മലയാളം ന്യൂസ് പോർട്ടൽ
Current Affairs Malayalam Article

ഗർഭിണിയായ ഭാര്യയെ നാട്ടിലേക്കയച്ചു; ഭാര്യയെ പിരിഞ്ഞ ദുഖത്തോടെ മുറിയിലേക്ക് എത്തിയപ്പോൾ അറിയുന്ന വാർത്ത പിറക്കാനിരുന്ന കുഞ്ഞിനെയും കൊണ്ടവൾ ലോകത്തോട് വിടപറഞ്ഞു എന്ന്

ഗര്ഭിണിയായ ഭാര്യയെ നാട്ടിലേക്ക് അയച്ചപ്പോൾ ആരിഫ് അറിഞ്ഞില്ല അവൾ എന്നേക്കുമായി തന്നെ വിട്ട് പിരിയുക ആണെന്ന്. ഭാര്യയെ നാട്ടിലേക്കുള്ള എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ കയറ്റി വിമാനം പുറപ്പെട്ട ശേഷമാണ് ആതിഫ് തിരികെ അബുദാബിയിലെ തന്റെ മുറിയിലെത്തുന്നത്. ഭാര്യയെ പിരിഞ്ഞ സങ്കടം സഹിക്കാൻ വയ്യാതെ മുറിയിലേക്ക് എത്തിയ ആരിഫിനെ തേടി എത്തിയത് മറ്റൊരു ദുരന്ത വാർത്ത.

ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി എത്തുന്നു എന്ന സന്തോഷത്തോടെ നാട്ടിലേക്ക് യാത്രയായ ഭാര്യ മനാല്‍ അഹമ്മദ് ഇനിയില്ല എന്ന സത്യം വിശ്വസിക്കാനായില്ല ആതിഫിന്‌. കോഴിക്കോട് സ്വദേശിനിയായ മനാല്‍ അബുദാബിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ആതിഫ് മുഹമ്മദിന്റെ അരികിലെത്തിയതായിരുന്നു.

ഭാര്യയെ യാത്രയാക്കി ദുഖത്തോടെ മുറിയില്‍ എത്തിയപ്പോള്‍ ആതിഫിനെ തേടി ആ അതീവ ദുഖ വാര്‍ത്ത എത്തി. ഭാര്യയുടെ മുഖം അവസാനമായി കാണാനായി ആതിഫും തന്നോടൊപ്പമുണ്ടായിരുന്ന മാതാവ് സഫിയയും ഇന്ന് നാട്ടിലേയ്ക്ക് തിരിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് മനാല്‍ ആതിഫ് ജോലി ചെയ്യുന്ന അബുദാബിയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നത്. ഓഗസ്റ്റ് 10ന് മുമ്ബ് സന്ദര്‍ശക വിസക്കാര്‍ യുഎഇയില്‍ നിന്നും തിരികെ പോകണമെന്ന് നിയമമുണ്ടായിരുന്നു. അതിനാല്‍ ഇന്നലെ മടക്കയാത്ര നടത്തുകയായിരുന്നു.

ഭാര്യയെ യാത്രയയച്ച ശേഷം പിതാവ് ഇസ്മായിലിനോടൊപ്പം അബുദാബിയില്‍ തിരിച്ചെത്തിയപ്പോഴേയ്ക്കും ഞെട്ടിക്കുന്ന വാര്‍ത്തയെത്തി. താങ്ങാവുന്നതിലും അപ്പുറമായിരുന്നു അതെന്ന് ഇസ്മായീല്‍ പറയുന്നു.

ഓഗസ്റ്റിലായിരുന്നു മനാലിന്റെയും ആതിഫിന്റെയും വിവാഹം. അജ്മാനില്‍ ജോലി ലഭിച്ചതിനാല്‍ അടുത്തിടെ അങ്ങോട്ട് മാറിയിരുന്നു. ഫെബ്രുവരിയിലാണ് മനാല്‍ ഭര്‍ത്താവിനരികിലെത്തിയത്. ഇതിനിടെ മനാല്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്തയുമെത്തി. പ്രസവമടുക്കുമ്ബോള്‍ നാട്ടിലേയ്ക്ക് പോകാനായിരുന്നു ആതിഫും തീരുമാനിച്ചിരുന്നത്

Related posts

ചായക്കൂട്ടുകൾ കൊണ്ട് വരച്ച ചിത്രം പോലെ, സോഷ്യൽ മീഡിയയുടെ മനസ്സ് കീഴടക്കിയ മനോഹരമായ ഒരു ഫോട്ടോഷൂട്ട്

WebDesk4

കോറോണയ്ക്കുള്ള മരുന്ന് വികസിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ സംഘം ?

WebDesk4

പ്ലസ് ടു വിദ്യാർത്ഥിനിയെ വനത്തിൽ ഒളിപ്പിച്ച കേസിന്റെ പ്രതി അപ്പുവിനെ ദേഹപരിശോധന നടത്തിയപ്പോൾ കിട്ടിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ…

WebDesk

വിഷ്ണു ഉണ്ണികൃഷ്‌ണൻ വിവാഹിതൻ ആകുന്നു, വധു ഐശ്വര്യ …

WebDesk4

മലയാളത്തിൽ ഒരുപാട് നായികമാർ ഉണ്ടെങ്കിലും മഞ്ജു അവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് !! മഞ്ജുവിന്റെ കഴിവ് അപൂർവ സിദ്ധിയാണ്

WebDesk4

ബോഡി ഷേമിംഗ് !! മാധ്യമ പ്രവർത്തകയോട് മാപ്പ് ചോദിച്ച് ദുൽഖർ

WebDesk4

ചായയിലോ ചൂടുവെള്ളത്തിലോ ഒഴിച്ച് നല്കണം, കിക്കാകാൻ എടുക്കുന്നത് മൂന്നു നാലു മിനിറ്റ് !! റിയയുടെ മയക്കുമരുന്ന് ഉപയോഗം

WebDesk4

സസ്പെൻസ് പുറത്ത് വിട്ട് ജാക്ക് ആന്‍ഡ് ജിൽ അണിയറ പ്രവർത്തകർ !! ചിത്രത്തിൽ മഞ്ജുവിനൊപ്പം എത്തുന്നത് പൃഥ്വിരാജ്

WebDesk4

പ്രണയിച്ച് വിവാഹം കഴിച്ച മല്ലികയും ജഗതിയും പിന്നീട് വേർപിരിഞ്ഞത് എന്തിന് ?

WebDesk4

എനിക്ക് വേണ്ടിയുള്ള ഭർത്താവിന്റെ സ്നേഹ സമ്മാനം !! സന്തോഷം പങ്കുവെച്ച് മുക്ത

WebDesk4

ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കണോ? വീട്ടുകാരോട് ഈ ചതി വേണ്ടായിരുന്നു !! മറുപടി നൽകി സ്വാതി

WebDesk4

എങ്ങനെയും പണം കിട്ടണം എന്ന് മാത്രമായിരുന്നു അച്ഛന്റെ ആഗ്രഹം; അച്ഛന്റെ പണക്കൊതി മൂലം തനിക്ക് സംഭവിച്ച നഷ്ടങ്ങളെ പറ്റി ഖുശ്‌ബു

WebDesk4