മലയാളം ന്യൂസ് പോർട്ടൽ
Film News

അന്ന് ഞങ്ങൾ അത്രയും നാൾ ഒരുമിച്ചഭിനയിച്ചിട്ടും നമ്പർ പരസ്പരം വാങ്ങിയിട്ടില്ല, എന്നാൽ ഇപ്പോൾ അതൊക്കെ അങ്ങ് മാറി

പ്രേക്ഷര്ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സീ കേരളത്തിലെ പൂക്കാലം വരവായി, ഓരോ ദിവസവും പരമ്പരയുടെ റേറ്റിംഗ് കുത്തനെ കൂടുകയാണ്, പരമ്പരയിലെ താരങ്ങളുടെ അഭിനയം തന്നെയാണ് അതിനു കാരണം, പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ മൃദുല വിജയും അരുൺ രാഘവും ആണ് ഇതിൽ ജോഡികളായി എത്തിയിരിക്കുന്നത്, ഇതിനു മുൻപും ഇവർ ജോഡികളായി അഭിനയിച്ചിട്ടുണ്ട്, അന്നാണ് ഇവരെ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ഭാര്യ എന്ന സീരിയലിൽ ആണ് രണ്ടുപേരും ജോഡികളായി എത്തിയത്, ഭാര്യ സീരിയലിൽ മൃദുല ചെയ്ത കഥാപാത്രത്തിന് നേരെ വിപരീതമായിട്ടാണ് പൂക്കാലം വരവായി പാരമ്ബരയിൽ ഇത്തവണ എത്തിയിരിക്കുന്നത്, താരത്തിന്റെ ആ വേഷം ആരാധകർ ഏറ്റെടുത്തും കഴിഞ്ഞു, ഇപ്പോൾ മൃദുലക്ക് നിരവധി ആരാധകർ ആണുള്ളത് , അത്രയേറെ ശ്രദ്ധ നേടിക്കഴിഞ്ഞു താരത്തിന്റെ സംയുക്ത എന്ന കഥാപാത്രത്തിന്.

ഇപ്പോൾ ഇരുവർക്കും ഇടയിലെ കെമിസ്ട്രിയെ കുറിച്ച് പറയുകയാണ് അരുൺ, പരമ്പരയിൽ സ്ത്രീ വിരോധിയായ അഭിമന്യുവും സംയുക്തയും വിവാഹിതരാകുകയും പിന്നീട് ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും ആണ് പരമ്ബരയിൽ കാണിക്കുന്നത്. എനിക്ക് ആളുകളോട് അടുക്കുവാൻ ഒരുപാട് സമയം വേണം, മൃദുലയുമായി ഇത്രയേറെ വർഷം ഒരുമിച്ച് ജോലി ചെയ്തിട്ടും മൃദുലയുടെ നമ്പർ പോലും ഞാൻ വാങ്ങിയിരുന്നില്ല എന്ന് താരം പറയുന്നു.

എന്നാൽ ഈ പരമ്പരയിൽ വെച്ചാണ് ഞങ്ങൾ കൂടുതൽ അടുക്കുന്നത്, മൃദുല നല്ല ഒരു നടിയാണ്, ആ കുട്ടിയുടെ കൂടെ അഭിനയിക്കുമ്പോൾ ഞാൻ കൂടുതൽ കോൺഫോർട്ട് ആകും, അത് ഞങ്ങൾക്ക് അടുത്തിഴകി അഭിനയിക്കാൻ കാരണമാകും എന്ന് താരം പറയുന്നു.

Related posts

രാജപ്രൗഢിയിൽ തിളങ്ങി സീരിയൽ താരം മൃദുലയും സഹോദരിയും; ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു

WebDesk4

കുടുംബ വിളക്കിലെ താരങ്ങൾ ഓരോന്നായി മാറുന്നു, പരമ്പരയിലെ ഈ പ്രധാന താരങ്ങൾ ഇനി ഉണ്ടാകില്ല

WebDesk4

സോഷ്യൽ മീഡിയയിൽ വൈറലായി കുടുംബവിളക്ക് സീരിയലിനെ കുറിച്ചുള്ള ട്രോൾ

WebDesk4

കുടുംബവിളക്ക് സീരിയലിലെ വേദിക വിവാഹിതയാകുന്നു, താരത്തിന്റെ പ്രീവെഡിങ് ചിത്രങ്ങൾ വൈറൽ

WebDesk4

45 താരങ്ങൾക്ക് കൊറോണ, വീണ്ടും നിശ്ചലമായി മലയാള സീരിയൽ

WebDesk4

പ്രണയിക്കാൻ പ്രായം ഒരു തടസ്സമല്ല; 45 കാരനെ പ്രണയിച്ച 20 കാരി ശ്രീലക്ഷ്മി !!

WebDesk4

ചലച്ചിത്ര– സീരിയിൽ നടി രേഖ മോഹൻ ഫ്ലാറ്റിൽ മരിച്ച നിലയില്‍

WebDesk