ഇപ്പോഴും എനിക്ക് അദ്ദേഹവുമായി ബന്ധമുണ്ട് എന്നാൽ ഒരുമിച്ച് പോകാൻ സാദിക്കില്ല

നടി ആര്യയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇപ്പോൾ കാമുകനായ ജാനിനെക്കുറിച്ചുള്ള വെളുപ്പെടുത്തിയിരിക്കുയാണ് ആര്യ. ഞങ്ങൾ ഇരുവരും തമ്മിൽ നല്ല സൗഹൃതത്തിലായിരുന്നു. പിന്നീട് ഞങ്ങൾ തമ്മിലുള്ള ചിത്രങ്ങൾ പങ്ക് വെക്കാൻ അനുവദിച്ചിരുന്നില്ല. എന്നാൽ അദ്ദേഹം…

നടി ആര്യയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇപ്പോൾ കാമുകനായ ജാനിനെക്കുറിച്ചുള്ള വെളുപ്പെടുത്തിയിരിക്കുയാണ് ആര്യ. ഞങ്ങൾ ഇരുവരും തമ്മിൽ നല്ല സൗഹൃതത്തിലായിരുന്നു. പിന്നീട് ഞങ്ങൾ തമ്മിലുള്ള ചിത്രങ്ങൾ പങ്ക് വെക്കാൻ അനുവദിച്ചിരുന്നില്ല. എന്നാൽ അദ്ദേഹം എന്നിൽ നിന്നും വിട്ട് പോകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. അദ്ദേഹം എന്നിൽ നിന്നും ഒരുപാട് അകന്നു എന്ന് മനസ്സിലായത് ബിഗ് ബോസ് ഷോയിൽ നിന്നും ഇറങ്ങാതിയതിന് ശേഷമാണ്. ഞങ്ങൾ തമ്മിൽ ലിവിങ് ടുഗെദർ എന്ന അടുപ്പം ഉണ്ടായിരുന്നു. ഒരു സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

ദുബായിൽ ആയിരുന്നു ജാൻ നാട്ടിൽ വരുമ്പോൾ എന്റെ കൂടെ വീട്ടിലായിരുന്നു താമസം. എന്റെ കുടുബവുമായി ജാൻ നല്ല അടുപ്പം ആയിരുന്നു. ബിഗ് ബോസ്സിന് ശേഷം വിവാഹം കഴിക്കാം എന്നായിരുന്നു ഞങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ കാര്യങ്ങൾ പെട്ടെന്ന് മാറിമറിഞ്ഞു. പ്രശ്നം പരിഹരിക്കാൻ ഞാൻ ദുബായിൽ പോയിരുന്നു. എന്നാൽ ആ ദിവസവും കുറെ അനുഭവങ്ങൾ ഉണ്ടായി. കൊറോണ കാലത്ത് എന്റെ കുഞ്ഞിനെ തനിച്ചാക്കി ദുബായിൽ വന്നത് ഓർത്ത് ഞാൻ വിഷമിച്ചിരുന്നു. എന്റെ ഭർത്താവായിരുന്ന രോഹിതുമായി ഞാൻ ഇപ്പോഴും ബന്ധം സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ ഒരുമിച്ച് ചേരാൻ സാദിക്കുകയില്ല എന്നും താരം പറയുന്നു.

അവതരികയായും, നായികയായും മലയാളികൾക്കിടയിൽ സജീവമായ താരമാണ് ആര്യ. തോപ്പിൽ ജോപ്പൻ, അലമാര, ഹണി ബി 2, എന്നി തുടങ്ങി ഏഴോളം സിനിമകളിൽ താരത്തിന് അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതോടെ ആണ് താരം പ്രേക്ഷകരിൽ ശ്രദ്ധ നേടുന്നത്. ബിഗ് ബോസിന്റെ തന്നെ ആദ്യ സീസണിലും താരം പങ്കെടുത്തിരുന്നു.