Tuesday, January 22, 2019
Home Authors Posts by Jayasree

Jayasree

Jayasree
27 POSTS 0 COMMENTS
സാമൂഹിക പ്രവർത്തക , സിനിമ രംഗത്തു അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്യുന്നു

കാടിന്‌ പ്രിയപ്പെട്ടവൾ

2008ൽ പുറത്തിറങ്ങിയ ‘മോഹം’ എന്ന ആൽബം ഇന്നും എനിക്കേറെ പ്രിയപ്പെട്ടതാണ്. അതിൽ വരച്ചു കാണിക്കുന്നത് ഒരു സ്ത്രീ ഫോട്ടോഗ്രാഫർക്ക് കാടിനോടുള്ള അടങ്ങാത്ത പ്രണയമാണ്. അതൊരു സങ്കൽപ്പ കഥാപാത്രമാണോ എന്നേറെ അന്വേഷിച്ചിരുന്നു. എന്നാൽ 6 വർഷങ്ങൾക്കിപ്പുറം...

അച്ഛനിപ്പോഴുമുണ്ട്.

ഓങ്കോളജി ഡിപ്പാർട്മെൻറിൽ നിന്നൊരു മഞ്ഞ കടലാസും വാങ്ങി അച്ഛൻ മരവിച്ചിറങ്ങി വന്ന ദിവസം. ആ നശിച്ച ദിവസമാണ് പതിമൂന്ന് വർഷങ്ങൾക്കിപ്പുറവും എന്നെ നോക്കി കൊഞ്ഞനം കുത്തുന്നത്. ഒരിക്കൽ പഴുത്തൊലിച്ച മുറിവിൽ വീണ്ടും ചിരവ കൊണ്ട്...

ഉള്ളിൽ നിന്നൊരു കുറിപ്പ്…

ഞാനിപ്പോൾ എവിടെയാണെന്ന് എനിക്കറിയില്ല. എത്ര ദൂരം യാത്ര ചെയ്തിട്ടാണ് ഇത്രേടം വരെ എത്തിയതെന്നും ഓർത്തെടുക്കാൻ സാധിക്കുന്നില്ല. ഇവിടെയാകെ കൂരിരുട്ടാണ് അൽപ്പം പോലും വെളിച്ചമില്ല. ആരും കൂട്ടുമില്ല. ആകെയുള്ളത് എന്തോ തട്ടും പോലെ ഇടയ്ക്കൊരു മിടിപ്പ്...

ഇവാൻ ഇളങ്കോയ്ക്ക് ഒരു തുറന്ന കത്ത്..

എന്ന് മുതലാണ്‌ നിങ്ങൾ എന്നെ പിടികൂടിയതെന്നെനിക്കറിയില്ല. എന്നോ ഒരിക്കൽ... എവിടെയോ ഇരിക്കുമ്പോൾ... ആരോ എന്നോട് പറഞ്ഞു നിങ്ങളെ പറ്റി. കേട്ടപ്പോൾ കാര്യമായി ഒന്നും തോന്നിക്കാതെ കടന്നുപോയി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും തികട്ടി...

ഒറ്റനാണയങ്ങൾ

"നീ എൻറെ നാട്ടിലേക്ക് വരുന്നോ ഗായത്രീ...?" -എന്ന ബാലയുടെ ചോദ്യം കേട്ടപ്പോൾ എന്തായാലും പോകാമെന്ന് എനിക്കു തോന്നി. മഴക്കാറു ആകാശത്തെ പകുതിയോളം മൂടുന്നത് കണ്ടാണ് ഞങ്ങൾ യാത്രതിരിച്ചത്. കൈയിലാകെ ഒരു കുടയേ ഉള്ളൂ. എന്നിട്ടും വന്ന...

മരണം

ഞാൻ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും നിൻ്റെ സ്നേഹമായിരുന്നു . പക്ഷേ കാലം എനിക്ക് തന്നത് നിൻ്റെ മരണവും എങ്കിലും ഞാൻ ആഗ്രഹിച്ചു.. പ്രതീക്ഷിച്ചു .. പക്ഷേ അത് നിൻറെ സ്നേഹമായിരുന്നില്ല .. എൻ്റെ മരണമായിരുന്നു .. ഈ നാല് ചുവരുകൾക്കുള്ളിൽ നിൻ്റെ സ്നേഹവും എൻ്റെ പ്രതീക്ഷകളും...

കുട്ടികൾ എല്ലാം അറിയണം

ഞായറാഴ്ച ട്യൂഷൻ കഴിഞ്ഞു മോള് എത്താറുള്ള സമയം കഴിഞ്ഞു ..... അഞ്ചു മിനിട്ടു കൂടെ നോക്കിയിട്ടു കണ്ടിലെങ്കിൽ ഇറങ്ങാം എന്നുള്ള മനസ്സിൽ ഞാൻ ഷർട്ടും ഇട്ടു പൂമുഖത്തു ഉലാത്തുമ്പോൾ , അതാ അവളുടെ...

നിങ്ങൾ ഒരു ഭർത്താവാണെങ്കിൽ ഇത് വായിക്കാതെ പോകരുത്

ഏട്ടോ.....!!! എന്താടാ...!!! ഏട്ടാ... ഞാൻ ഒരു ആഗ്രഹം പറഞ്ഞാ സാധിച്ചു തരുമോ ? നീ കാര്യം പറയെടീ ... പറ്റുന്നതാണേൽ ഞാൻ ഒരു കൈ നോക്കാം...!!! ഏട്ടനെ കൊണ്ടു പറ്റുന്ന കാര്യമാ ചെയ്തുതരാന്നു പ്രോമിസ്സ്‌ ചെയ്താ ഞാൻ പറയാം...!!! നീ...

അപൂർവ്വങ്ങളിൽ അപൂർവ്വം ഈ പ്രണയം!!

ഒരുപാട് സന്തോഷത്തിലാണ് ഞാനിപ്പോ.... എന്താ എഴുതുക, എങ്ങനെയാ എഴുതുക എന്നൊന്നും ഒരു പിടിയുമില്ല. കുറെ നേരമായി ഞാൻ എന്തെങ്കിലും ഒന്ന് എഴുതാൻ ശ്രമിക്കുന്നു... പറ്റുന്നില്ല. Excitement ആണ് ഒരു പ്രധാന കാരണം.... ജൂലൈ 21, എന്റെ...

വേശ്യകളുടെ വിപ്ലവം

രണ്ടായിരം വർഷത്തെ ചരിത്രമുണ്ട് ജനീവക്ക്. പക്ഷെ ഇക്കാലത്തൊന്നും ഇവിടെ ഒരു രാജാവുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇവിടുത്തെ 'രാജാക്കാൻമാരുടെ സെമിത്തേരി' ( Cemetery of the Kings ) എന്നൊരു സ്ഥലം ഉണ്ടെന്നത് എന്നെ അതിശയപ്പെടുത്തി....

Latest Trends

Trending