Connect with us

Film News

സിനിമയിൽ അവസരങ്ങളെക്കാൾ കൂടുതൽ ആവശ്യങ്ങളാണ് ,വൈറലായി ശിവാനിയുടെ പോസ്റ്റ്……..

Published

on

സിനിമയിൽ ഒരു അവസരം കിട്ടാൻ വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ ഇന്നത്തെകാലത്തു മിക്ക പെൺകുട്ടികളും തയാറാണ് . അതിന്റെ പേരിൽ എന്ത് അപമാനം ഉണ്ടായാലും പുറത്തു പറയാനും അവർ മടിക്കുന്നു എന്നുള്ളതാണ് സത്യം . എന്നാൽ അങനെ മിണ്ടാതിരിക്കുകയല്ല മറിച്ചു അതിനെതിരെ പ്രതികരിക്കുകയാണ് വേണ്ടത് .

ഇപ്പോൾ സിനിമയിൽ അവസരങ്ങൾക്കു വേണ്ടി പലരും ആവശ്യങ്ങൾ ഉന്നയിച്ചെന്ന്
ആരോപിച്ച് നടി ശിവാനി ഭായ് രംഗത്ത് വന്നിരിക്കുകയാണ് . ആവശ്യങ്ങൾക്ക് വഴങ്ങാത്ത തന്റെ അവസരങ്ങൾ നശിപ്പിച്ചതും ഇക്കൂട്ടരാണെന്ന് ശിവാനി ആരോപിച്ചു. ചോര ഊറ്റികുടിക്കാൻ കാത്തിരിക്കുന്ന ഡ്രാക്കുളകൾ സിനിമ മേഖലയിൽ ഉണ്ടെന്നു ശിവാനി പറയുന്നു .ഫേസ്ബുക്കിലൂടെ ഇക്കാര്യങ്ങൾ ശിവാനി പങ്കു വെച്ചത് .

ശിവാനിയുടെ പോസ്റ്റ്;

പ്രിയ സുഹൃത്തുക്കളെ,
ഞാൻ അഭിനയിച്ച “നിലാവറിയാതെ” എന്ന ചിത്രം 8ഇന് റിലീസ് ആവുകയാണ് … Mega star Mammooty sir inte പെങ്ങൾ ആയാണ് അണ്ണൻ തമ്പിയിൽ എന്റെ തുടക്കസിനിമയിൽ ഉള്ള കുടുംബ സുഹൃത്തുക്കൾ വഴിയാണ് സിനിമ പ്രവേശം..ChandraSenan sir (pankaj) ആണ് എനിക്ക് ആദ്യമായി ഒരു വഴി കാണിച്ചു തരുന്നത്.. ഇന്ന് വരെ ആരോടും ഒരു അവസരവും ഞാൻ ചോദിച്ചിട്ടില്ല..

സിനിമയോട് സ്നേഹം ആണെങ്കിലും സുഹൃത്തുക്കളോട് അവസരം ചോദിക്കുന്നത് friendship ine ഞാൻ ഉപയോഗിക്കുന്നു എന്ന്‌ അവർക്കു തോന്നിയാൽ നല്ല സൗഹൃദങ്ങൾ നശിച്ചു പോകും എന്ന ഭയം കൊണ്ടായിരുന്നു.. 9 കൊല്ലത്തിനിടയിൽ ചെയ്യാൻ സാധിച്ചത് 7പടങ്ങൾ… ഒരു പരിചയവും ഇല്ലാത്തവർ എന്നിൽ കാണിച്ച വിശ്വാസങ്ങൾ ആയിരുന്നു ആ പടങ്ങൾ..K Madhu Krishnan Nair sir Sn Swamy sir തന്ന നിധി പോലത്തെ

അവസരം രഹസ്യപൊലീസ് എന്ന പടത്തിന്റെ നല്ലൊരു ഭാഗമായി…

സിനിമ അവസരങ്ങൾക്ക്‌പകരം ആവശ്യങ്ങൾ demand ചെയ്ത ചിലരെ അന്നത്തെ
ചോരത്തിളപ്പിൽ ഞാൻ ശത്രുക്കൾ ആക്കി…ശക്തരായ അവർ വേദനിപ്പിച്ചു അവരാൽ
കഴിയുന്ന വിധം….

ഹിജഡകളുടെ കീഴിൽ അഭിനയിക്കേണ്ട ഗതി വന്നിട്ടില്ല..വേദനിപ്പിച്ചവരോടുള്ള വാശി ആയിരുന്നു മനസ്സിൽ… സിനിമയിൽ നാവ് കൊണ്ട് ഒരാൾക്കു ഒരാളുടെ അവസരത്തെ നിമിഷ നേരം കൊണ്ട് തട്ടി തെറിപ്പിക്കാം എന്ന്‌പല കുറി മനസ്സിലായി… അഡ്വാൻസ് കിട്ടി പൂജ വരെ നടന്ന പടങ്ങളിൽ നിന്ന് പുറത്തായി..

