Tuesday, January 22, 2019
Home Authors Posts by Abhirami Ami

Abhirami Ami

10 POSTS 0 COMMENTS
എഴുത്തുകാരി , സാമൂഹിക പ്രവർത്തക .

ആത്മബന്ധം

എന്താ എട്ടാ മാറി നിൽക്കുന്നേ... എത്ര നാളു കൂടീട്ട് കാണാ.. എവിടേനു... ഞങ്ങളൊക്കെ എത്ര വിഷമിച്ചൂനറിയോ... അതൊക്കെ പോട്ടേ.. എന്താ വിട്ടൊഴിഞ്ഞു നിക്കണേ.. ശ്രീക്കുട്ടീടെ കല്യാണായിട്ട് കണ്ണേട്ടൻ മാറി നിക്ക്വേ... എനിക്ക് വിഷമാവില്ലേ.....

സ്വകാര്യ പ്രണയം

പ്രണയിക്കുകയാണെങ്കിൽ സ്വകാര്യമായി പ്രണയിക്കണം... പരസ്പരം അറിയാതെ..., പറയാതെ... ഹൃദയങ്ങൾ പരസ്പരം കൈമാറാതെ... ഞാൻ നിന്നെ പ്രണയിക്കുന്നുണ്ടെന്ന് നിന്നെ അറിയിക്കാതെ പ്രണയിച്ചിടേണം... എങ്കിലും ഉള്ളിന്റെ ഉള്ളിൽ നീ സ്നേഹിക്കുന്നുണ്ടെന്ന വിശ്വാസത്തിൽ... ചുറ്റുമുള്ള ആരെയും..., എന്തിന്? പ്രണയിക്കുന്ന...

ബാല്യ വിവാഹം

ഒരായിരം സ്വപ്നങ്ങൾ ചിറകിലേറ്റി ഈ ഭൂമിതൻ മടിത്തട്ടിലേക്ക് ഞാൻ പിറന്നുവീണു .... ഒരു പെൺകുഞ്ഞായ് ജനനം .... മാതാവിന്റെ തലോടലിൽ ഞാനുറ ങ്ങി ... പിതാവെന്നെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചു ... എന്നിട്ടും ഒരു തുറിച്ചുനോട്ടം എന്നെ പിൻതുടർന്നു കൊണ്ടേയിരുന്നു ... അതെ ഞാൻ...

നിനക്കായ് മാത്രം ഈ ചിരി

ഒരു കൊച്ചുചിരിയിൽ ഒരുപാടു നൊമ്പരങ്ങൾ അടക്കിപിടിക്കുമ്പോഴും ഉള്ളിൽ തേങ്ങുകയായിരുന്നു. എല്ലായ്‌പ്പോഴും കൂടെ ഉണ്ടായിരുന്നത് നീയായിരുന്നു.... നിന്റെ സാമിപ്യമായിരുന്നു.  എന്റെ ചിരി നിനക്കത്രമേൽ ഇഷ്ടമായതുകൊണ്ടായിരുന്നു... ഞൻ എന്നും ചിരിക്കാൻ ശ്രമിച്ചത്... എപ്പോഴെങ്കിലും ചിരിക്കാൻ കഴിയാതെ പോകുമ്പോൾ...

എന്റെ കൊച്ചനുജത്തി

എന്റെ കൊച്ചനുജത്തി... നിന്നോടല്ലാതെ ആരോടാ ഏതു നേരവും വഴക്ക് കൂടാൻ ഒക്കുക... നിനക്കല്ലേ എന്റെ ദേഷ്യത്തിനു പിന്നിലെ സ്നേഹം തിരിച്ചറിയാൻ കഴിയൂ... തമാശക്ക് വഴക്കടിക്കാൻ നീയല്ലേ നിന്നു തരൂ.. അമ്മയുടെ അടുത്തോ അച്ഛന്റെ അടുത്തോ...

എന്റെ ബാല്യകാല സുഹൃത്ത്‌.

