മലയാളം ന്യൂസ് പോർട്ടൽ
Film News

അങ്ങനെ അർജ്ജുന്റെയും സൗഭാഗ്യയുടെയും ജീവിതത്തിലേക്ക് ആ സന്തോഷം എത്തി; കണ്ണുനിറഞ്ഞ് സൗഭാഗ്യ

നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ, സൗഭാഗ്യ ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും ഏറെ പ്രശസ്തയാണ്, മകളോടൊപ്പം നൃത്തം ചെയ്തു ഡബ്‌സ്‍മാഷ് ചെയ്തും താര കല്യാണും ഈ രംഗത് സജീവമാണ്,  കുറച്ച് നാളുകൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. താരാകല്യാണിന്റെ ശിഷ്യൻ ആയ അർജുൻ ആണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. വളരെ ആഘോഷ പൂർവം ആയിരുന്നു വിവാഹം നടന്നത്.സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖരനെ കുറിച്ചുള്ള വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ ടിക് ടോക് വീഡിയോകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരങ്ങളാണ് സൗഭാഗ്യയും അര്‍ജുനും.

ഇപ്പോൾ ഇരുവരുടെയും ഇടയിലേക്ക് പുതിയ സന്തോഷം എതിർക്കുകയാണ്. ഫ്ളവേഴ്സിലെ പുതിയ പരമ്പര ചക്കപ്പഴത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ് അർജുന്. മിനി സ്‌ക്രീനിലെക്ക് ചുവട് വയ്ക്കാൻ ഒരുങ്ങുന്ന അർജുൻ സോമശേഖരന് ആശംസയുമായി സൗഭാഗ്യ വെങ്കിടേഷ്. “എന്റെ ഭർത്താവ് അഭിമാനം”, എന്നാണ് അർജുനെ ടാഗ് ചെയ്തുകൊണ്ടുള്ള വീഡിയോയ്ക്ക് സൗഭാഗ്യ നൽകിയ ക്യാപ്‌ഷൻ. മിനിസ്ക്രീനിലേക്കുള്ള അർജുന്റെ ആദ്യ ചുവട് വയ്പ്പ് ആയതുകൊണ്ടുതന്നെ പ്രേക്ഷകരും ആകാംക്ഷയിൽ ആണ്.

കഴിഞ്ഞ ദിവസം ചാനൽ പുറത്തുവിട്ട പ്രമോയിലൂടെയാണ് അർജുന്റെ മിനി സ്‌ക്രീൻ അരങ്ങേറ്റത്തെക്കുറിച്ചു ആരാധകർ അറിയുന്നത്. അപ്പോൾ മുതൽ ആശംസാ പ്രവാഹം ആണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നർമ്മരസങ്ങൾ കോർത്തിണക്കിയ പരമ്പരയിൽ എസ്‌പി ശ്രീകുമാർ അശ്വതി ശ്രീകാന്ത് തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Related posts

അർജുനെ എനിക്ക് ആദ്യം ഇഷ്ടമല്ലായിരുന്നു, അതിന്റെ കാരണം എന്റെ അമ്മ തന്നെ ആയിരുന്നു !! സൗഭാഗ്യ വെങ്കിടേഷിന്റെ വാക്കുകൾ വൈറൽ ആകുന്നു

WebDesk4

പ്രണയത്തിന്റെ രണ്ടാം വാർഷികത്തിൽ വിവാഹം, വിവാഹം കഴിഞ്ഞാല്‍ ആദ്യം അര്‍ജുനും ഒന്നിച്ച്‌ പോകുന്നത് അവിടെ ; തുറന്ന് പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്

WebDesk4

ഇനി നമ്മൾ ഒരിക്കലും കാണില്ല; പക്ഷെ എന്നും ഞാൻ സ്നേഹിച്ച് കൊണ്ടിരിക്കും !! വൈറലായി സൗഭാഗ്യയുടെ പോസ്റ്റ്

WebDesk4

എനിക്കുമൊരു അമൂല്യ രത്നം കിട്ടി… പ്രതിശ്രുത വരനോടൊപ്പം താരാ കല്യാണിന്റെ മകൾ

WebDesk4

പ്രണയത്തിന്റെ മഞ്ഞക്കടലില്‍ മുങ്ങി സൗഭാഗ്യയും അര്‍ജുനും; ഹല്‍ദി ചിത്രങ്ങള്‍ കാണാം

WebDesk4

ഞങ്ങൾ അറിഞ്ഞു തുടങ്ങിയ സമയം !!! ഈ താര ജോഡികളെ മനസ്സിലായോ ?

WebDesk4

അയാളിപ്പോൾ വിവാഹം കഴിഞ്ഞ് കുട്ടികളുമായി ജീവിക്കുകയാണ് !!

WebDesk4

അർജുനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് സൗഭാഗ്യ !! താരത്തിന് നേരെ വിമര്ശനപ്പെരുമഴ

WebDesk4

സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങൾ കാണാം

WebDesk4