Tuesday, January 22, 2019
Home Authors Posts by MG Rajesh

MG Rajesh

MG Rajesh
14 POSTS 0 COMMENTS
മാധ്യമ പ്രവർത്തകൻ

പതിനാലാം രാവിന്റെ അഴകാണ് മൈലാഞ്ചി ചോപ്പിന്. മൈലാഞ്ചിയുടെ മണമില്ലാതെ പെരുന്നാളുകൾ വിവാഹചടങ്ങുകൾ മുസ്ലീംങ്ങൾക്ക് ഒഴുവാക്കാൻ കഴിയില്ല !

പതിനാലാം രാവിന്റെ അഴകാണ് മൈലാഞ്ചി ചോപ്പിന്. മൈലാഞ്ചിയുടെ മണമില്ലാതെ പെരുന്നാളുകൾ വിവാഹചടങ്ങുകൾ മുസ്ലീംങ്ങൾക്ക് ഒഴുവാക്കാൻ കഴിയില്ല എങ്കിലും ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടം അതികം ആർക്കും അറിയില്ല അറേബ്യൻ കാഴ്ചകൾ എന്ന കൈരളി ടീവിയുടെ പ്രോഗ്രാമിൽ മൈലാഞ്ചിയുടെ വിശേഷങ്ങൾ...

ഒരു പ്രവാസിയുടെ അവസ്ഥ അവന്റെ കുടുംബം നേരിട്ട് കണ്ടപ്പോള്‍ !

പ്രവാസം പ്രയാസമാകുന്ന” ഇക്കാലത്തു ഇന്ന് വായിച്ച, മനസ്സിനെയുലച്ച ഒരു കഥ അതുപോലെ പറയട്ടെ : അഡ്വക്കേറ്റ് ജഹാംഗീര്‍ റസാക്ക് പാലേരി തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത കഥ ******************** “എനിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് അച്ഛൻ ആദ്യമായി...

അക്രമരാഷ്ട്രീയവും, കണ്ണില്‍ തീപ്പൊരിയുള്ള യുവത്വവും..!!

ഓരോ അമ്മമാരും പത്തുമാസം തന്‍റെ ഉദരത്തിലേറ്റി വേദനയില്‍കുതിര്‍ന്ന കണ്ണീരിൻ നനവുള്ള ആഹ്ലാദത്തോടെയാണ് ഓരോ കുഞ്ഞിനും ജന്മം നല്‍കുന്നത്. ഒരു ആണായിപ്പിറന്ന തന്‍റെ പൗരുഷത്തിന്‍റെ പ്രതീകമായിട്ടാണ് ഓരോ പിതാവും തന്‍റെ പ്രിയതമ നൊന്തുപ്രസവിച്ച ഓരോ...

സൈനികനായ ഭർത്താവിനെക്കുറിച്ച് ആത്മാഭിമാനത്തോടെ ഭാര്യയുടെ തുറന്ന കത്ത് …

കഠിനമായ തണുപ്പും വെയിലും വകവെക്കാതെ അതിർത്തികളിൽ കാവൽ നിൽക്കുന്ന ഓരോ സൈനികനും ജീവൻ പണയം വച്ചാണു രാജ്യത്തെ സംരക്ഷിക്കുന്നത്. പ്രിയ്യപ്പെട്ടവരെ ഒരുനോക്കു കാണാൻ കഴിയാതെ ഭീകരരെ എതിരിടാൻ നിറതോക്കുമായി നിൽക്കുമ്പോൾ അവരോരുത്തരുടെയും ഉള്ളിൽ...

ദിയ : ഒരു ഗ്രാമത്തെ മുഴുവൻ ഇംഗ്ലീഷ് പഠിപ്പിച്ച പെണ്‍കുട്ടി…

പഠനത്തിന്റെ ഭാഗമായി സ്വദേസ് എന്ന മുംബൈയിലെ സന്നദ്ധ സംഘടനയില്‍ ചേര്‍ന്നതായിരുന്നു അവളുടെ ജീവിതം മാറ്റി മറിച്ചത്. അപ്പേള്‍ അവള്‍ക്കറിയില്ലായിരുന്നു അവളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം കൊണ്ട് ഒരു ഗ്രാമത്തെയാകെ മാറ്റാന്‍ സാധിക്കുമെന്നത്. രണ്ട്...

നിശീഥിനി..

