കരുതി പ്രതി എന്ന് അന്തിമ വിധി വരും മുൻപേ എന്തിനാണ് ദിലീപിനെ ഇങ്ങനെ കടിച്ചു കീറുന്നത്…..?

അങ്ങനെ എങ്കിൽ ഗോവിന്ദച്ചാമിയെയും സപ്പോർട്ട് ചെയ്യണമല്ലോ എന്ന ഊള ചോദ്യം എന്നോട് ചോദിക്കരുത് .കാരണം ഈ രണ്ടു കേസും എന്താണെന്നു ബോധമുണ്ടെങ്കിൽ അത് ചോദിക്കാൻ ഒരുത്തനും ധൈര്യപ്പെടില്ല…….ബോധമുണ്ടെങ്കിൽ മാത്രം…….

എന്തുകൊണ്ട് ജാമ്യം പിന്നെയും നിഷേധിക്കുന്നു എന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് ഈ കേസിന് തുടങ്ങിയ അതെ സ്റ്റാറ്റസിൽ തന്നെയാണ് ഇപ്പോളും നിക്കുന്നത് അതായത് കാര്യമായ പുരോഗമനം ഒന്നുമില്ല ഇതുവരെ ….

നിയമം അറിയാവുന്ന പലരും അതിനെക്കുറിച്ച് ഇതിനോടകം പറഞ്ഞിരിക്കുന്നു … എന്നിട്ടും മാധ്യമങ്ങൾ ചെയ്യുന്നതോ ? പ്രതിയാക്കി കഴിഞ്ഞിരിക്കുന്നു….കോടതി പറഞ്ഞ സസ്പെക്റ്റ് എന്ന വാക്ക് നമ്മുടെ മാധ്യമപ്പട ശ്രദ്ധിച്ചിട്ടുണ്ടാവില്ല……

ദിലീപിന്റെ വാ അടപ്പിച്ചോളൂ …..സുനിക്ക് വാ തുറന്നു വെച്ചും കൊടുത്തോളൂ പക്ഷേ ബാക്കിയുള്ളവരുടെ വാ അടപ്പിക്കാമെന്ന് കരുതരുത്………

അന്നും ഇന്നും എന്നും #അവനോടൊപ്പം

ഇതെന്റെ അഭിപ്രായം എന്റെ ഇഷ്ടം എന്റെ തീരുമാനം …..

#ചൊറിയാൻവരണ്ടന്നുചുരുക്കം……

കടപ്പാട് : Revathy Raj

Advertisement

Current Affairs

ഡീസലും വേണ്ട പെട്രോളും വേണ്ട, മരത്തിലുണ്ടാക്കിയ ആക്സിലേറ്ററില്ലാത്ത സ്കൂട്ടറുകള്‍ ഇതാ

Published

on

ആക്സിലേറ്ററില്ലാത്ത പെട്രോളോ ഡീസലോ വേണ്ടാത്ത  ഈ സ്കൂട്ടര്‍ നിര്‍മ്മിക്കുന്നത് ഫിലിപ്പിന്‍സിലെ ആദിവാസികള്‍ ആണ്.  അവര്‍ ഓരോരുത്തരും തന്നെ ഉണ്ടാക്കിയെടുത്തതാണ്  ഈ സ്കൂട്ടറുകള്‍. അവര്‍ പലപ്പോഴും കുന്നിറങ്ങുന്നത് സ്വന്തമായി ഡിസൈന്‍ ചെയ്ത്, നിര്‍മ്മിച്ച ആ സ്കൂട്ടറുകളുമായാണ്.

