Monday, January 21, 2019
Home Authors Posts by Ajeesh Vijayan

Ajeesh Vijayan

Ajeesh Vijayan
13 POSTS 0 COMMENTS
മാധ്യമ പ്രവർത്തകൻ , എഡിറ്റർ .

വിശക്കുന്നയ്യാ..!

"നീ മോഷ്ടിക്കും അല്ലേടാ നായിന്റെ മോനെ" "തല്ലല്ലെ എന്നെ, വിശന്നിട്ടാ ഞാൻ കട്ടത്... ഇനി എന്നെ ഉപദ്രവിക്ക്ല്ലെ ഞാൻ ചത്തുപോകും " "നീ ചാത്തു തൊലയണം" "വിശന്നിട്ടായ്യാ" "ഡാ വാ, ദേ ഇവനെ തല്ലിക്കൊല്ലടാ" "ഇത് ഞങ്ങൾക്ക് പണി ആകുമോ...

ഒക്‌ടോബര്‍ 13 ന് സംസ്ഥാനത്ത് ഹര്‍ത്താല്‍…!

  മലപ്പുറം: ഒക്ടോബര്‍ 13 വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ച് രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു...

എഴുപത്തിൽ ഇന്ത്യ

രാജ്യം അതിന്റെ എഴുപതാം സ്വാതന്ത്ര്യദിനാഘോഷത്തിരക്കിൽ മുഴുകിയിരിക്കുകയാണ് . ഒരു ഭാരതീയനെന്ന നിലയിൽ സന്തോഷകരമായ ഒരു ആഗസ്ത് 15 വീണ്ടും. ലോകത്തിനുമുന്നിൽ ഭാരതം നീണ്ട എഴുപതു വര്ഷം കൊണ്ട് നേടിയെടുത്തത് അന്യർക്ക് അസൂയാവഹമായ നേട്ടങ്ങൾ. കഠിനപ്രയത്നത്തിലൂടെ...

പ്രവാസി നീയൊരു കറിവേപ്പില..

കായംകുളം : ഇത് മധുസൂധനൻ ' . ഭാര്യയുടെയും ഏക മകളുടേയും കൊടിയ പീഡനങ്ങൾക്കും അവഗണനകൾക്കും വിധേയനാകേണ്ടി വന്ന ഒരു മുൻ പ്രവാസി. ഇരുപത് കൊല്ലമായി പ്രവാസിയായിരുന്ന മധുസൂധനൻ രോഗ ബാധിതനായാണ് നാട്ടിലേയ്ക്ക് തിരിച്ചെത്തിയത്....

ജയ് ഹിന്ദ്‌ ………ഒരായിരം സ്വാതന്ത്ര്യദിനാശംസകൾ

പിറന്ന മണ്ണും പെറ്റമ്മയും സ്വർഗ്ഗത്തെക്കൾ മഹത്തരമാണ്‌.. അവകാശങ്ങൾക്കായി ഏതറ്റം വരെയും സമരം ചെയ്യും, എന്നാൽ രാജ്യത്തോടുള്ള കടമകൾ ജലരേഖയാണ് നാമോരുരുത്തർക്കും. സ്വാതന്ത്ര്യ ദിനത്തിനും റിപ്പബ്ലിക് ദിനത്തിനും പിന്നെ ക്രിക്കറ്റ്‌ കളി ജയിക്കുംമ്പോഴും കാണിക്കനുള്ളതല്ല...

മലയാളി യുവത്വത്തിനു സംഭവിക്കുന്നത് ….

ഓ അവനോ , അതൊരു പുകഞ്ഞ പുള്ളിയാ പറഞ്ഞിട്ട് കാര്യമില്ല..... ഈയൊരു വിലയിരുത്തൽ നേരിടാത്ത യുവാക്കൾ ചുരുക്കം. ജാതകം കുറിക്കുമ്പോൾ മുതൽ തുടങ്ങുന്നു അവന്റെ ശനിദശ അഥവാ തലവിധി. പ്രഷര്കുക്കറിനുള്ളിലെ അരിയെന്നപോലെയവന് ബാല്യവും...

മാലാഖ

ദൈവം മനുഷ്യനായി അവതരിക്കാറുണ്ട് പലയിടത്തും പല വേഷത്തിലും ഭാഷയിലും. എന്നാൽ മനുഷ്യനായ ദൈവത്തെ കണ്ടെത്തുക എന്നത് ശ്രമകരമായ ഒരു പ്രവ്യത്തിയാണ്. മനസിലും ശരീരത്തിലും   നന്മനിറഞ്ഞ മനുഷ്യരെ നമുക്ക് ഭൂമിയിലെ ദൈവങ്ങള എന്ന് വിളിക്കാം. ദേശ...

DNA പരിശോധന – എന്ത് ? എങ്ങനെ?

ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ച കുറ്റാന്വേഷണ രംഗത്തും വൻകുതിപ്പിന് കാരണമായികൊണ്ടിരിക്കുകയാണ്. കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന കുറ്റകൃത്യങ്ങൾ തെളിയിക്കാനായി നിരവധി ശാസ്ത്രീയ മാർഗങ്ങളുണ്ട് അവയിൽ ചിലതാണ് DNA ടെസ്റ് , വിരലടയാള പരിശോധന , Facial...

ടൈറ്റാനിക്കിനു വേണ്ടിയുള്ള കെയ്റ്റ് വിന്‍സ്ലെറ്റിന്‍റെ സ്ക്രീന്‍ ടെസ്റ്റ്‌ വീഡിയോ വൈറല്‍ ആകുന്നു

ടൈറ്റാനിക്കിലൂടെ ലോകസിനിമാപ്രേമികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഹോളിവുഡ് സുന്ദരി കെയ്റ്റ് വിന്‍സ്ലറ്റ്, പ്രസ്തുത ചിത്രത്തിലെ റോസ് എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കിക്കുന്നതിന് മുന്നോടിയായി പങ്കെടുത്ത സ്ക്രീന്‍ ടെസ്റ്റ്‌ വീഡിയോ ഈ അടുത്തിടെ പുറത്തു വന്നിരുന്നു....

അതെ അവൾ പുലിയാണ്

സാമൂഹിക മാധ്യമങ്ങളുടെ കടന്നു വരവോടുകൂടി സൈബർ ക്രൈം മേഖലയില പുത്തനുണർവു കൈവന്നിരിക്കുകയാണ്. വിവര സാങ്കേതിക വിദ്യയുടെ വളർച്ചയുടെ നേട്ടം ഇപ്പോൾ ഓരോ സധാരനകാരന്റെയും കൈകുമ്പിളിൽ മൊബൈൽ ഫോണായും സാമൂഹിക മാധ്യമങ്ങളായും നിലകൊള്ളുന്നു.  സോഷ്യൽ...

Latest Trends

Trending