Wednesday, December 12, 2018
Home Authors Posts by Roshin A Rahman

Roshin A Rahman

1 POSTS 0 COMMENTS
സിനിമ പ്രവർത്തകൻ , എഴുത്തുകാരൻ

സിസേറിയൻ

സിസേറിയൻ ഒന്നു പ്രസവിക്കണം, വിരല്‍ത്തുമ്പിലൂടെ; ആശയ ഭ്രൂണം മനസ്സില്‍ വളര്‍ച്ച തുടങ്ങിയിട്ട് നാളേറെയായി.ഇടയ്ക്കിടെ അതാഞ്ഞു തൊഴിക്കുന്നു. ചിലപ്പോള്‍ അനക്കമില്ല താനും..! ചിലപ്പോള്‍ വേദന അസഹനീയം... സിസേറിയന്‍ വേണ്ടിവരും; പേനകൊണ്ട് മനസ്സു കീറി പുറത്തെടുത്ത് കടലാസ്സു തൊട്ടിലില്‍ കിടത്തി കുത്തും കോമയുമിട്ടു ലാളിക്കണം...

Latest Trends

Trending