തന്നെ ട്രോളിയ ട്രോളന്മാർക്ക് കിടിലൻ മറുപടിയുമായി അർജുൻ !! ടിക്‌ടോക് റോസ്‌റ്ററിന്റെ കിടിലൻ ഇന്റർവ്യൂ കാണാം (വീഡിയോ) - മലയാളം ന്യൂസ് പോർട്ടൽ
Film News

തന്നെ ട്രോളിയ ട്രോളന്മാർക്ക് കിടിലൻ മറുപടിയുമായി അർജുൻ !! ടിക്‌ടോക് റോസ്‌റ്ററിന്റെ കിടിലൻ ഇന്റർവ്യൂ കാണാം (വീഡിയോ)

സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരമാണ് അർജുൻ, ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് യൂട്യൂബിലെ റെക്കോർഡ് തകർത്ത തകർത്ത ഈ ടോക്‌ടോക് ഇപ്പോൾ എവിടെയും, വെറും രണ്ട് വീഡിയോകൾ കൊണ്ട് തന്റെ യൂട്യൂബ്  ചാനലിലേക്ക് ലക്ഷങ്ങളെ എത്തിക്കുവാൻ അർജുന് കഴിഞ്ഞു, ഇപ്പോൾ ഒരു മില്ലിയൺ സബ്സ്ക്രൈബേഴ്സ് കഴിഞ്ഞിരിക്കുകയാണ് അർജുന്റെ അർജ്‌ യു എന്ന യൂട്യൂബ് ചാനലിൽ. ഇപ്പോൾ അർജുൻ ട്രോളിയ ടിക്കറ്റോക് താരങ്ങൾ അർജുൻ തിരിച്ച് ട്രോളിയിരിക്കുകയാണ്, അവർക്കുള്ള മറുപടിയുമായി അർജുൻ എത്തിയിരിക്കുകയാണ്.

രണ്ട് വര്‍ഷം മുമ്പ് തന്നെ യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നുവെങ്കിലും അത്ര സജീവമായിരുന്നില്ലെന്ന് ഈ ആലപ്പുഴക്കാരന്‍ പറയുന്നു. ലോക്ക്ഡൗണ്‍ സമയത്താണ് വ്യത്യസ്തമായ എന്തെങ്കിലും വീഡിയോകള്‍ അപ് ലോഡ് ചെയ്താലോ എന്ന് ആലോചിച്ചത്. അങ്ങനെ വീഡിയോ ഗെയിമുകളെക്കുറിച്ചും ടിക് ടോക് വീഡിയോകളെ ട്രോളിയുമുള്ള വീഡിയോകള്‍ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തു. വീഡിയോ ആളുകള്‍ ഇഷ്ടപ്പെട്ടതോടെ ഫെയ്‌സ്ബുക്കിലും മറ്റും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. മലയാളത്തിലെ പ്രമുഖ യൂ ട്യൂബ് ട്രോളനായ ഉബൈദ് ഇബ്രാഹിമും അര്‍ജുന്റെ വീഡിയോ ഷെയര്‍ ചെയ്തു. ഞെട്ടിക്കുന്ന രീതിയിൽ ആയിരുന്നു വീഡിയോയുടെ റീച്ചിങ്. നിമിഷ നേരം കൊണ്ടാണ് അർജുൻ യൂടുബിലെ സ്റ്റാർ ആയി മാറിയത്, യൂട്യൂബിൽ പുതിയ റെക്കോർഡിട്ടിരിക്കുകയാണ് അർജുൻ.

വീഡിയോ കാണാം  

കടപ്പാട് : Movie Man Broadcasting

 

Trending

To Top
Don`t copy text!