Connect with us

Malayalam Article

ഒരു വേശ്യയെ പ്രേമിച്ച യാത്രികൻ .!

Published

on

എന്റ കൂടെ നിൽക്കുന്ന ഈസുന്ദരിയെ നമ്മുടെ നാട്ടിൽ വെടി, പടക്കം എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട് പക്ഷെ ഞാൻ ഈ സുന്ദരിയേ ബഹുമാനിക്കുന്നു.

മുംബൈ നഗരത്തിൽ കാമാത്തിപുരയിൽ (RED STREET) ഒരു സഞ്ചാരത്തിനിടയിൽ അപ്രതീക്ഷിതമായി കണ്ട്മുട്ടിയതാണ് ഈ സുന്ദരിയെ. അവർ മാറാടിയിൽ എന്നോട് എന്തൊക്കെ ചോദിച്ചൂ എനിക്ക് ഒന്നും മനസിലാക്കാൻ കഴിഞ്ഞില്ല അപ്പോൾ പുള്ളിക്കാരിക്ക് മനസിലായി ഞാൻ ഈ നാട്ടുകാരനല്ല എന്ന് പിന്നെ ഹിന്ദിയിലായി ബാക്കി സംഭാഷണം.

അവർക്ക് എന്ന പരിചയപ്പെടണം എന്ന് ഉണ്ട്. ഞാൻ എന്ന അവർക്കു പരിചയപ്പെടുത്തി കൊടുത്തു. പിന്നെ ഞാൻ അവരെപ്പറ്റി അനേഷിച്ചു. അവരുടെ പേര് ഷബാന സ്ഥലം ബംഗാളിൽ. ബംഗാളി ആയത് കൊണ്ട് ഞാൻ ചോദിച്ചു മുംബൈയിൽ എന്ത് ചെയ്യുന്നു എന്ന്. അപ്പോൾ അവർ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു
“സാർ ഞാൻ ഒരു വേശി ആണ് എനിക്ക് ഒരു 100 രൂപ തന്നാൽ ഞാൻ ഒരു മണിക്കൂർ സാറിന്റെ കൂടെ ചിലവിടാം, എനിക്ക് സ്വന്തമായി മുറിയുണ്ട് ”ഞാനും തിരിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.“മേടം ഞാൻ ഒരു യാത്രികനാണ്.

യാത്രകളിൽ ഇഷ്‌ടപ്പെടുന്ന ഞാൻ ഈ സ്ഥലം ഒന്ന് കാണാനും ഇതിനെപ്പറ്റി കൂടുതൽ അറിയുവാനും വേണ്ടിയാണ് ഞാൻ ഇവിടേയ്ക്ക് വന്നത്. സെക്സിൽ താല്പര്യം ഇല്ല എന്ന് ഞാൻ പറയില്ല പക്ഷെ ഇപ്പോൾ ഈ യാത്രയിൽ ഇല്ല പിന്നീട് എപ്പോഴെങ്കിലും ഞാൻ ഇവിടെ വരുമെങ്കിൽ അന്ന് നമുക്ക് ഒന്ന് ശ്രെമിക്കാം “. ഇത്രയും പറഞ് ഞാൻ അവരെ ഒഴിവാക്കാൻ ശ്രെമിച്ചു പക്ഷെ അവർ എന്ന വിട്ട് പോകാൻ താല്പര്യപ്പെടുന്നില്ല.അവർക്കു എന്റ കൂടെ നിന്ന് ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു.

ഞാൻ കൂടെ നിന്ന് ഫോട്ടോ എടുത്തു എന്നിട്ട് അവർ എന്റ കൂടെ നടന്നു. ഒരു TOUR GUIDE നെ പോലെ ഓരോ സ്ഥലം കാണുമ്പോഴും ആ സ്ഥലത്തെ കുറിച്ചു എനിക്ക് വിവരിച്ചു തന്നു.ഉച്ച സമയം കഴിഞ്ഞു 3:00 Pm ആയപ്പോൾ എനിക്ക് വിശപ്പടിച്ചു, ഇടക്ക് ഒരു ചെറിയ കട കണ്ടപ്പോൾ ഞാൻ അവിടെ കേറി പക്ഷെ അവർ കടക്ക് വെളിയിൽ നിന്ന് . ഞാൻ അവരെ എന്റ കൂടെ ആഹാരം കഴിക്കാൻ വിളിച്ചു ഒരു മടിയും കൂടാതെ സന്തോഷത്തിൽ എന്റ കൂടെ കേറി വന്നു.