പൊരുതി നിൽക്കാൻ കഴിയുന്ന തരത്തിലുള്ള അസാമാന്യ സൗന്ദര്യമോ കഴിവുകളോ ഇല്ലാത്ത സാധാരണ പെണ്ണായതു കൊണ്ട്, അഭിനയം മറ്റെല്ലാ തൊഴിലുകൾ പോലെ ഒന്ന് മാത്രമാണെന്ന് മനസിലാക്കാൻ കഴിവുള്ള ഇടം കൈയ്യൻ ipl കളിക്കാരൻ Prasanth Parameswaran തന്ന ജീവിതം സ്വീകരിച്ചു..5 കൊല്ലത്തിനു ശേഷം ശത്രുക്കൾ ഇല്ലാത്ത telugu serial il നായികയായി അഭിനയിച്ചു…പിന്നെയും മലയാളത്തിൽ അവസരം മൈഥിലി എന്ന horror ചിത്രത്തിലൂടെയും Utpal Nayanar sir സംവിധാനം ചെയ്ത നിലാവറിയാതെയിലൂടെയും ethi…

ഞാൻ സിനിമയിൽ സജീവം ആകാൻ ഓടി നടകുവാണെന്നു തെറ്റിദ്ധരിച്ചു എന്നെ നശിപ്പിക്കാൻ വീണ്ടും ശ്രമങ്ങൾ തുടങ്ങേണ്ട, ഞാൻ നിങ്ങളെയൊക്കെയും, മലയാള സിനിമ നിങ്ങളെയും മറന്നിരിക്കുന്നു… നിലനിൽക്കുന്നത് സിനിമയെ ദൈവമായി കാണുന്നവരും മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ യുവ സിനിമാക്കാരും മാത്രം… സത്യം തുറന്ന് പറയുന്ന സ്ത്രീകളെ വാക്ക് കൊണ്ട് നിങ്ങൾ ചീത്തയാക്കും, കള്ള് സഭകളിലെ ചൂടൻ ചർച്ചകളിൽ അവളെ നായികയാകും… ഞാൻ സത്യം പറയുന്നത് നിർത്തി…നാവിന്റെ മൂർച്ച കൂട്ടി വെറുതേ സമയം കളയണ്ട…

Advertisement

Film News

പല നടിമാരും നഗ്ന രംഗമുള്ളത് കൊണ്ട് പിന്മാറുകയായിരുന്നു, പക്ഷെ ഞാന്‍ അതിനു തയ്യാറാകുകയായിരുന്നു

Published

on

പല മുന്‍നിര നായികമാരും മോഹന്‍ലാലിന്റെ നായികയാവാനായാണ് വിളിച്ചതെങ്കിലും  നഗ്‌നരംഗത്തെക്കുറിച്ച്‌ അറിഞ്ഞതോടെ പിന്‍വാങ്ങിയെന്നു  സംവിധായകന്‍ പറഞ്ഞിരുന്നു. തന്മാത്ര എന്ന ഒരൊറ്റ ചിത്രത്തിലെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് മീര താന്‍ ആ തീരുമാനം എടുത്തതിനെ കുറിച്ച് പറയുകയായിരുന്നു.

മീര വാസുദേവിനെ മലയാളികള്‍ മരന്നിട്ടുണ്ടാകില്ല. ബ്ലസ്സി ഒരുക്കിയ ഈ ചിത്രത്തില്‍ നഗ്ന രംഗത്തിന്റെ പേരില്‍ പല താരങ്ങളും പിന്മാറിയിരുന്നു. അല്‍ഷിമേഴ്‌സ് രോഗബാധിതനായ രമേശന്റെയും കുടുംബത്തിന്റെയും കഥയാണ് തന്മാത്രയില്‍ പറയുന്നത്. വന്‍ വിജയമായിരുന്നു ചിത്രം നേടിയത്.

നഗ്ന രംഗത്തെക്കുറിച്ച്‌ തന്നോട് മുന്നെ പറഞ്ഞിരുന്നു. മോഹന്‍ലാലുമായി ഉള്ള ലൈംഗിക രംഗം ഉള്ളതുകൊണ്ട് പല മുന്‍നിര നായികമാരും ഒഴിവാക്കിയ വേഷമായിരുന്നു. പക്ഷെ വ്യക്തമായ ഒരു നിര്‍ദേശം ഞാന്‍ മുന്നോട്ടു വച്ചിരുന്നു. സിനിമയിലെ പ്രധാനപ്പെട്ട ആളകള്‍ മാത്രമേ മുറിയില്‍ ഉണ്ടാകാന്‍ പാടുള്ളു എന്ന് നിബന്ധനയാണ് താന്‍ മുന്നോട്ട് വച്ചത്.

