മലയാളം ന്യൂസ് പോർട്ടൽ
Film News

അച്ഛന്റെ വീട്ടിൽ ഏറെ സന്തോഷവതിയായി ആര്യയുടെ മകൾ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആര്യ ബഡായി. ബഡായി ബംഗ്ലാവിൽ
കൂടിയാണ് ആര്യയെ എല്ലാവർക്കും കൂടുതൽ പരിചയം. പിന്നീട് ആര്യ ബിഗ്‌ബോസിൽ എത്തിയപ്പോൾ താരത്തെ എല്ലാവരും കൂടുതൽ മനസ്സിലാക്കി. ആര്യയെ പോലെ തന്നെ മകള്‍ റോയയും ഇപ്പോള്‍ കുഞ്ഞ് സെലിബ്രിറ്റിയാണ്. ആര്യ ബിഗ് ബോസില്‍ ആയിരിക്കവേ റോയയുടെ പിറന്നാള്‍ വലിയ ആഘോഷമാക്കിയിരുന്നു. അന്നും മകള്‍ ആര്യയുടെ ഭര്‍ത്താവ് രോഹിത്തിനൊപ്പമായിരുന്നു. ഇപ്പോള്‍ വിദേശത്ത് ഒരു പരിപാടിയ്ക്ക് വേണ്ടി ആര്യ പോയതിനാല്‍ മകള്‍ അച്ഛന്‍ രോഹിതിനൊപ്പമാണ്. ആര്യ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

ഇപ്പോഴിതാ കുഞ്ഞ് റോയയുടെ ഒരു ഡാന്‍സ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുന്നത്. രോഹിത് പങ്കുവെച്ച വീഡിയോയില്‍ രോഹിത്തിന്റെ സഹോദരി കല്‍പന സുശീലന്റെ മകനൊപ്പം റോയ ഡാന്‍സ് കളിക്കുകയാണ്. വളരെ കുറച്ച്‌ സമയം കൊണ്ട് റോയയുടെ വീഡിയോ വൈറലായിരുന്നു. പലപ്പോഴും മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോസും പുറത്ത് വിടുന്നതില്‍ ഒരു മടിയുമില്ലാത്ത നടിയാണ് ആര്യ.

മകളുടെ തമാശകളും അവളുടെ ഇഷ്ടങ്ങളുമെല്ലാം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവക്കാറുണ്ടായിരുന്നു. മകളുടെ സന്തോഷമാണ് എല്ലാത്തിലുമരി തന്റേത് പലപ്പോഴും ആര്യ പറയാറുണ്ട്.

 

Related posts

എന്റെ ജീവിതത്തില്‍ നീ ഉള്ളത് വലിയൊരു അനുഗ്രഹമാണ്, സഹോദരിയുടെ ചിത്രം പങ്കുവെച്ച് ആര്യ !!

WebDesk4

എല്ലാവരും കൂടി ചേർന്ന് തന്നെ ഒതുക്കിയതാണ് !! സത്യം അറിയുമ്പോൾ അവരെല്ലാവരും ഞെട്ടും, ആര്യ …!!!

WebDesk4

മകളെ ചുംബിച്ച് ആര്യ !! കൊച്ചിന് കൊറോണ ഉണ്ടോന്ന് നോക്കാൻ കമെന്റിട്ട പ്രേക്ഷകന് ചുട്ട മറുപടി നൽകി താരം

WebDesk4

പ്രത്യേകിച്ച് ഒരു കുഴപ്പവും ഇല്ലായിരുന്നു അച്ഛന്, വെള്ളം കുടിക്കാതെ മരിക്കുന്ന ഒരവസ്ഥയുണ്ടല്ലോ!! പൊട്ടിക്കരഞ്ഞ് ആര്യ

WebDesk4

ഭാര്യയുമായി പുറത്ത് പോയപ്പോൾ ഒരാൾ തന്നോട് വന്നു പറഞ്ഞു പിഷാരടിക്ക് ചേരുന്നത് ആര്യ ആണെന്ന്; തന്റെ കിളി പോയ അവസ്ഥയെ കുറിച്ച് രമേഷ് പിഷാരടി

WebDesk4

ആര്യയുടെ മകളുടെ പിറന്നാള്‍ ആഘോഷമാക്കി അര്‍ച്ചന സുശീലനും കുടുംബവും ! ചിത്രങ്ങൾ കാണാം

WebDesk4

ഈ മനോരോഗം ഇനിയും എനിക്ക് സഹിക്കാൻ പറ്റില്ല !! എന്റെ ചെറിയ മകളെ പോലും വെറുതെ വിടുന്നില്ല, പൊട്ടിത്തെറിച്ച് ആര്യ

WebDesk4