ഞാൻ അവരോട് ഇഷ്‌ടമുള്ള ആഹാരം വാങ്ങാൻ പറഞ്ഞു അപ്പോൾ അവർ പറഞ്ഞു എനിക്ക് ഇഷ്‌ടമുള്ളത് മതി അവർക്കെന്നും. അങ്ങനെ ആഹാരം ഒക്കെ കഴിച്ചിറങ്ങി, അങ്ങനെ ഞങ്ങൾ തമ്മിൽ നല്ല ചങ്ങാത്തമായി. പിരിയാൻ നേരം അവർ എന്ന അവരുടെ മുറിയിലേക്ക് ക്ഷെണിക്കുകയുണ്ടായി , എന്നാൽ ഞാൻ പോകാൻ മടി കാണിച്ചു. പേടിക്കണ്ട എന്ന് പറഞ്ഞു അവർ എന്റ കൈയും പിടിച്ചു അവരുടെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി.

രണ്ടു നില കെട്ടിടം. വലിയ രണ്ടു ഏണി പടികൾ കേറി വേണം അവരുടെ മുറിയിലേക്കു പോകാൻ. നല്ല വൃത്തിയുള്ള മുറി. ദിവസം 350 രൂപയാണ്, വാടക കൊടുത്താണ് അവർ അവിടെ താമസിക്കുന്നത്.
തന്റെ 20 ആം വയസ്സ് മുതൽ ഈ മുറിയിലാണ് താമസം എന്ന് പറഞ്ഞു. ഞാൻ മുറിയിൽ വന്ന സന്തോഷത്തിൽ ചായ വാങ്ങി തരട്ടെ എന്ന് ചോദിച്ചു. ഞാൻ വേണ്ട എന്ന് പറഞ്ഞു. പിന്നെ അവരെ പറ്റി എന്നോട് പറഞ്ഞു. അവരുടെ നല്ല ഇടപഴകൽ കാരണം ആ സ്വാതന്ത്രയത്തിൽ ഞാൻ അവരോട് ചോദിച്ചു എന്തിനു ഈ വൃത്തിക്കെട്ട ജോലി ചെയ്യുന്നു എന്ന്. അവർ ദേഷ്യപ്പെടും എന്ന് ഉറപ്പുണ്ടായിരുന്നു പക്ഷെ എന്നിട്ടും അവർ ചിരിച്ചാണ് എന്നോട് മറുപടി പറഞ്ഞത്.

“സാർ സെക്സ് ലോകത് ഏറ്റവും വികാരവും സുഖം ഉള്ള ഒന്നല്ലേ പിന്നെ എങ്ങനെ ഇത് വൃത്തിക്കെട്ട ജോലിയാകും”.അവർ പറഞ്ഞത് ഒരുപക്ഷെ ശരിയായിരിക്കാം കാരണം മനുഷ്യന് കാമം എന്ന ഭ്രാന്തു തുടങ്ങുമ്പോൾ അല്ലെ പലയിടത്തും പാവങ്ങളായ സ്ത്രീകൾ ബാലസംഗങ്ങൾക് ഇരയാകുന്നത്. അതിനു പറ്റിയ മരുന്ന് അല്ലെ ഇതേപോലെ സ്വയം ശരീരം വിട്ട് ജീവിക്കുന്ന സ്ത്രീകൾ.ഈ സുന്ദരിക്ക് തന്റെ 18 ആം വയസ്സിൽ ഒരു പ്രണയം ഉണ്ടായിരുന്നു തന്റെ കാമുകൻ ചതിച്ചു ഇവിടെ കൊണ്ട് വന്നതാണ് 20 ആം വയസ്സ് വരെ പുറം ലോകം കാണാതെ ഒരു സെക്സ് റാക്കറ്റിന്റെ കൂടെയായിരുന്നു പിന്നെ പുതിയ പെൺപിള്ളേർ വരുമ്പോൾ പഴയ ആൾക്കാർക്കു വില ഇല്ലാതെ ആകും പിന്നെ അവിടെ നിന്ന് പോകുകയോ അല്ലെങ്കിൽ സ്വന്തം ഇഷ്‌ടത്തിനു ജീവിക്കാം.

