Connect with us

Writeups

News12 hours ago

ഈ വര്‍ഷത്തെ പ്രോ കബഡി ലീഗ് 7)o സീസണിൽ ഹരിയാണ സ്റ്റീലേഴ്‌സിനും യുപി യോദ്ധയ്ക്കും ജയം

പ്രോ കബഡി ലീഗ് 7)o സീസൺ മത്സരത്തിൽ ഹരിയാണ സ്റ്റീലേഴ്‌സിനും യുപി യോദ്ധയ്ക്കും ജയം.  7)o സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന ജയ്പൂരിന് യോദ്ധയ്‌ക്കെതിരായ തോല്‍വി അപ്രതീക്ഷിത തിരിച്ചടിയായി. യു മുംബയ്ക്കുവേണ്ടി...

News12 hours ago

“നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ?” അതിരുവിട്ട കമന്റുകള്‍ക്ക് ചുട്ടമറുപടി നൽകി താരം

മലയാള സിനിമയിലെ ശാലീന സുന്ദരി എന്ന് അറിയപ്പെടുന്ന നടിയാണ് അനു സിത്താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളില്‍ നടിക്കെതിരെ മോശം കമന്റുകള്‍ വരാറുണ്ട്. ചിലപ്പോഴൊക്കെ ഇതിനു തക്ക മറുപടിയും...

News13 hours ago

കനത്തെ മഴയില്‍ ഹി​മാ​ച​ലി​ല്‍ കു​ടു​ങ്ങി മ​ഞ്ജു വാ​ര്യ​രും സം​ഘ​വും

കനത്തെ മഴയില്‍ നടി മഞ്ജു വാര്യരും സംഘവും ഹിമാചല്‍ പ്രദേശില്‍കുടുങ്ങി  ണാലിയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ ഛത്രയിലാണ് സംഘം കുടുങ്ങിക്കിടക്കുന്നത്. ചി​ത്രീ​ക​ര​ണ​ത്തി​ന് ഹി​മാ​ല​യ​ന്‍ താ​ഴ്വ​ര​യി​ലെ ഛത്രു​വി​ല്‍...

News2 days ago

ജിയോ വിപ്ലവം വീണ്ടും, ഫോണും നെറ്റും ടിവിയും എല്ലാം കുറഞ്ഞ ചിലവില്‍ ഒറ്റപ്ലാനില്‍

ജിയോയിലൂടെ വിപ്ലവം സൃഷ്ട്ടിച്ച മുകേഷ് അംബാനി വീണ്ടും ഞെട്ടിക്കാനൊരുങ്ങുകയാണ്. ജിയോ ഫൈബർ എന്ന സേവനം അദ്ദേഹം പ്രഖ്യാപിച്ചു. ഒരു വീട്ടിലേക്ക് ആവിശ്യമായ ടെലിഫോൺ കണക്ഷൻ  ഫോണും നെറ്റും ടിവിയും...

News4 days ago

ഈ ചെറുപ്പക്കാരന്റെ മനസ്സിനെ ആരും കാണാതെ പോകരുത്.

വൈകല്യങ്ങളെ മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്ന ശ്യാമിനെ എത്ര അഭിനന്ദിച്ചാലും അത് കുറഞ്ഞ് പോകും. ശരീരത്തില്‍ 14 ശസ്ത്രക്രിയ നടത്തി ഡയാലിസിസിന് തയ്യാറെടുക്കുന്ന ശ്യാം നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള...

News5 days ago

പ്രളയത്തിൽ വീടുകൾ നഷ്ട്ടപ്പെട്ടവരുടെയും കേടുപാടുകൾ സംഭവിച്ചവരുടെയും പ്രേത്യേക ശ്രെദ്ധയ്ക്ക്

പ്രളയത്തിൽ വീടുകൾ നഷ്ട്ടപ്പെട്ടവരുടെയും കേടുപാടുകൾ സംഭവിച്ചവരുടെയും പ്രേത്യേക ശ്രെദ്ധയ്ക്ക്. നിങ്ങൾ ലോൺ എടുത്തണോ വീട് വെച്ചത്. എങ്കിൽ ഇത് ഒന്ന് ശ്രെദ്ധിച്ചോളു. നിങ്ങൾ ലോൺ എടുത്താണ് വീട്...

News5 days ago

മഴ ശമിച്ചു, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകള്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പിന്‍വലിച്ചു.

മഴ ശമിച്ചു. ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. വരുന്ന ഒരാഴ്ച മഴയുണ്ടാകില്ലെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തിയും...

News6 days ago

പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു.

പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഡാം ഇന്ന് തുറക്കുമെന്ന് ജില്ലാ കലക്ടര്‍ ഇന്നലെ തന്നെ അറിയിച്ചിരുന്നു. നാല് ഷട്ടറുകളില്‍ രണ്ടെണ്ണം...

News6 days ago

അടുത്ത മൂന്ന് ദിവസങ്ങളിൽ ശക്തമായ മഴ ഉണ്ടാകും, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറത്തും വയനാട്ടിലും കനത്ത ദുരന്തം വിതച്ച ശേഷം വീണ്ടും മഴയുടെ ശക്തി കൂടുകയാണ്. മലപ്പുറത്തും കോഴിക്കോട്ടും കാലാവസ്ഥ...

News7 days ago

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് നടന്‍ ജയസൂര്യയുടെ കൈത്താങ്ങ്.

ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപെട്ടുപോയ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ലിനു വെള്ളത്തില്‍ വീണ് മരിക്കുന്നത്. സംഭവത്തെ തുടർന്ന് നടൻ ജയസൂര്യ ലിനുവിന്റെ അമ്മയെ വിളിച്ച് സംസാരിച്ചു. തുടർന്ന് അമ്മയുടെ...

Don`t copy text!