സ്കൂട്ടറുകള്‍ വാങ്ങാനുള്ള സാമ്പത്തികമുണ്ടാവാറില്ല  ഇവര്‍ക്ക്. അവരുടെ ഐഡിയ അനുസരിച്ച് നിര്‍മ്മിക്കുകയാണ് അവര്‍. ഇങ്ങനെയൊരു സ്കൂട്ടര്‍ ആദ്യമായി ഉണ്ടാക്കിയത് 55 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാര്‍ളീ ഗുയിന്യാങ് എന്നയാളാണ്. മരങ്ങള്‍ കൊണ്ടുണ്ടാക്കുന്ന സ്കൂട്ടറുകള്‍ യാത്രക്കുള്ള ഒന്നല്ല.

കുന്നിറങ്ങാനാണ് ഇതിന് കഴിയുക, കയറാനാവില്ല. മരത്തില്‍ രൂപങ്ങളും മറ്റും കൊത്താനുള്ള തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയായി അവര്‍ ഇതിനെ കാണുന്നു. ഏതെങ്കിലും മൃഗങ്ങളുടെ തീമായിരിക്കും സ്കൂട്ടറിന് പലപ്പോഴും. സമൂഹത്തിന്‍റെ ജീവിതരീതി കാണിക്കുന്ന The lifestyle of Mountain Tribe in the Philippines എന്ന വീഡിയോ ചുവടെ:-

സ്കൂട്ടറുകള്‍ എപ്പോഴും  കുതിരയുടെ തല, ഡ്രാഗണ്‍, സിംഹം എന്നീ  രൂപത്തിലായിരിക്കും. അവരുടേതായി റോഡ് റേസുകളും ഇവര്‍ സംഘടിപ്പിക്കുന്നു. ഇവര്‍ കുന്നിന് താഴേക്ക് ഈ സ്കൂട്ടറുകളിലെത്തുന്നത് ഹെല്‍മെറ്റുകളോ, മറ്റ് സുരക്ഷാ സംവിധാനങ്ങളൊന്നും തന്നെയില്ലാതെയാണ്. ഈ സ്കൂട്ടറുകള്‍ കാണാന്‍ നിരവധി പേര്‍ കാത്തിരിക്കാറുണ്ട്.

Continue Reading

Current Affairs

ഒരാൾ അറിയാതെ നിങ്ങൾക്ക് അയാളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് കാണണോ? ഇതാ ഒരു എളുപ്പ മാർഗം..

Published

on

By

നമ്മളിൽ പലരും പലപ്പോഴും ആലോചിക്കുന്ന ഒരു കാര്യമാണ് നമുക്ക് വേണ്ടപ്പെട്ടവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് അവർ അറിയാതെ നമുക്ക് കാണുവാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന്.. അല്ലെങ്കിൽ വ്യൂ ലിസ്റ്റിൽ നമ്മുടെ പേര് വരാതെ എങ്ങനെ ഒരു വാട്സ്ആപ്പ് സ്റ്റാറ്റസ് കാണാം എന്ന്…എങ്കിൽ ഇനി വിഷമിക്കണ്ട. ഒരു അഡാർ ഐറ്റം എത്തിയിട്ടുണ്ട്. വീഡിയോ മണി അപ്ലിക്കേഷൻ. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് അപ്ലിക്കേഷൻ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക എന്നത് മാത്രമാണ്.

അതിനായി ആദ്യം ചെയ്യണ്ടത് ഇത്രമാത്രം..