2 വർഷം സുന്ദരമാരുടെ കൂടെയും വയസ്സായവരുടെ കൂടയും കിടന്നു പിന്നെ എന്തിനു ഈ ജോലി ഉപേക്ഷിക്കണം എന്നാണ് അവർ എന്നോട് ചോദിച്ചത്. ആരുടേയോ രണ്ടു മക്കളെ പ്രെസവിച്ചു ആ കുട്ടികളെ നല്ലത് പോലെ വളർത്തണം എന്ന് പറഞ്ഞു കുട്ടികളുടെ ഫോട്ടോ കൊണ്ട് കാണിച്ചു തന്നു . മൂത്തത് മകൾ ആണ് ഡിഗ്രിക്ക് പഠിക്കുന്നു, ഇളയത് മകനാണ് പ്ലസ് ടു യിലാണ്. രണ്ടുപേരും ബംഗാളിൽ തന്റെ അമ്മയുടെ കൂടെയാണ്. താൻ വയസായി പഴയത് പോലെ തന്നെ ആർക്കും ഇപ്പോൾ വേണ്ട. മുറി വാടക, മക്കൾക്ക് ചിലവിനു കൊടുക്കണം, പിന്നെ ആഴ്ചയിൽ ഒരിക്കൽ 500 രൂപ വീതം പൊലീസിന് കൊടുക്കണം. തട്ടി മുട്ടിയാണ് ജീവിക്കുന്നത്.

ചിരിച്ചു കൊണ്ടാണ് എന്നോട് ഇതെല്ലാം പറഞ്ഞത്, അതിൽ ഒരു കളങ്കവും ഇല്ല എന്ന് തോന്നി. എന്നിട്ട് അവർ എന്നോട് പറഞ്ഞു.“സാർ കാശ് ഒന്നും വേണ്ട ഇന്ന് ഈ ഒരു ദിവസം എന്റ കൂടെ ചിലവഴിക്കാമോ ”
ഞാൻ അത്ഭുതത്തോടെ ചോദിച്ചു.“അതെന്താ കാശ് വേണ്ടാത്തത് നിങ്ങളുടെ ജോലി ഇതല്ലേ. ”
അപ്പോൾ ഒരു കാമുകിയെപ്പോലെ എന്ന നോക്കിയിട്ടു പറഞ്ഞു.“എനിക്ക് സാർ നെ ഇഷ്‌ടപ്പെട്ടു. ഇഷ്‌ടപ്പെട്ട ഒരു വ്യക്തിയുടെ കൂടെ കിടക്കുന്നത് ശരീരം വില്പനയായി എനിക്ക് തോന്നുന്നില്ല അത് ഒരു സന്തോഷമായേ ഞാൻ കരുതുന്നുള്ളു. ”ഞാൻ അവരുടെ കണ്ണുകളിൽ നോക്കിയിട്ട് പറഞ്ഞു.“ഇല്ല ഞാൻ കാശ് തരാം. ഞാൻ കണ്ടതിൽ വെച്ചു നിങ്ങൾ ഏറ്റവും വലിയ സുന്ദരിയാണ് പക്ഷെ ഞാൻ നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്നു അത് കൊണ്ട് നിങ്ങളുടെ ശരീരം എനിക്ക് വേണ്ട, പകരം ഞാൻ നിങ്ങളുടെ മനസ്സിനെ പ്രണയിക്കുന്നു.

