പ്രേക്ഷകർക്ക് മുന്നിൽതമാശ പറയുന്ന ആര്യയെ മാത്രമേ നിങ്ങൾക്ക് അറിയൂ, എന്നാൽ യഥാർത്ഥ ആര്യ ആരാണെന്നു അറിഞ്ഞാൽ നിങ്ങൾ ഞെട്ടും, വെളിപ്പെടുത്തലുമായി യുവതി! - മലയാളം ന്യൂസ് പോർട്ടൽ
Featured

പ്രേക്ഷകർക്ക് മുന്നിൽതമാശ പറയുന്ന ആര്യയെ മാത്രമേ നിങ്ങൾക്ക് അറിയൂ, എന്നാൽ യഥാർത്ഥ ആര്യ ആരാണെന്നു അറിഞ്ഞാൽ നിങ്ങൾ ഞെട്ടും, വെളിപ്പെടുത്തലുമായി യുവതി!

Arya Real Life Story

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേഷകരുടെ പ്രീതി നേടിയും എന്നാൽ ഒരു വിഭാഗം പ്രേഷകരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങിയും മുന്നോട്ട് പോകുന്ന മൽത്സാരാർത്ഥി ആണ് ആര്യ. പ്രേഷകർക് മുന്നിൽ കളിയും തമാശയും പറഞ്ഞു കയ്യടി വാങ്ങുന്ന ആര്യ എന്നാൽ ബിഗ് ബോസ്സിൽ എത്തിയതിനു ശേഷം അങ്ങനെ അല്ല. വളരെ ഗൗരവത്തോടെ ഏതു കാര്യങ്ങളും നിരീക്ഷിക്കുകയും തന്റേതായ അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന ഒരു മൽത്സാരാർത്ഥി ആയി മാറി. എന്നാൽ പെട്ടന്നുള്ള ആര്യയുടെ ഈ ഭാവ പകർച്ച പ്രേക്ഷകർക്ക് അത്ര ദാഹിച്ചതുമില്ല. അത് കൊണ്ട് തന്നെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന മൽത്സാരാർഥികളിൽ എന്നും മുൻപന്തിയിൽ തന്നെയാണ് ആര്യയുടെ സ്ഥാനം.

Arya

Arya

എന്നാൽ ഈ താരത്തിന്റെ യഥാർത്ഥ രീതികൾ എന്താണെന്ന് തുറന്നു പറയുകയാണ് താരത്തിന്റെ അടുത്ത സുഹൃത്തും ബിസിനെസ്സ് പാർട്ട്ണറുമായ രശ്മി വരുണ്‍. ആര്യയുടെ വ്യക്തമായുള്ള ഗെയിം പ്ലാൻ, വൈകാരിക സന്ദർഭങ്ങൾ തുടങ്ങി എല്ലാ രീതികളെയും കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രശ്മി.  ‘എനിക്കറിയാവുന്ന യഥാര്‍ത്ഥ ആര്യ ഇതാണ്. ബിഗ് ബോസ് ഒരു കളിയാണെന്നും അത് നന്നായി കളിക്കണമെന്നും അവര്‍ക്കറിയാം. അടുത്തിടെയുള്ള വൈകാരികത സമ്മര്‍ദ്ദം മൂലമാകാം,’ മാത്രവുമല്ല തങ്ങൾക്ക് മുന്നിൽ ചിരിച്ചുകൊണ്ട് മാത്രം നിന്നിരുന്ന ആര്യയുടെ യഥാർത്ഥ മുഖം കണ്ടപ്പോൾ ആ മുഖത്തെ പ്രേക്ഷകർക്ക് അത്ര രസിച്ചിട്ടില്ല. അതാകാം അവൾക്ക് ഇത്ര വിമർശകർ ഉണ്ടാകാൻ കാരണവും.

Arya image

Arya image

‘ടിവി ചാനലുകളിൽ എപ്പോഴും ആര്യയെ ചിരിയും നര്‍മ്മവുമുള്ള ഒരാളായി കണ്ടിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തിലും അവള്‍ അങ്ങനെ പെരുമാറുമെന്ന് അവര്‍ പ്രതീക്ഷിച്ചു. പക്ഷേ, യഥാര്‍ത്ഥ ആര്യ ജീവിതത്തില്‍ വളരെയധികം വിഷമ പ്രതിസന്ധികളിൽ കൂടി കടന്നുപോയവളാണ്,അവയൊക്കെ അവളെ കൂടുതൽ ശക്തയാക്കി,’ യഥാർത്ഥ ജീവിതത്തിൽ ആര്യ എന്താണോ അത് തന്നെയാണ് ഇപ്പോൾ ബിഗ് ബോസ്സിൽ കാണുന്ന ആര്യ. ഇതാണ് ഞങ്ങളുടെ യഥാർത്ഥ ആര്യ-രശ്മി കൂട്ടിച്ചേർത്തു.

Trending

To Top
Don`t copy text!