  • പ്ലേയ് സ്റ്റോറിൽ നിന്നും വീഡിയോ മണി ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക.
  • ഇൻസ്റ്റാൾ ചെയ്തു ഓപ്പൺ ചെയ്ത ശേഷം നിങ്ങളുടെ പേരും മൊബൈൽ നമ്പറും കൊടുത്തു രജിസ്റ്റർ ചെയ്യുക.
  • ശേഷം ഇമെയിൽ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യുക.
  • ഓപ്പൺ ആകുന്ന ഹോം പേജിൽ നിന്നും ഇടതു വശത്തു മുകളിലായി കാണുന്ന മൂന്നു ചെറിയ വരകളിൽ ക്ലിക്ക് ചെയ്യുക.
  • സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ലിസ്റ്റിൽ നിന്നും ഏറ്റവും താഴെയായി കാണുന്ന വാട്സ്ആപ്പ് സ്റ്റാറ്റസ് സേവർ ക്ലിക്ക് ചെയ്യുക.
  • ഓപ്പൺ ആയി വരുന്ന സ്‌ക്രീനിൽ ഇമേജ് എന്നും വീഡിയോ എന്നും തരംതിരിച്ചിരിക്കുകയാണ്. അത് നിങ്ങളുടെ വാട്സ്ആപ്പ് കോൺടാക്റ്റിൽ ഉള്ളവർ അപ്‌ലോഡ് ചെയ്യുന്ന സ്റ്റാറ്റസ് ആണ്.
  •  അതിൽ ഇമേജ് ക്ലിക്ക് ചെയ്താൽ ഫോട്ടോസും വിഡിയോയിൽ ക്ലിക്ക് ചെയ്താൽ വിഡിയോയും  കാണാൻ പറ്റുന്നതാണ്. നിങ്ങളുടെ പേര് വീഡിയോ അപ്‌ലോഡ് ചെയ്തവരുടെ വ്യൂ ലിസ്റ്റിൽ കാണുകയും ഇല്ല.

കൂടാതെ മറ്റു പല ഗുണങ്ങളും ഈ അപ്ലിക്കേഷൻ കൊണ്ട് നിങ്ങൾക്ക് ഉണ്ടാകുന്നതാണ്. ഈ ആപ്പ് രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങൾക്ക് 200 പോയിന്റും മറ്റുള്ളവരിലേക്ക് റെഫർ ചെയ്ത് കൊടുക്കുമ്പോൾ 200 ഉം ആപ്പിൽ നിന്നും വിഡിയോ കാണുമ്പോൾ 5 ഉം വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ 5ഉം വീഡിയോ ലൈക് ചെയ്യുമ്പോഴും ഡൗൺലോഡ് ചെയ്യുമ്പോഴും ഓരോ പോയിന്റുകൾ വീതവും നിങ്ങൾക്ക് ലഭിക്കുന്നു. ഇങ്ങനെ 15000 പോയിന്റ് ആകുമ്പോഴേക്കും നിങ്ങൾക്ക് 5 ഡോളർ അതായത് ഏകദേശം 350 രൂപ ലഭിക്കുന്നു.

ഈ വാർത്ത ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും കൂടി എത്തിക്കുക.

വീഡിയോ മണി ആപ്പ്: Download Now 

Continue Reading

Current Affairs

ഈ ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നവര്‍ സൂക്ഷിക്കുക, ഇവ കാന്‍സര്‍ സമ്മാനിക്കാം

Published

on

ഒരു പരിധിവരെ ക്യാന്‍സര്‍ വരാനുള്ള കാരണമായി  പറയുന്നത്​ നമ്മുടെ ജീവിത ശൈലിയാണ്. ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ് ക്യാന്‍സര്‍.  നമ്മളിൽ പലർക്കും അറിയില്ല ന്തൊക്കെ ഭക്ഷണം കഴിക്കുമ്പോഴാണ് രോഗം ബാധിക്കുക എന്ന കാര്യം.

ഏതൊക്കെ ഭക്ഷണം ക്യാന്‍സറിന് കാരണമാകുമെന്ന് പറയുന്നത്. അമേരിക്കയിലെ ഇന്‍റര്‍നാഷണല്‍ ഫുഡ് ഇന്‍ഫോര്‍മേഷന്‍ കൌണ്‍സില്‍ ഫൌഡേഷന്‍സ് ഫുഡ് ആന്‍റ്  ഹെല്‍ത്ത് റിപ്പോര്‍ട്ടിലാണ്. 1.4 കോടി ജനങ്ങള്‍ ഓരോ വര്‍ഷവും ക്യാന്‍സര്‍ രോഗത്തിന് അടിമപ്പെടുന്നു.

