Monday May 25, 2020 : 10:19 PM
Home Film News മകളെ ചുംബിച്ച് ആര്യ !! കൊച്ചിന് കൊറോണ ഉണ്ടോന്ന് നോക്കാൻ കമെന്റിട്ട പ്രേക്ഷകന് ചുട്ട മറുപടി...

മകളെ ചുംബിച്ച് ആര്യ !! കൊച്ചിന് കൊറോണ ഉണ്ടോന്ന് നോക്കാൻ കമെന്റിട്ട പ്രേക്ഷകന് ചുട്ട മറുപടി നൽകി താരം

- Advertisement -

റിയാലിറ്റി ഷോകളിലൂടെ ഏറെ പ്രശസ്തയാണ് ആര്യ, ഇപ്പോൾ ബിഗ്‌ബോസ് പരമ്പരയിൽ താരം എത്തിയതോടെ പ്രേക്ഷക പ്രീതി താരത്തിന് കൂടിയിരിക്കുകയാണ്. കൊറോണ പകരുന്ന സഹചാര്യത്തിൽ ബിഗ്‌ബോസ് നിർത്തി വെച്ചിരിക്കുകയാണ്.ഇപ്പോള്‍ മകള്‍ക്കൊപ്പമുള്ള ചിത്രത്തിന് മോശം കമന്റ് ചെയ്ത ആള്‍ക്ക് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ താന്‍ വീട്ടില്‍ തന്നെ കഴിയുകയാണ് എന്നാണ് മകളെ ഉമ്മവെക്കുന്ന ചിത്രത്തിനൊപ്പം താരം കുറിച്ചത്.

Arya
Arya

കൊച്ചിനെ പിടിച്ചല്ലേ നീ സത്യം ചെയ്തത്, ആ കൊച്ചിന് കൊറോണ വന്നോ എന്ന് നോക്കൂ എന്നായിരുന്നു വിമര്‍ശകന്റെ കമന്റ്. ‘എന്റെ കുഞ്ഞു വെറും എട്ടു വയസ്സുള്ള ഒരുകുട്ടിയാണ്. ആ കുഞ്ഞിന് കൊറോണ ബാധ ഏല്‍ക്കും എന്നതിനെ പറ്റിയാണ് നിങ്ങള്‍ സംസാരിക്കുന്നത്. കൂടുതല്‍ ഒന്നും പറയാനില്ല. കൊറോണ വെറും ഒരു തമാശയല്ല.

ജീവന് തന്നെ ഭീഷണിയായ വൈറസില്‍ നിന്നും മകളെ രക്ഷിക്കാനുളള ത്രാണി തനിക്കുണ്ടെന്നും എന്നാല്‍ തന്നെപ്പോലെയുള്ള വൈറസുകളെ എങ്ങനെ നേരിടണമെന്ന് അറിയില്ലെന്നും ആര്യ മറുപടിയായി കുറിച്ചു. ആര്യയെ പിന്തുണച്ച്‌ നിരവധി ആളുകളാണ് രംഗത്തുവന്നത്.എന്നെക്കുറിച്ചും മകളെക്കുറിച്ചും അന്വേഷിക്കുന്നവരോട്… ഞാനും എന്റെ കുഞ്ഞ് മോളും നന്നായി ഇരിക്കും. കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങള്‍ വീട്ടില്‍ അടച്ചിരിക്കുകയാണ്.

Arya image
Arya image

ലെറ്റ്സ് ഫൈറ്റ് കൊറോണ ദിവസങ്ങള്‍ ഞങ്ങള്‍ ഒന്നിച്ചു സന്തോഷത്തോടെ ആഘോഷിക്കുകയാണ്. ഈ സമയവും കടന്നുപോകും. ഇതിനെ നമുക്ക് ഒന്നിച്ചു നേരിടാം. സുരക്ഷിതരായിരിക്കൂ. വീട്ടില്‍ ഇരിക്കൂ. കഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥക്കൂ. എന്നെ വെറുക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഈ ചിത്രത്തില്‍ എന്റെ കുഞ്ഞ് ഉള്ളതിനാല്‍ മോശം കമന്റുകള്‍ പോസ്റ്റ് ചെയ്യരുത്. ഇന്‍ബോക്സില്‍ വൃത്തികേട് അയക്കാം. എല്ലാ തരത്തിലുള്ള വിമര്‍ശനങ്ങളും അതില്‍ സ്വീകരിക്കും. നന്ദി- എന്ന കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തത്.