താനിപ്പോഴും ഓര്‍ക്കപ്പെടുന്നതിനു കാരണം ആ ചിത്രം മൂലമാണെന്ന് മീര വെളിപ്പെടുത്തുന്നു.

Continue Reading

Film News

ശ്രീദേവിയെ ഓര്‍മ്മിപ്പിച്ച് മകള്‍ ജാന്‍വിയുടെ ഫോട്ടോഷൂട്ട്‌, ബോളിവുഡില്‍ തരംഗമായ ജാന്‍വിയുടെ ചിത്രങ്ങള്‍

Published

on

അന്തരിച്ച നടി ശ്രീദേവിയുടെ മകളായ ജാന്‍വി ആരാധകർക്കെന്നുമൊരു അതിശയമാണ്. കാരണം ആരാധകർ പറയുന്നത്  ജാൻവിയെ കാണുമ്പോഴെല്ലാം ശ്രീദേവിയെ ഓർമ്മ വരുമെന്നാണ്. ജാൻവിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആ പറച്ചിൽ ശരിയാണെന്ന് ഉറപ്പ് വരുത്തുകയാണ്.

ജാന്‍വിയുടെ ചിത്രങ്ങൾ ഒറ്റനോട്ടത്തില്‍ ശ്രീദേവിയെ ഓര്‍മിപ്പിക്കും വിധമാണ്. ചുവന്ന സില്‍ക്ക് ഗൗണ്‍ അണിഞ്ഞാണ് ജാന്‍വി ഫോട്ടോഷൂട്ടിനെത്തിയത്. ജാൻവി തന്നെയാണ് ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്.  അമ്മ ശ്രീദേവിയുമായുള്ള രൂപസാദൃശ്യത്തെ കുറിച്ചുള്ളതാണ് കമന്റുകളില്‍ ഭൂരിഭാഗവും . ചിത്രങ്ങള്‍ കാണാം:-

Continue Reading

Film News

ആമിര്‍ ഖാന്‍റെ മകളോടൊപ്പമുള്ള യുവാവിനെ തിരഞ്ഞ് ബോളിവുഡ്, ഇറാ ഖാന്‍റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത്

Published

on

ബോളിവൂഡില്‍ ഇപ്പോള്‍ അമീര്‍ ഖാന്‍റെ മകളായ ഇറാ ഖാന്‍റെ കാമുകനായുള്ള തിരക്കിലാണ് ഒരു പറ്റം ആളുകള്‍. കാരണം ഈ ഇടയായിരുന്നു ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതുവരെയും സിനിമയില്‍ തുടക്കം കുറിക്കാത്ത ഇറയുടെ പിന്നാലെ ഈ കാരണവും കാട്ടി മീഡിയക്കാര്‍ കൂടിയിരിക്കുകയാണ്.

ഒടുവില്‍ കണ്ടെത്തുകയും ചെയ്തു. സംഗീത സംവിധായകന്‍, ആര്ടിസ്‌റ്, നിര്‍മ്മാതാവ് ന്നീ വിശേഷണങ്ങള്‍ നല്‍കുന്ന മിഷാല്‍ കൃപലാനി എന്ന യുവാവാണ് ഇറയുമായി പ്രണയതിലുള്ളത്. ഇരുവരുടെയും ചിത്രങ്ങള്‍ കാണാം:-

Continue Reading
“KeralaJobUpdates”

Writeups

Malayalam Article2 weeks ago

യുട്യൂബിൽ ലൈവ് ആയി പ്രസവിച്ചു യുവതി. ലൈവ് പ്രസവം കണ്ടത് പത്ത് ലക്ഷം പേർ

സാറാ സ്റ്റീവന്‍സൺ എന്നാ 26 കാരിയാണ് തന്റെ പ്രസവം യൂട്യൂബിലൂടെ ലൈവ് ആയി കാണിച്ചത്. 13 ലക്ഷത്തോളം ഫോള്ളോവെഴ്‌സ് ഉള്ള യുവതിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പ്രസവം ആളുകളുടെ...

Malayalam Article2 weeks ago

നമുക്ക് ഈ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചാൽ ഒരു എട്ടുവയസുകാരന് അവന്റെ അമ്മയെ കൂടെ തിരികെ കിട്ടും

ഇത് സുമിത,കൊല്ലം ജില്ലയിലെ അയൂർ അമ്പലംകുന്നു സ്വദേശി ആണ്. കഴിഞ്ഞ രണ്ടര വർഷത്തിനു മുൻപ് കൊട്ടിയം ഇത്തിക്കര പാലത്തിനു സമീപം വെച്ചുണ്ടായ അക്സിഡന്റിൽ സുമിത സഞ്ചരിച്ച സ്കൂട്ടർ...

