ഈ കമന്റിട്ടവർ രഞ്ജിനി ചേച്ചിയോട് നേരിട്ട് ചോദിക്കാൻ തയ്യാറുണ്ടോ, ആര്യ 

ഈ അടുത്തിടക്ക് ആയിരുന്നു നടി സുബി സുരേഷ് അന്തരിച്ചത്, അന്ന് താരത്തിന് കാണാൻ നിരവധി സഹതാരങ്ങൾ എത്തിയിരുന്നു, എന്നാൽ അതിൽ രഞ്ജിനി  ഹരിദാസ് എത്തിയതിനെ തുടര്ന്നു താരത്തിന് നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു, താരത്തിന്റെ…

ഈ അടുത്തിടക്ക് ആയിരുന്നു നടി സുബി സുരേഷ് അന്തരിച്ചത്, അന്ന് താരത്തിന് കാണാൻ നിരവധി സഹതാരങ്ങൾ എത്തിയിരുന്നു, എന്നാൽ അതിൽ രഞ്ജിനി  ഹരിദാസ് എത്തിയതിനെ തുടര്ന്നു താരത്തിന് നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു, താരത്തിന്റെ മരണ വീട്ടിൽ എത്തിയ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ ചർച്ച ആകുകയും ചെയ്യ്തിരുന്നു. താരം കൂളിംഗ് ഗ്ലാസ് വെച്ച് ,ലിപ്സ്റ്റിക്കും ഇട്ടാണ് ആ മരണ വീട്ടിൽ എത്തിയത്. ഇങ്ങനെയാണോ ഒരു മരണ വീട്ടിൽ ചെല്ലുന്നത് എന്ന് തുടുങ്ങുന്ന ഒരുപാടു വിമർശനങ്ങൾ കേൾക്കേണ്ടി വരുകയും ചെയ്യ്തിരുന്നു.

എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽപ്രതികരിച്ചെത്തിയിരിക്കുകയാണ് നടി ആര്യ. ഇപ്പോൾ ഇങ്ങനെ കമന്റിടുന്നവർ ചേച്ചിയോട് നേരിട്ട് ചോദിക്കാൻ മടിയുള്ളവർ ആണ്. ചേച്ചിയുടെ രണ്ടു ക്ലിപ്പുകൾ കിട്ടിയപ്പോൾ തന്നെ എന്തെല്ലാം ആണ് എഴുതിവിടുന്നത്, ഈ സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് എന്തും മുഖം നോക്കാതെ എഴുതിവിടാം ആര്യ പറയുന്നു.

ഈ കമന്റിടുന്നവർ ചേച്ചിയോട് നേരിട്ട് ചോദിക്കാൻ തയ്യാറാവാത്തവർ ആണ് ആര്യ പറയുന്നു. സോഷ്യൽ മീഡിയിൽ ഒരു ഫ്രീഡം ഉള്ളതുകൊണ്ട് എന്തും എഴുതിവിടാമല്ലോ, മരണ വീട്ടിൽ കൂളിംഗ് ഗ്ലാസ് ധരിച്ചു ചെന്നതിന്റെ പേരിൽ രഞ്ജി ചേച്ചിയെ വിമർശിച്ചവർ അവരുടെ വീട്ടിൽ ചെന്ന് ചീത്തവിളിക്കാൻ കഴിവില്ലാത്തവർ അല്ലെ ആര്യ ചോദിക്കുന്നു. എന്നാൽ സോഷ്യൽ മീഡിയിൽ അങ്ങനെ ചെയ്‌യാം ,എന്ത് തോന്നിവാസവും സോഷ്യൽ മീഡിയിൽ കാണിക്കാമല്ലോ കാരണം ഐഡന്റ്റിറ്റി ഇല്ലല്ലോ