Monday, January 21, 2019
Home Authors Posts by Lydia mercy Thomas

Lydia mercy Thomas

1 POSTS 0 COMMENTS
എഴുത്തുകാരി

പ്രിയ സഖി 

വിടരും മൊഴികൾ പാടി ഞാനും അരികിൽ വന്നൊരു കഥയായി പുഴയായി പാടുവാൻ മിഴിയിൽ കാണുവാൻ അരികിൽ വരുമോ സഖീ ...എന്നുമെന്നും നിഴലായി ചേരുവാൻ കൈകൾ കോർത്തിടാൻ    അരികിൽ വരുമോ സഖീ ...എന്നുമെന്നും ഏകാകിയായി മീട്ടുമീ പാട്ടുകൾ ഒരു സ്നേഹഗീതമായി നിന്നരുകിൽ മഴയായി പെയ്യുവാൻ പ്രണയം നുകരുവാൻ ഇനിയീ ജന്മമെൻ അരികിൽ വരുമോ...

Latest Trends

Trending