- Advertisement -

Stay Connected

- Advertisement -

Must Read

സ്വന്തം പടത്തിന്റെ റിലീസ് സമയത്തുപോലും മോഹൻലാൽ അമ്പലത്തിൽ പോകാറില്ല !! അതിനുള്ള...

മലയാളത്തിന്റെ നടന വിസ്മയമാണ് മോഹൻലാൽ, മലയാളികളുടെ പ്രിയ താരം, മലയാളത്തിന് പുറമെ അന്യ ഭാഷകളിലും മോഹലാലിന് ആരാധകർ ഏറെയാണ്. ഇപ്പോൾ പുറത്ത് വരുന്ന വാർത്ത മോഹൻലാൽ അമ്പലത്തിൽ പോകാറില്ല എന്നതാണ്, തന്റെ സിനിമയുടെ...
- Advertisement -

നിഗൂഢതകളുമായി കുഞ്ചാക്കോ ബോബന്റെ ത്രില്ലർ ചിത്രം അഞ്ചാം പാതിര, ജനുവരിയിൽ...

നിഗൂഢതകളുമായി കുഞ്ചക്ക് ബോബന്റെ ത്രില്ലെർ ചിത്രം അഞ്ചാം പാതിരാ ജനുവരി 20 നു തീയേറ്ററുകളിക്ക് എത്തുന്നു, ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിൻ്റെ സംവിധാനം മിഥുൻ മാനുവൽ തോമസ്....

സ്വാസികയെ വിവാഹം ചെയ്യുവാൻ സോഷ്യൽ മീഡിയയിൽ ക്യൂ നിന്ന് യുവാക്കൾ...

നല്ല കമാന്റിങ് പവര്‍ ഉള്ള ഒരാള്‍ ആയിരിക്കണം ജീവിതത്തിലെ നായകന്‍. ഞാന്‍ അത്ര ബോള്‍ഡ് ഒന്നും അല്ലാത്തത് കൊണ്ട്, കുറച്ചൊരു ഡോമിനേറ്റിങ് പവര്‍ കൂടുതല്‍ ഉള്ള ഒരാള്‍ ആയാലും കുഴപ്പമൊന്നും ഇല്ലെന്നുമാണ്് താരം...

ആ ചോദ്യം ചോദിച്ചാൽ മാധ്യമ പ്രവര്‍ത്തകനെ മൈക്ക് ഊരി തല്ലുമെന്ന് ശില്‍പ...

160 കോടി രൂപ മുതൽ മുടക്കിൽ സഞ്ജയ് ലീല  ബൻസാലി ഒരുക്കുന്ന ചിത്രമാണ് പദ്മാവതി .റാണി പത്മാവതിയുടെ വേഷത്തില്‍ ദീപിക പദുക്കോണാണ് അഭിനയിക്കുന്നത്.പത്മാവതി എന്ന സിനിമയ്ക്ക് നേരിടേണ്ടി വന്നിരുന്നത് കടുത്ത പ്രതിസന്ധിയായിരുന്നു. പ്രതിഷേധകങ്ങള്‍ കാരണം...

നടിമാരുടെ വേദന ആരും കാണുന്നില്ല; ഞങ്ങളുടെ ജീവിതം അത്ര സുഖമുള്ളതല്ല! തുറന്നു...

സിനിമയിൽ നമ്മൾ കാണുന്നത് എപ്പോഴും ആടി  പാടി നടക്കുന്ന നായികാ നായകന്മാരെയാണ്. എന്നാൽ ക്യാമറക്കു പിറകിൽ അവർ നമ്മളെ പോലെ സാധാരണ മനുഷ്യർ തന്നെയാണ്. അവർ അനുഭവയ്ക്കുന്ന ഒരുപാടു കഷ്ടതകൾ തുറന്നു പറയുകയാണ് നടി...