എന്റെ ബാല്യകാല സുഹൃത്ത്‌. അങ്ങനെയാണോ നിന്നെ വിശേഷിപ്പിക്കേണ്ടത് ...? എനിക്കറിയില്ല ട്ടോ.. നീ ഇന്ന് എവിടെയാണെന്ന് എനിക്കറിയില്ല.. നിന്നെ കുറിച്ചോർത്ത് ഞാൻ എഴുതുന്ന ഈ കഥ വായിച്ചിട്ടെങ്കിലും നീ തിരിച്ച് നാട്ടിലെത്തുമെന്ന പ്രതീക്ഷയാണ് എന്നെ...

എഴുത്ത് – ഒരു മരണക്കുരുക്ക്

എഴുത്ത് - ഒരു മരണക്കുരുക്ക് അക്ഷരങ്ങൾ കുഴിച്ച കുഴിയിൽ വീണുപോയ മഷിപേന ഞാൻ... പിടിച്ചു കേറ്റാൻ കണ്ടില്ല ഒരു കടലാസ് കഷ്ണത്തെപ്പോലും... ചില രാത്രികളിൽ ഉറങ്ങാൻ പോലുമാവാതെ വിങ്ങിപ്പോയി ഞാൻ.. അക്ഷരങ്ങൾ കോർത്ത ചരടെന്നെ...

-നഷ്ടപ്രണയം

-നഷ്ടപ്രണയം എന്റെ മനസ്സിന്റെ മിഴിചെപ്പിൽ ഞാൻ കുറിച്ചുവെച്ച അക്ഷരങ്ങളിൽ എന്റെ നോവുകളായിരുന്നു........ നീ മുറിവേൽപ്പിച്ച ഹ്യദയവും പേറി ഞാൻ നടന്നു, അനാഥയായി....... ഒരാൾ അനാഥയാവുന്നത് ബന്ധുത്വം നഷ്ടപ്പെടുമ്പോഴല്ല മറിച്ച് ഒറ്റപ്പെടുമ്പോഴാണെന്ന് നീ പഠിപ്പിച്ച പാഠം ഉൾകൊണ്ട് ഞാൻ ഇന്നും ജീവിക്കുന്നൂ......   -Abhirami Ami

എന്റെ കലാലയം

എന്റെ കലാലയം കാറ്റിന്റെ കരസ്പർശമേറ്റു ഞാൻനടന്നകന്നു ഒരിക്കൽ കൂടി ആ കലാലയവീഥിയിലൂടെ..... സൗഹൃദങ്ങളൊരുപാട് കെട്ടിപ്പടുത്തൊരാ കലാലയം എന്നുമെന്നോർമ്മയിൽ നിറഞ്ഞു നിൽപ്പൂ....... ഇനിയുമൊരുപാടു കാലം ആ ഓർമ്മകളിൽ അലിഞ്ഞു ചേർന്നിടേണം..........

എന്റെ പ്രണയം

നെറുകയിൽ നീ ചാർത്താനിരിക്കുന്ന കുങ്കുമപ്പൊട്ടിനും കഴുത്തിൽ നീ അണിയിക്കാനിരിക്കുന്ന മഴനൂൽതാലിക്കും ഇടയിലാണ് നമ്മുടെ പ്രണയം.... ഗുരുവായൂരപ്പന്റെ തിരുനടയിൽ വെച്ച് ഇരു കൈകളും ചേർത്തു വലംവെക്കുന്നതോടെ എന്റെ ഈ ജൻമം സഫലമായി...... ഈറനണിഞ്ഞ കൺകളോടെ ഉറ്റവരെ പിരിഞ്ഞ്..., നിറഞ്ഞ പ്രാർഥനയോടെ കാൽവെക്കുകയാണ് പുതിയ ജീവിതത്തിലേക്ക്... ഇനി നിന്റെ ഇരു കൈകൾക്കുള്ളിലാണെന്റെ സ്വർഗ്ഗം...... The...

Latest Trends

Trending