Connect with us

Writeups

News17 hours ago

ഞങ്ങൾ സുരക്ഷിതരാണ്, പ്രാര്‍ഥിച്ചവര്‍ക്കും കരുതല്‍ നല്‍കിയവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് മഞ്ജു

മഞ്ജു വാര്യരും സംഘവും സുരക്ഷിതമായി മണാലിയില്‍ എത്തിച്ചേര്‍ന്നു. ഇന്നലെ അര്‍ധരാത്രിയിലാണ് സിനിമാ സംഘം മണാലിയില്‍ എത്തിയത്. മണ്ണിടിച്ചിലും കനത്ത മഞ്ഞു കാരണം ഷീഗോരു, ഛത്രു എന്നിവിടങ്ങളിലായി ആറ്...

Malayalam Article18 hours ago

380ഗ്രാം ഭാരവുമായി പിറന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവിന് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പുനര്‍ജന്മം.

ജനിക്കുമ്ബോള്‍ ഒരു കൈപ്പത്തിയോളം മാത്രം വലുപ്പം. ഭാരമാകട്ടെ വെറും 380 ഗ്രാം. കാശ്‍വി ജീവിതത്തിലേയ്ക്ക് പിച്ച വെയ്ക്കാന്‍ വെറും ഒരു ശതമാനം മാത്രമാണ് സാധ്യതയുള്ളതെന്നായിരുന്നു ഡോക്ടര്‍മാരുടെ വാക്കുകള്‍....

News19 hours ago

എനിക്ക് വിശ്വസിക്കാനാകുന്നില്ല, അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഫഹദും നസ്രിയയും

2014 ആഗസ്റ്റ് 20നാണ് ഇരുവരും വിവാഹിതരായത്. അഞ്ചാം വിവാഹവാര്‍ഷികത്തില്‍ നസ്രിയ സോഷ്യല്‍മീഡിയയില്‍ പങ്കു വെച്ചിരിക്കുന്ന ഫോട്ടോ വൈറലാവുകയാണ്. ഒരുമിച്ച്‌ ജീവിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 5 വര്‍ഷം, ഇനിയും...

Malayalam Article1 day ago

അർദ്ധരാത്രിയിൽ പ്രഭാസിന്റെ മാസ്സ് എൻട്രി – ആദ്യം ഞെട്ടി പിന്നെ സന്തോഷം [VIDEO]

ബാഹുബലിക്ക് ശേഷം പ്രഭാസ് വീണ്ടും കേരളത്തിൽ. തന്റെ അടുത്ത ചിത്രമായ സാഹോയുടെ ഓഡിയോ ലോഞ്ചിനും പ്രൊമോഷനുമായാണ് പ്രഭാസ് ഇന്ന് വെളുപ്പിന് കൊച്ചിയിൽ എത്തിയത് . വെളുപ്പിന് ൨...

News2 days ago

നിങ്ങൾ ഫേക്ക് അക്കൗണ്ട് ഉപയോഗിക്കുന്നവരാണോ, എന്നാൽ ഇനി ഇങ്ങനെയായിരിക്കും

സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ്, മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികള്‍ക്ക് മുന്നിലുള്ള കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഫെയ്‌സ്ബുക്കിന്റെ ഹര്‍ജി അംഗീകരിച്ചാണ് വാദം കേള്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌. നിലപാട് അറിയിക്കാന്‍...

News2 days ago

വീണ്ടും ഗിന്നസിന്റെ ഭാഗമായി, സന്തോഷം പങ്കുവെച്ച് മോഹൻലാൽ

പ്രശസ്ത സംവിധായകന്‍ ബ്ലെസി ഒരുക്കിയ 100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം എന്ന 48 മണിക്കൂര്‍ ദൈര്‍ഘ്യമുളള ഡോക്യൂമെന്ററിക്ക് ശബ്ദം നല്‍കിയതിലൂടെയാണ് മോഹന്‍ലാല്‍ വീണ്ടും ഗിന്നസിന്റെ ഭാഗമായിരിക്കുന്നത്. ബ്ലെസിയുടെ ഡോക്യൂമെന്ററിക്ക്...

News2 days ago

ഒരു വലിയ ഉല്‍ക്ക ഭൂമിയിലേക്ക് പതിക്കുമെന്ന പ്രവചനവുമായി സ്‌പേസ്‌ എ‌ക്‌സ് സ്ഥാപകനും സിഇഒയുമായ ഇലോണ്‍ മസ്ക്

ഭൂമിയിലേക്ക് ഒരു വലിയ ഉൽക്ക പതിക്കുമെന്നും ഭൂമിയിലെ ഒരു സംവിധാനത്തിനും ആ ഉല്‍‌ക്കയെ തടയാനാവില്ലെന്നാണ് മസ്‌ക് പറയുന്നത്. 2029 ഓടെ ഭൂമിയ്ക്ക് സമീപത്തുകൂടി കടന്നുപോവാനിരിക്കുന്ന 99942 അപോഫിസ് ഉല്‍ക്കയെ കുറിച്ചുള്ള...

News3 days ago

ഈ വര്‍ഷത്തെ പ്രോ കബഡി ലീഗ് 7)o സീസണിൽ ഹരിയാണ സ്റ്റീലേഴ്‌സിനും യുപി യോദ്ധയ്ക്കും ജയം

പ്രോ കബഡി ലീഗ് 7)o സീസൺ മത്സരത്തിൽ ഹരിയാണ സ്റ്റീലേഴ്‌സിനും യുപി യോദ്ധയ്ക്കും ജയം.  7)o സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന ജയ്പൂരിന് യോദ്ധയ്‌ക്കെതിരായ തോല്‍വി അപ്രതീക്ഷിത തിരിച്ചടിയായി. യു മുംബയ്ക്കുവേണ്ടി...

News3 days ago

“നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ?” അതിരുവിട്ട കമന്റുകള്‍ക്ക് ചുട്ടമറുപടി നൽകി താരം

മലയാള സിനിമയിലെ ശാലീന സുന്ദരി എന്ന് അറിയപ്പെടുന്ന നടിയാണ് അനു സിത്താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളില്‍ നടിക്കെതിരെ മോശം കമന്റുകള്‍ വരാറുണ്ട്. ചിലപ്പോഴൊക്കെ ഇതിനു തക്ക മറുപടിയും...

News3 days ago

കനത്തെ മഴയില്‍ ഹി​മാ​ച​ലി​ല്‍ കു​ടു​ങ്ങി മ​ഞ്ജു വാ​ര്യ​രും സം​ഘ​വും

കനത്തെ മഴയില്‍ നടി മഞ്ജു വാര്യരും സംഘവും ഹിമാചല്‍ പ്രദേശില്‍കുടുങ്ങി  ണാലിയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ ഛത്രയിലാണ് സംഘം കുടുങ്ങിക്കിടക്കുന്നത്. ചി​ത്രീ​ക​ര​ണ​ത്തി​ന് ഹി​മാ​ല​യ​ന്‍ താ​ഴ്വ​ര​യി​ലെ ഛത്രു​വി​ല്‍...

Don`t copy text!