Malayalam Article3 weeks ago

37കാരിയായ പ്രിയങ്കയും 27കാരനായ നിക്കും വിവാഹ മോചനത്തിലേക്ക്

ബോളിവുഡ് വളരെ അധികം ആഘോഷിച്ച താര വിവാഹങ്ങളിൽ ഒന്നായിരുന്നു പ്രിയങ്കയും നിക്ക് ജോണാസും തമ്മിലുള്ള വിവാഹം. ഡിസംബറിൽ വിവാഹിതരായ ഇവർ വിവാഹ ശേഷം കടുത്ത വിമർശനങ്ങളാണ് നേരിട്ടത്....

Malayalam Article3 weeks ago

ഇനിയെങ്കിലും വലിച്ചുകീറപ്പെടണം എസ് ബി ഐ ബാങ്കിന്റെ ഈ കപട മുഖം

ഇന്ത്യയുടെ അഭിമാനമായ ബാങ്ക് എസ്. ബി. ഐ മൂന്നു മാസം കൊണ്ട് പിഴയായി ഈടാക്കിയത് എത്രയാണെന്ന് അറിയാമോ? ഏകദേശം  235 കോടി രൂപ. സംഭവം തകര്‍ത്തെന്ന് തോന്നുന്നവര്‍ക്ക്...

Malayalam Article3 weeks ago

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമം വന്നു. ഇനി നിയമം തെറ്റിക്കുന്നവർ കുറച്ച് വിയർക്കും

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമം വന്നു. ഇനി നിയമം തെറ്റിക്കുന്നവർ കുറച്ച് വിയർക്കും. ഫൈനുകൾ പുനഃക്രമീകരിച്ചുകൊണ്ടുള്ള നിയമമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കേരളത്തിൽ അടുത്ത കാലത്തായി അപകടങ്ങളുടെ നിരക്ക്...

Malayalam Article3 weeks ago

ലൈസൻസും ഇൻഷുറൻസുമില്ലാതെ ബൈക്ക് ഓടിച്ചുള്ള അപകടം. സ്വത്ത് ജപ്‌തി ചെയ്ത് നഷ്ടപരിഹാരം നൽകാൻ കോടതി

ലൈസൻസും ഇൻഷുറൻസുമില്ലാതെ ബൈക്ക് ഓടിച്ചുണ്ടായ അപകത്തിനു നഷ്ടപരിഹാരമായി നിയമവിരുദ്ധമായി വണ്ടി ഓടിച്ചയാളുടെ സ്വത്ത് ജപ്‌തി ചെയ്ത് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവായി. 2011 ഏപ്രിൽ 14 നു...

Malayalam Article3 weeks ago

എന്തിനാ അച്ഛാ അവർ ലാലേട്ടനെ അറസ്റ്റ് ചെയ്‌തത്‌? സങ്കടം സഹിക്കാനാവാതെ തിയേറ്ററിൽ പൊട്ടിക്കരഞ്ഞു കുഞ്ഞു ആരാധിക

കേരളത്തിന് അകത്തും പുറത്തുമായി മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ചിത്രം ലൂസിഫർ തരംഗമായി കൊണ്ടിരിക്കുകയാണ്. ഇത് വരെയുള്ള റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞു കൊണ്ടാണ് സിനിമയുടെ മുന്നേറ്റം.  കുട്ടികളും യുവാക്കളും  പ്രായമേറിയവരുമെല്ലാം...

Malayalam Article3 weeks ago

കൊല്ലം സ്ത്രീധന പീഡന കൊലപാതകം. പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന പീഡന കഥകൾ

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവായ ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര...

Malayalam Article3 weeks ago

കോഴിക്കോട് നഗരത്തിൽ ട്രാൻസ്‌ജെൻഡർ യുവതി മരിച്ച നിലയിൽ

കോഴിക്കോട് നഗരത്തിൽ ട്രാൻസ്‌ജെൻഡർ യുവതി മരിച്ച നിലയിൽ.  കോഴിക്കോട്കെ എസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിനോട് ചേർന്നാണ്  മൃതദേഹം കണ്ടെത്തിയത്. ഇടുങ്ങിയ വഴി ആയത്...

Malayalam Article4 weeks ago

കേരളത്തിൽ വീണ്ടും സ്ത്രീധനത്തിന്റെ പേരിൽ കൊലപാതകം. യുവതിയെ കൊന്നത് പട്ടിണിക്കിട്ട്

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവായ ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര...

Trending

Copyright © 2019 B4blaze Malayalam

Don`t copy text!