ഇതൊക്കെ എന്ത് ഇതിനെ വെല്ലുന്ന 36 ഫോട്ടോകൾ ,4 മത്തെ ചിത്രം കാണുമ്പോഴേക്കും നിങ്ങൾ എണീറ്റ് നിന്ന് കൈയടിച്ചു തുടങ്ങും

0
2625

ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മടിക്കരുത് .

ഒരു അതുല്യനായ ജാപ്പനീസ് കലാകാരന്റെ കഴിവാണിത് . നമ്മുക്കിടയിലും ഇതുപോലെ ഒരുപാടു കഴിവുകൾ ഉള്ളവർ ഉണ്ട് .എന്നാൽ അവരുടെ കഴിവുകൾ പുറംലോകത്തെ അറിയാതെ പോകുന്നുണ്ട് . കഴിവുള്ളവർ പുറകിലേക്ക് അല്ല മുന്നിലേക്കാണ് വരേണ്ടത് . അങ്ങനെ ഉള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക അവർക്കു വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുക .

നമ്മുടെ ഒരു ഷെയറിലൂടെ ചിലപ്പോ ആ കലാകാരനെ നാളെ ലോകം അറിയും .

ഈ ചിത്രം വരച്ച ഒസാമയുടെ വാക്കുകൾ …എന്റെ ചിത്രകലയുടെ മുഴുവൻ പ്രക്രിയയാണ് ഇത്. 2017 നവംബർ മുതൽ മൂന്നു വർഷം ഹോക്കിയ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. ജപ്പാനിലെത്തിയാൽ ഹോക്കി മ്യൂസിയം സന്ദർശിക്കുക. ജാപ്പനീസ്  കലാകാരന്മാരുടെ ധാരാളം റിയാലിറ്റി പെയിന്റിംഗുകൾ കാണും. ഒസാമ OBI