ഇത്രയും പറഞ്ഞു തീർന്നപ്പോൾ എന്റ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു പക്ഷെ അവർ എന്നിട്ടും ചിരിക്കുക തന്നെ ചെയ്തു.അവരുടെ മുറിയിൽ നിന്ന് ഇറങ്ങി കോണി പടികൾ ഇറങ്ങി താഴെ എത്തി, അവരോട് യാത്ര പറയാൻ സമയമായി. അവരെ ഞാൻ നോക്കി അപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.
അവർ എന്നിട്ട് എന്നോട് പറഞ്ഞു.“ഇനി വരുമ്പോൾ ഇവിടെ വരണം എന്ന വന്നു കാണണം എന്റ മനസ്സും കൊണ്ടാണ് സാർ പോകുന്നത്. ”ഇത്രയും കേട്ടപ്പോഴേക്കും എനിക്ക് സങ്കടം സഹിക്കാനായില്ല ഞാൻ അവരോട് ഒന്നും പറയാതെ ഞാൻ നിറ കണ്ണുകളോടെ എന്റ യാത്ര ആരംഭിച്ചൂ..

ഇത് എന്റ യാത്ര അനുഭവത്തിലെ ഒന്നാണ്.ഇത് നിങ്ങൾക് ഇഷ്‌ടമായോ അതോ ഞാൻ ഈ post ഇട്ടത് തെറ്റായോ അതിൽ എന്തെങ്കിലും കുറ്റം ഉണ്ടോ എന്ന് നിങ്ങൾക് പ്രതികരിക്കാം..

Credits : Vinz Shaz

Advertisement

Malayalam Article

സിനിമയിൽ വന്നത് ചെളിയിൽ വീണത് പോലെയായി പിന്നെ രക്ഷപെടാൻ പറ്റില്ല – തുറന്നടിച്ചു മമ്മൂക്ക (Video)

Published

on

സിനിമയിൽ വന്നു പലരും ചെളിയിൽ വീണത് പോലെയായി എന്നും, പിന്നെ രക്ഷപെടാൻ കഴിയില്ല എന്നും തുറന്നടിച്ചു മമ്മൂക്ക. ആശ ശരത് പ്രധാനവേഷം ചെയ്യുന്ന ‘എവിടെ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞത്. കൂടാതെ താൻ ഡിഗ്രി രണ്ടാം വര്ഷം തോൽക്കാനുള്ള കാരണവും മമ്മൂട്ടി പറയുണ്ട്. രസകരമായ വീഡിയോ കാണാം.

Continue Reading

Malayalam Article

നടിയും നർത്തകിയുമായ വിഷ്ണു പ്രിയ വിവാഹിതയായി (Video)

Published

on

By

നടിയും നർത്തകിയുമായ  വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററിലായിരുന്നു വിവാഹ ചടങ്ങുകൾ . അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.  29ന് തിരുവനന്തപുരത്ത് അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ വിരുന്നും നടക്കും.

വിവാഹത്തോട് അനുബന്ധിച്ചുള്ള മെഹന്ദിച്ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Vishnupriya Pillai Wedding

Vishnupriya Pillai Wedding

Vishnu Priya wedding hd photos (10)

Vishnu Priya wedding hd photos (10)

Vishnu Priya wedding hd photos (11)

Vishnu Priya wedding hd photos (11)

Vishnu Priya wedding hd photos (5)

Vishnu Priya wedding hd photos (5)

Vishnu Priya wedding hd photos (4)

Vishnu Priya wedding hd photos (4)

Vishnu Priya wedding hd photos (9)

Vishnu Priya wedding hd photos (9)

Vishnupriya Pillai Wedding Photo

Vishnupriya Pillai Wedding Photo

Vishnu Priya wedding hd photos (6)

Vishnu Priya wedding hd photos (6)

Vishnu Priya wedding hd photos (7)

Vishnu Priya wedding hd photos (7)

Vishnu Priya wedding hd photos (8)

Vishnu Priya wedding hd photos (8)

Vishnu Priya wedding hd photos (3)

Vishnu Priya wedding hd photos (3)

