Monday, January 21, 2019
Home Authors Posts by Kampranthal Admin

Kampranthal Admin

8 POSTS 0 COMMENTS
കംപ്രാന്തൽ ഗ്രൂപ്പിനെ പ്രീതിനിധികരിക്കുന്ന ആൾ

ശരറാന്തൽ……… …..ബ്ലാക്ക് & വൈറ്റ് കഥ ….

ശരറാന്തലിൻ വെളിച്ചം ..... ഇളം കാറ്റിൽ നൃത്തം വെയ്ക്കുന്നു .. മണ്ണിന്റെ മണമുള്ള കാറ്റ് ചിണുങ്ങി ചെയ്യുന്ന മഴപ്പെണ്ണ് ദൂരെ കടത്തുകാരന്റെ മൂളിപ്പാട്ടും തുഴയിൽ തഴുകുന്ന ഓളങ്ങളുടെ ശബ്ദവും പുൽതൈലത്തിന്റെ മണമുള്ള പായയിൽ കിടന്ന് കാനാവു കാണുകയാണ് രാമു ... പെണ്ണെ നിന്റെ പണിയൊന്നും കഴിഞ്ഞില്ലെ...

…………………..തുഴ……………..

കുത്തിയലച്ചു പെയ്യുന്ന മഴയിൽ വലിയത്തോട് കലങ്ങിമറിഞ്ഞൊഴുകി തുണികൾ ഉണങ്ങിയിട്ടില്ല ,മുറ്റത്തു നിറയെ ചെളികൂടി, വിറകുകളിൽ നനവ് പിടിച്ചു , മഴ കാരണം തൊഴുത്തിന്റെ തെക്കേമൂല ചോരുന്നുണ്ട്, കാടുപിടിച്ചു തുടങ്ങിയ വീടിന്റെ പിന്നാപുറം ഇനി...

കുക്കരി

"""മേരി ദേശ് കി ധർത്തി ഉബല കിതനെ സോനാ "" ഗൗരവം മാത്രo മുഖത്തുള്ള അമ്മാവന്റെ ആ പഴയ പാട്ടു പെട്ടി പാടിക്കൊണ്ടിരുന്നപ്പോൾ മിലിട്ടറി സ്റ്റൈലിലിൽ താളം പിടിച്ചു പുള്ളിക്കാരൻ മുറിയിലിരുന്നു ആ വയസൻ...

കോഴി

കോഴി സ്ത്രീലിംഗമാണോ പുല്ലിംഗമാണോ എന്നതിൽ ഭാഷാ പണ്ഡിതർ ഒന്നും അഭിപ്രായപ്പെട്ടുകാണുന്നില്ലാ എങ്കിലും 'കോഴ' എന്നത് കോഴിയുമായി ബന്ധപ്പെട്ടതല്ലെന്നതിൽ അവർക്കും അഭിപ്രായവ്യത്യാസമില്ലാ എന്നുകാണുന്നു. കോഴികൾ കാട്ടിലും നാട്ടിലുമുണ്ട്. നാട്ടിലുള്ള കോഴികളെ മനുഷ്യർ വളർത്തുന്നതാണ്. ഇതിൽ...

സതി

9 മാസങ്ങൾ കാത്തിരുന്ന് നിരാശാനിഴലിച്ച , കണ്ണുനീർ കട്ടപിടിച്ച ആ കണ്ണുകൾ ക്ക് ഇന്നൊരു തെളിച്ചം വന്നിരുന്നു , എന്തന്നില്ലാത്ത കണ്ണുകൾ വിരിഞ്ഞിരിക്കുന്നു , സാരി ഞൊറിവുപിടിച്ചു , കണ്ണാടിയിൽ തന്നെ തന്നെ...

നടൻ

പച്ചയിൽ രാജനായാടിത്തിമിർത്തു കത്തിയിലന്നങ്ങു ദൈത്യനായാടി താടിയിലുഗ്രനാം രാക്ഷസനായി കരിയിൽ മാമുനി രൂപവും പൂണ്ടു ആട്ടവുംപാട്ടുമായേറെ നടന്നു ശൃംഗാരം ഹാസ്യം രൗദ്രം കരുണം വീരം ഭയാനകം ഭീഭത്സമത്ഭുതം ശാന്തം നവരസമെത്രയോ വേദിയിലാടി. പച്ച മനയോല ചാന്തുതേച്ചുപിടിപ്പിച്ച് കൃഷ്ണനായ് ,നളനായന്നങ്ങുരാമനുമായി വെള്ളമനയോലയിൽ മുക്കണ്ണനായി ബലരാമനായന്നു ബ്രഹ്മാവുമായി കത്തിവേഷത്തിലസുരനായ് മാറി അലറി വിളിച്ചന്നു വേദി കുലുക്കി കുറുംകത്തിയിൽ...

ചില അപൂര്‍വ്വ ക്ഷേത്രഗണിതങ്ങള്‍

“ഇത്ത മഴ കണ്ടു കൊണ്ട് നില്ക്കുന്നത് പോലെയാണ് എനിക്കു തോന്നിയത്.പുറത്തു അപ്പോള്‍ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു.” അഫ്രീന്‍ ഒരിക്കല്‍,ഒരിക്കല്‍ മാത്രം ചേച്ചി അനീഷയുടെ മരണത്തെ കുറീച്ചു പറഞ്ഞത് അന്‍വര്‍ കാര്‍ ഓടിക്കുന്നതിനിടയില്‍ ഓര്‍മ്മിച്ചു..പുറകിലെ സീറ്റില്‍...

”പ്രിയ സഖി “

"ഒരു പ്രൈവറ്റ് കമ്പനിയുടെ ഫിനാൻസ് സ്ഥാപനത്തിലേക്ക് ജോലി കിട്ടി അബു ജോയിൻ ചെയ്യാൻ പോകുമ്പോൾ ഉമ്മാക്കും ഉപ്പാക്കും ഒറ്റ പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ... ഈ ജോലിയിൽ എങ്കിലും അവൻ നില നിൽക്കണെ എന്ന് കാരണം മുമ്പ് പോയിരുന്ന...

Latest Trends

Trending