അമേരിക്കയിലെ ഹെൽത്ത്​ ആന്‍റ്​ ഹ്യൂമൻ സർവീസസ്​ പറയുന്നത്. മദ്യം കുടിക്കുന്നതും ക്യാൻസറിന് കാരണംമാകുമെന്നന്നാണ്. ക്യാൻസർ സാധ്യത ആവശ്യത്തിലേറെ വേവിക്കുന്ന ഭക്ഷണ പദാർഥങ്ങൾ കഴിക്കുന്നതും  വർധിപ്പിക്കുന്നു.

ചുവന്ന മാംസം ദിവസവും കഴിക്കുന്നതും, ഫാസ്റ്റ് ഫുഡ്  കഴിക്കുന്നതും അമിത ചൂടുള്ള പാനീയങ്ങൾ കഴിക്കുന്നതും സാൽമൺ മത്സ്യം കഴിക്കുന്നതും പോപ്പ്കോൺ കഴിക്കുന്നതും പൊട്ടറ്റോ ഭക്ഷണങ്ങൾ കഴിക്കുന്നതും 50 ഡിഗ്രിയിൽ അധികം ചൂടുള്ള പാനീയങ്ങൾ കഴിക്കുന്നതും ക്യാൻസറിന് വഴിവെക്കും.

Continue Reading

Writeups

Malayalam Article2 days ago

മകൾ പ്രണയിച്ച് വിവാഹം ചെയ്തു, അമ്മയുടെ വക മകൾക്ക് ആദരാഞ്ജലികൾ

തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. അമരാവതിയെന്ന വീട്ടമ്മയാണ് മകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍ പതിച്ചത്. 19 വയസുകാരിയായ മകള്‍ അഭി അയല്‍വാസിയായ യുവാവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചതാണ്...

Malayalam Article4 days ago

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവന് കല്യാണം

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവയ്ക്ക് കല്യാണം. നന്ദുവിന്റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ : ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ് !! രാവിലെ പത്ത്...

Malayalam Article5 days ago

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സയ്ക്കായി എനിക്ക് ലഭിച്ച തുകയിൽ ഒര് പങ്ക് പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.. നടി ശരണ്യ

തന്റെ ചികിത്സയ്ക്കായി ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്നും ഒരു പങ്കാണ് താരം മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കായി തിരിച്ചുനല്‍കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശരണ്യ ഈ വിവരം അറിയിച്ചത്. സ്വാതന്ത്ര്യ...

Malayalam Article1 week ago

എല്ലാം നഷ്ട്ടമായവർക്ക് ഒരു കൈത്താങ്ങായി ഇനി ഈ കൊച്ചു മിടുക്കിയും

പ്രളയ ബാധിതരായ കുടുംബങ്ങൾക്ക് ഒര് കൈത്താങ്ങായി ഇനി ഞാനുമുണ്ട്. തന്റെ ചുറ്റുമുള്ളവർ ദുരിത കയത്തിൽ മുങ്ങിയപ്പോൾ അവർക്കുവേണ്ടി തനിക്ക് ഒന്നും ചെയ്യാനായില്ല. എനിക്കും എന്തെങ്കിലുമൊക്കെ ചെയ്യണം അവരെ...

Malayalam Article2 weeks ago

പോലീസുകാരിക്ക് ഗുണ്ടയോട് തോന്നിയ പ്രണയം, ഒടുവിൽ സംഭവിച്ചത് കണ്ടോ

കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ പോലീസുകാരിക്ക് ഗുണ്ടയോട് പ്രണയം. സിനിമാക്കഥ പോലെ തോന്നിപ്പിക്കുന്ന അസാധാരണ പ്രണയകഥ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നിന്നുമാണ്. മന്‍മോഹന്‍ ഗോയല്‍ എന്ന വ്യാപാരിയെ കൊലപ്പെടുത്തിയ...