Vishnu Priya wedding hd photos (2)

Vishnu Priya wedding hd photos (2)

Vishnu Priya wedding hd photos (2)

Vishnu Priya wedding hd photos (2)

Vishnu Priya wedding hd photos (1)

Vishnu Priya wedding hd photos (1)

Vishnu Priya wedding hd photos (1)

Vishnu Priya wedding hd photos (1)

Vishnu Priya Image

Vishnu Priya Image

Vishnu Priya HD Photos

Vishnu Priya HD Photos

Vishnu Priya Wedding HD Image

Vishnu Priya Wedding HD Image

Continue Reading

Malayalam Article

സൗമ്യ കൊലക്കേസില്‍ പ്രതി അജാസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

Published

on

By

വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ വെട്ടി തീ വച്ച്‌ കൊന്ന കേസില്‍ പ്രതി അജാസിന്‍റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം താനും ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി. ഇന്നലെ രാത്രിയാണ് മജിസ്ട്രേറ്റ് അജാസിന്‍റെ മൊഴി രേഖപ്പെടുത്തിയത്. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി.
ശരീരത്തില്‍ നാല്‍പ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണം വിഭാഗത്തില്‍ ചികിത്സയിലാണ്. വിവാഹാഭ്യര്‍ത്ഥ നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി. തീ കൊളുത്തിയ ശേഷം സൗമ്യയെ കയറിപിടിക്കുകയായിരുന്നു താനെന്നും അജാസ് വ്യക്തമാക്കി.

പി.എസ്.സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ സൗമ്യ വീണ്ടും ഡ്യൂട്ടിക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങുമ്ബോഴായിരുന്നു അജാസിന്റെ ആക്രമണം.സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് വീടിനടുത്ത് വെച്ച്  തന്നെ സ്കൂട്ടര്‍ ഇടിച്ച്‌ വീഴ്ത്തി.അജാസിനെ കണ്ട് ഭയന്ന സൗമ്യ വീണിടത്ത് നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും  കൈയില്‍ കരുതിയിരുന്ന വടിവാള്‍ ഉപയോഗിച്ച്‌ അജാസ്സൗമ്യയെ  വെട്ടി. അതിനു ശേഷം പെട്രോളൊഴിച്ച്‌ കത്തിക്കുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

Continue Reading

Writeups

Malayalam Article4 hours ago

സിനിമയിൽ വന്നത് ചെളിയിൽ വീണത് പോലെയായി പിന്നെ രക്ഷപെടാൻ പറ്റില്ല – തുറന്നടിച്ചു മമ്മൂക്ക (Video)

സിനിമയിൽ വന്നു പലരും ചെളിയിൽ വീണത് പോലെയായി എന്നും, പിന്നെ രക്ഷപെടാൻ കഴിയില്ല എന്നും തുറന്നടിച്ചു മമ്മൂക്ക. ആശ ശരത് പ്രധാനവേഷം ചെയ്യുന്ന ‘എവിടെ’ എന്ന ചിത്രത്തിന്റെ...

Malayalam Article3 days ago

നടിയും നർത്തകിയുമായ വിഷ്ണു പ്രിയ വിവാഹിതയായി (Video)

നടിയും നർത്തകിയുമായ  വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയ് വിജയന്‍ ആണ് വരന്‍. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററിലായിരുന്നു വിവാഹ ചടങ്ങുകൾ . അടുത്ത സുഹൃത്തുക്കളും...

Malayalam Article1 week ago

സൗമ്യ കൊലക്കേസില്‍ പ്രതി അജാസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ വെട്ടി തീ വച്ച്‌ കൊന്ന കേസില്‍ പ്രതി അജാസിന്‍റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം താനും ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന്...

