Monday, January 21, 2019
Home Authors Posts by Nishana safa

Nishana safa

109 POSTS 0 COMMENTS
എഡിറ്റർ, മാധ്യമ പ്രവർത്തക

ഐ ലവ് യൂ എന്നല്ല, നമുക്ക് കല്യാണം കഴിച്ചാലോ എന്ന് നേരെയങ്ങ് ചോദിച്ചു’; തന്റെ പ്രണയകാലത്തെ കുറിച്ച്‌ വിജയ്...

അഭിനയ മികവു കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ അനിഷേധ്യമായ സ്ഥാനം നേടിയെടുത്ത നടനാണ് വിജയ് സേതുപതി. സിനിമയില്‍ തിളങ്ങിയ നായകന്മാരുടെ സൗന്ദര്യമൊന്നും തനിക്കില്ലായിരുന്നതിനാല്‍ സിനിമാജീവിതം എങ്ങിനെയാകുമെന്ന് ഓര്‍ത്ത് വിഷമിച്ചിട്ടുണ്ടെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങളോളം...

നിത്യാമേനോന്‍ ബോളിവുഡിലേക്ക്:ആദ്യ ചിത്രം അക്ഷയ് കുമാറിനൊപ്പം

നിത്യാമേനോന്‍ ബോളിവുഡിലേക്ക്. സൂപ്പര്‍താരം അക്ഷയ‌്കുമാര്‍ നായകനാകുന്ന മിഷന്‍ മംഗള്‍ എന്ന ചിത്രത്തിലൂടെയാണ് നിത്യയുടെ അരങ്ങേറ്റം. വിദ്യാബലന്‍, തപസി പന്നു, സോനാക്ഷി സിന്‍ഹ എന്നിവരാണ് മറ്റുനായികാതാരങ്ങള്‍. ഷര്‍മ്മാന്‍ ജോഷിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു....

വിജയിയുടെ കൂറ്റന്‍ കട്ട്‌ഔട്ട് തകര്‍ന്നുവീണു; അപകടം ഒഴിവായി

ആറ്റിങ്ങല്‍: വിജയിയുടെ കൂറ്റന്‍ കട്ട്‌ഔട്ട് തകര്‍ന്നുവീണ് അപകടം ഒഴിവായി. അദ്ദേഹത്തി​െന്‍റ സിനിമയായ 'സര്‍ക്കാറി'​െന്‍റ റിലീസിനോടനുബന്ധിച്ച്‌ ആറ്റിങ്ങല്‍ ഗംഗ തിയറ്ററിന് മുന്നില്‍ ഉയര്‍ത്തിയിരുന്ന അമ്ബതടിയിലേറെ ഉയരമുള്ള കട്ട്‌ഔട്ടാണ് തകര്‍ന്നു തിയറ്റര്‍ കോമ്ബൗണ്ടിനുള്ളിലേക്ക് പതിച്ചത്. ഷോ...

നയന്‍താര, തൃഷ, ഐശ്വര്യാ രാജേഷ്, ഹന്‍സിക എന്നിവര്‍ പിന്മാറിയ വേഷത്തിലേയ്ക്ക് മലയാളികളുടെ പ്രിയതാരം

ഗ്ലാമര്‍ വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ താര റാണിയായി മാറിയ നയന്‍താരയുടെയും തൃഷയുടേം പിന്നാലെ ഐശ്വര്യാ രാജേഷ്, ഹന്‍സിക എന്നിവര്‍ ഉപേക്ഷിച്ച വേഷം ഏറ്റെടുത്ത് മലയാളികളുടെ പ്രിയതാരം. അതീവ ഗ്ലാമര്‍ വേഷത്തില്‍ എത്തി ആരാധക പ്രീതി...

മനോഹരിയായി മഞ്ജു വാര്യര്‍, ജാക്ക് ആന്റ് ജില്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍

പൃഥിരാജ് നായകനായി എത്തിയ ഉറുമിക്കുശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണം ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത്തുള്ള ചിത്രങ്ങള്‍ സംവിധായകന്‍...

മലയാളവും തമിഴും കടന്ന് പ്രയാഗ ഇനി കന്നഡയില്‍, നായകന്‍ ഗണേഷ്

ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. സാഗര്‍ ഏലിയാസ് ജാക്കിയിലൂടെ ബാലതാരമായി സിനിമയിലെത്തിയ താരം ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഒരു മുറെ വന്ത് പാര്‍ത്തായ എന്ന...

’96’ ഇന്ന് ടെലിവിഷനില്‍

ഇന്ന് ദീപാവലി ദിനത്തില്‍ വൈകിട്ട് 6:30 യ്ക്ക് '96' സണ്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യപ്പെടുമ്ബോള്‍ നായിക തൃഷയടക്കം നിരവധി സിനിമാപ്രേമികളുടെ അപേക്ഷകള്‍ കൂടിയാണ് കേള്‍ക്കപ്പെടാതെ പോവുന്നത്. ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി ഓടികൊണ്ടിരിക്കുന്ന ചിത്രത്തിന്റെ...

വിജയ് ചിത്രം സര്‍ക്കാരിന്‍റെ വ്യാജന്‍ ഇന്‍റെര്‍നെറ്റില്‍

വിജയ്‌യും എ ആര്‍ മുരുകദോസും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. ചിത്രം ദീപാവലി ദിവസമായ ഇന്നാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മണിക്കൂറിനുള്ളില്‍ ചിത്രം നെറ്റില്‍ വന്നു. തമിള്‍റോകേര്‍സ് ആണ് ചിത്രത്തിന്‍റെ വ്യാജപതിപ്പ് അപ്ലോഡ്...

നിത്യഹരിതനായക’നു വേണ്ടി ധര്‍മ്മജന്‍ പാടിയ പാട്ട് വൈറലാകുന്നു :വീഡിയോ

അങ്ങനെ ധര്‍മ്മജനും പാട്ടുകാരനായി. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനാകുന്ന 'നിത്യ ഹരിത നായകന്‍' എന്ന ചിത്രത്തിലാണ് നിര്‍മാതാവ് കൂടിയായ ധര്‍മജന്‍ ബോള്‍ഗാട്ടി ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണിക്കൃഷ്ണനൊപ്പം ധര്‍മ്മജനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്....

അച്ഛനെക്കാള്‍ വളര്‍ന്ന താരപുത്രി! ട്രെന്‍ഡിംഗ് വസ്ത്രത്തില്‍ അച്ഛനും മകളും

താരപുത്രന്മാരും പുത്രിമാരും സിനിമയിലേക്ക് അരങ്ങേറ്റം നടത്തി കൊണ്ടിരിക്കുകയാണ്. ഇവരിലേക്ക് വൈകാതെ ഒരു താരപുത്രി കൂടി വരാന്‍ സാധ്യതയുണ്ട്. ഗിന്നസ് പക്രു എന്ന അജയ് കുമാറിന്റെ മകള്‍ ദീപ്ത കീര്‍ത്തിയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്....

Latest Trends

Trending