പകലന്തിയോളം പണിയെടുത്തിട്ട്, പകലോന്‍ ചെമ്മാന ചെരുവിറങ്ങി.. എരിയുന്ന പകലിന്‍റെ ചിതയില്‍നിന്നരുമയാം നിശീഥിനി വന്നണഞ്ഞു.. ഇരുണ്ട രാവിന്നൊരു അരണ്ടവെളിച്ചമായ്.. ആകാശത്തമ്പിളി ഉദിച്ചുയര്‍ന്നു.. പാടത്തിന്നോരത്തെ പാരിജാതത്തിന്‍റെ പരിമളംനുകരുവാനൊരു കുളിര്‍ തെന്നലെത്തി.. ചെത്തിയൊതുക്കാത്ത പറമ്പിന്‍ നടുവിലെ പൂക്കാത്ത...

ശരീരമല്ല..ഞങ്ങളുടെ മനസ്സ് കാണാന്‍ ശ്രമിക്കു !

ആവശ്യത്തിനും അനാവശ്യത്തിനും സംസ്കാരമെന്നും മനുഷ്യത്ത്വമെന്നും അലറിവിളിക്കുന്ന പ്രബുദ്ധരുടെ കേരളത്തില്‍ ,ജാതികള്‍ക്കും മതങ്ങള്‍ക്കും സ്ത്രീ പുരുഷ വിഭാഗങ്ങള്‍ക്കും സംവരണ പട്ടിക കീറിമുറിച്ചു നല്കിപോരുന്ന മലയാളിക്കിടയില്‍ എന്തുകൊണ്ട് ‘മൂന്നാം വര്‍ഗം ‘ മാറ്റി നിര്‍ത്തപെടുന്നു ??? ഇരുപത്തിയാറു...

ഭിഷഗ്വരന്‍ നമ്മെ ഭിക്ഷക്കാരാക്കുന്നവരോ…??

“ജാതസ്യ ഹ്രി ധ്രുവോ മൃത്യുര്‍- ധ്രുവം ജന്മ മൃതസ്യ ച തസ്മാദപരിഹാര്യേർേഥ ന ത്വം ശോചിതുമര്‍ഹസി” (ജന്മമുള്ളവന്നു മരണം നിശ്ചയമാകുന്നു. മരണമുള്ളവന്നു ജന്മവും നിശ്ചയമാകുന്നു. അതിനാല്‍ ജനനമരണങ്ങള്‍ നിവൃത്തിയില്ലാത്ത കാര്യമാകുന്നു. അങ്ങനെ നിവൃത്തിയില്ലാത്ത കാര്യത്തില്‍ നീ വ്യസനിക്കരുത്. –ഭഗവത്ഗീത-) തന്‍റെയും...

മോഹം…

പുതുമഴയും പുലര്‍വെയിലും ചൊരിയുന്നൊരു പുലരിയിലൊരു പുതുമലരായ് വിരിയാനൊരു മോഹം... ഒരുതളിരിന്‍ തുമ്പിൽ നിന്നടരുന്നൊരു ഹിമകണമായ് മണ്ണില്‍ വീണലിയാനൊരു മോഹം... ഒരു കാറ്റായ് അലയാന്‍.. ഒരു കനലായ് എരിയാന്‍.. ഒരു പാട്ടിന്‍ വരിയായി ഒരു നാവില്‍നിന്നൊഴുകാനൊരു മോഹം... ഒരു മഴയായ് പെയ്യാന്‍.. ഒരു നദിയായ് ഒഴുകാന്‍.. ഒരു നദിതന്‍ കൈവഴിയായ് കടലില്‍ ചെന്നലിയാന്‍.. മോഹം... ഒരു പനിനീര്‍പൂവിന്‍റെ... സൗരഭമായ് മാറാന്‍... ഒരു തുമ്പപ്പൂവിന്‍റെ നൈര്‍മല്ല്യമാവാന്‍... ഒരു...

പോറ്റമ്മ

പോറ്റമ്മ.. ആറ്റുവഞ്ചിപോലാടുമാ തൊട്ടിലിന്‍ ചാരെ.. താരാട്ട്‌പാട്ടുമായ് നില്‍ക്കുന്നൊരമ്മതൻ ചുണ്ടില്‍നിന്നുതിരുമാ ഈണത്തിൻ കാതോര്‍ത്ത് പാല്‍നിലാപോലുള്ള തൂമന്ദഹാസത്താൽ ചാഞ്ചിയുറങ്ങുമാ ആവണിപൈതലിന്‍ മുഖദാവില്‍ വിരിയുന്ന ഭാവങ്ങളൊക്കെയും ഒപ്പിയെടുക്കുമാ അമ്മതന്‍ നയനങ്ങൾ ഈറനണിഞീടുന്നതെന്തിനോ...? ഒരു ഗദ്ഗദത്തില്‍ നിന്നടര്‍ന്നുവീണൊരാ നീര്‍ത്തുള്ളി...

Latest Trends

Trending