Malayalam Article1 week ago

അന്ന് പുഴു, ഇന്ന് രക്തവും മരുന്നും കലർന്ന ബാൻഡേജ്; രംഗോലി അടപ്പിച്ചു

തിരുവനന്തപുരത്തെ ടെക്നോപാർക്കോനോട് ചേർന്ന് പ്രവർത്തിക്കുന്ന റെസ്‌റ്റോറന്റ് ആയ രംഗോലിയിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ രക്തം കലർന്ന ബാൻഡേജ് കണ്ടുകിട്ടി.  ടെക്നോപാർക്കിലെ ജീവനക്കാരിൽ ഒരാൾ വാങ്ങിയ ബിരിയാണിയിൽ ആയിരുന്നു...

Malayalam Article2 weeks ago

‘എ ഫോർ ആപ്പിൾ’ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒന്നിക്കുന്നു.

കന്നി സംവിധായകരായ മധുസൂദനൻ നായരും സി. ശ്രീകുമാരനും ചേർന്നൊരുക്കുന്ന ചിത്രം എ ഫോർ ആപ്പിൾ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒരുമിക്കുകയാണ്. സ്വർണാലയ ഗ്രൂപ്പ്...

Malayalam Article2 weeks ago

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു!

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു! ഗോകുൽ ശ്രീധർ ആണ് തന്റെ അമ്മയുടെ രണ്ടാംവിവാഹ വാർത്ത തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. തനിക്ക് വേണ്ടി...

Malayalam Article2 weeks ago

രണ്ടുമാസം പ്രായമുള്ളപ്പോൾ മകളെ ഉപേക്ഷിച്ചു അമ്മ മറ്റൊരാൾക്കൊപ്പം പോയി. ശേഷം മക്കൾക്കുവേണ്ടി മാത്രം ജീവിച്ചൊരു അച്ഛന്റെ കഥ!

രണ്ടുമാസം പ്രായമുള്ളപ്പോൾ തന്റെ മകളെയും ഉപേക്ഷിച്ചു അന്ന് വരെയുള്ള തന്റെ സമ്പാദ്യവുമായി ഭാര്യ മറ്റൊരാൾക്കൊപ്പം പോയപ്പോൾ ആ അച്ഛൻ തളരാതെ പിടിച്ചു നിന്നത് തന്റെ മകളെ പൊന്നുപോലെ...

Malayalam Article2 weeks ago

കൊല്ലം കടൽത്തീരത്ത് വ്യാപകമായി പത അടിയുന്നു. എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശ വാസികൾ. വീഡിയോ കാണാം

വായു ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിനു പിന്നാലെ കൊല്ലം തീരത്തേക്ക് തിരമാലകൾക്കൊപ്പം വലിയതോതിൽ പത അടിയുകയാണ്. എന്നാൽ എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശവാസികളും അത്ഭുതപ്പെടുകയാണ്. തീരത്തേക്ക് വളരെ വലിയ...

Malayalam Article2 weeks ago

വായു ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ തീരത്തോടടുക്കും; കേരളത്തിൽ കനത്ത ജാഗ്രത

130 മുതല്‍ 140 കിലോ മീറ്റര്‍ വരെ വേഗത്തിൽ വായു ചുഴലിക്കാറ്റ് എന്ന് വൈകുന്നേരത്തോടുകൂടി ഗുജറാത്ത് തീരത്തോടടുക്കും. എപ്പോൾ പതിനായിരത്തിൽ അതികം പേരെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. വൈകുന്നേരത്തിനു മുന്പായി...

Malayalam Article2 weeks ago

അഭിനയമായാലും സംവിധാനമായാലും ആഷിത അരവിന്ദിന്റെ കൈകളിൽ ഭദ്രം

പ്രഗൽഭരായ കലാകാരന്മാരുടെ നാടാണ് കാസർഗോഡ്. അതെ കാസർഗോഡ് നിന്നും തന്റേതായ രീതിയിൽ കഴിവ് തെളിയിച്ചു ഉയരങ്ങളിലേക്ക് പറന്നുകൊണ്ടിരിക്കുന്ന കലാകാരിയാണ് ആഷിത അരവിന്ദ് .എന്നാൽ നമ്മളിൽ പൂരിഭാഗം പേർക്കും ഈ...

Trending

Don`t copy text!