Malayalam Article2 weeks ago

കനത്ത മഴയും കാലവര്‍ഷവുമാണ് കഞ്ചാവുകാരനെ പിടികൂടാന്‍ സഹായിച്ചത്

കനത്ത മഴ കാരണം കൈയിൽ ഇരിക്കുന്ന കഞ്ചാവ് നനയുമെന്ന് കരുതി കഞ്ചാവെല്ലാം വിറ്റഴിക്കാന്‍  ശ്രമിച്ചയാളെ എക്‌സൈസ് പിടികൂടി. മീൻ കച്ചവടത്തിന്റെ മറവിലാണ് ഇയാൾ കഞ്ചാവ് വിൽക്കാൻ ശ്രെമിച്ചത്. കഞ്ചാവ് കടത്താന്‍...

Malayalam Article2 weeks ago

വനിതാ പോലീസുകാർ ഉണ്ടായിട്ടും അവർ അനങ്ങിയില്ല, പുരുഷപ്പോലീസിന്റെ മർദ്ദനമേറ്റ് യുവതി ഗുരുതരാവസ്ഥയിൽ

പട്ടയമാവശ്യപ്പെട്ട് കളക്ടറുടെ ചേംബര്‍ ഉപരോധിച്ചവരെ അര്‍ധരാത്രിയില്‍ പോലീസ് ബലം പ്രയോഗിച്ച്‌ അവിടെനിന്നും മാറ്റുന്നതിനിടെ പുരുഷപോലീസിന്റെ മർദ്ദനമേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. പീച്ചി പായ്ക്കണ്ടം ഇച്ചിക്കല്‍ വീട്ടില്‍ നിഷയാണ് പോലീസിന്റെ...

Malayalam Article2 weeks ago

സ്ട്രെച്ച് മാർക്കുകളുമായി നടി ആമി ജാക്‌സന്റെ നിറവയർ ചിത്രങ്ങൾ വൈറലാകുന്നു

മദ്‌റഡ് പട്ടണത്തിലൂടെ തമിഴകത്തേക്ക് എത്തിയ  താരമാണ് അമി ജാക്സൺ. തുടർന്ന് വിക്രം ചിത്രം ഐ യിലൂടെയും, രജനികാന്ത് ചിത്രം യന്തിരൻ 2 വിലൂടെയും പ്രേക്ഷക ശ്രെദ്ധ നേടിയ...

Malayalam Article2 weeks ago

കേരളത്തിലെ ആദ്യത്തെ പുരുഷ ദമ്പതികളെ നിങ്ങൾക്കറിയാമോ, അത് ഇവരാണ്

വിവാഹം കഴിക്കണം ഒരു കുഞ്ഞിനെ ദത്തെടുത്ത് സന്തോഷത്തോടെ ജീവിക്കണം. അതിനുള്ള കാത്തിരിപ്പിലാണ് ആദ്യ സുവർഗ പുരുഷ ദമ്പതികൾ. തങ്ങൾ ആദ്യ പുരുഷ ദമ്പതിമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നികേഷും സോനുവും....

Malayalam Article2 weeks ago

കരഞ്ഞു കലങ്ങിയ കണ്ണുമായാണ് കളക്ട്രേറ്റുകളിലെ ഓഫീസുകളിൽ കയറിയിറങ്ങിയത്, ഒടുവിൽ സങ്കടം കേട്ട ആൾ ആരാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി

കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് കളക്ട്രേറ്റിലെ ഓഫീസുകളിൽ കേറിയിറങ്ങി മടുത്ത ഫോർട്ട് കൊച്ചി സ്വദേശി വൈകുന്നേരം കളക്ട്രേറ്റിനടുത്തെ ചായ കടയിൽ എത്തിയത്. കടയിൽ എത്തി അവിടെ കണ്ട ഒരു...

Trending

Don`t copy text!