മഹാ ബോർ ആയിപോയി !! അനുശ്രീയുടെ ചിത്രത്തിന് കമന്റ് ഇട്ട യുവതിക്ക്...

ലോക്ക് ഡൗൺ ആയതിനാൽ പുറത്ത് ഇറങ്ങാതെ വീട്ടിൽ തന്നെയാണ് എല്ലാ താരങ്ങളും, ഈ സമയത്ത് തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാനും താരങ്ങൾ മറക്കാറില്ല, എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. കഴിഞ്ഞ ദിവസം...

Related News

എന്റെ ജീവിതത്തില്‍ നീ ഉള്ളത് വലിയൊരു...

ബഡായ് ബംഗ്ലാവിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ആര്യ, അതിനു ശേഷം ബിഗ്‌ബോസിലേക്ക് എത്തിയ ആര്യ മികച്ച രീതിയിലുള്ള പ്രകടങ്ങൾ ആയിരുന്നു കാഴ്ച്ചവെച്ചത്, ഷോയുടെ അവസാനം വരെ ആര്യ ബിഗ്‌ബോസിൽ ഉണ്ടായിരുന്നു, എന്നാൽ...

ഈ മനോരോഗം ഇനിയും എനിക്ക് സഹിക്കാൻ...

നടിയും അവതാരികയും ആയ ആര്യ ഏറെ പ്രശസ്തയാണ്, ബഡായി പേരിലാണ് ആര്യ കൂടുതൽ പ്രശസ്ത, ഏഷ്യാനെറ്റ് അവതരിപ്പിച്ച ബിഗ്‌ബോസിൽ ആര്യയും മത്സരാർത്ഥി ആയിരുന്നു. വളരെ നല്ലൊരു മത്സരാർത്ഥി ആയിരുന്നു ആര്യ. കൊറോണ പടർന്നു...

എല്ലാവരും കൂടി ചേർന്ന് തന്നെ ഒതുക്കിയതാണ്...

ഏറെ ആരാധകർ ഉള്ള പരുപാടി ആയിരുന്നു ബിഗ്‌ബോസ്. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ ബിഗ്‌ബോസ് നിർത്തി വെച്ചിരിക്കുകയാണ് . മോഹൻലാൽ നേരിട്ടത് ബിഗ്‌ബോസ് വീട്ടിൽ എത്തിയാണ് ഈ കാര്യം അറിയിച്ചത്. അണിയറപ്രവര്‍ത്തകരുടേയും താരങ്ങളുടേയും ആരോഗ്യത്തിന്...

ആര്യയുടെ മകളുടെ പിറന്നാള്‍ ആഘോഷമാക്കി അര്‍ച്ചന...

ആര്യയും അർച്ചനയും മലയാളികൾക്ക് വളരെ പ്രിയപ്പെട്ട മിനിസ്‌ക്രീനിലെ മികച്ച രണ്ട് അഭിനേത്രികളാണ്. പക്ഷെ ഇവർ ബന്ധുക്കൾ ആണെന്നുള്ളത്അതികം ആർക്കും അറിയില്ല എന്നതാണ് വാസ്തവം. അർച്ചനയുടെ സഹോദരനെയാണ് ആര്യ വിവാഹം ചെയ്തിരുന്നത്. പക്ഷെ  ഇപ്പോൾ...

പ്രത്യേകിച്ച് ഒരു കുഴപ്പവും ഇല്ലായിരുന്നു അച്ഛന്,...

ബഡായി ബംഗ്ലാവ് എന്ന പരുപാടിയിൽ കൂടി ജന ഹൃദയം കീഴടക്കിയ നാട്ടിലെയ്നു ആര്യ, ഇപ്പോൾ ആര്യ ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ആരും അറിഞ്ഞിട്ടില്ല പല സെലിബ്രിറ്റികളുടെയും കഥകൾ ഇപ്പോൾ ബിഗ്‌ബോസിൽ...
Don`t copy text!