ഇതു എന്നെ അറിയുന്ന ആരോ ആണ്. ഇങ്ങനൊക്കെ ചോദിക്കണ്ട ആവിശ്യം ഉണ്ടോ ഇയാൾക്ക് നടി അശ്വതി

മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ടതാരമാണ് നടി അശ്വതി നിരവധി സീരിയലുകളിൽ അശ്വതി അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി സീരിയൽ പ്രേമികൾ ഉള്ള വ്യക്തി കൂടിയാണ് അശ്വതി. സോഷ്യൽ മീഡിയയിലും മറ്റും നിറസാന്നിധ്യമായ അശ്വതിയുടെ പോസ്റ്റുകൾ എല്ലാം തന്നെ…

മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ടതാരമാണ് നടി അശ്വതി നിരവധി സീരിയലുകളിൽ അശ്വതി അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി സീരിയൽ പ്രേമികൾ ഉള്ള വ്യക്തി കൂടിയാണ് അശ്വതി. സോഷ്യൽ മീഡിയയിലും മറ്റും നിറസാന്നിധ്യമായ അശ്വതിയുടെ പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലാകാറുണ്ട്. ഇപ്പോൾ തരാം പങ്ക് വെച്ച പോസ്റ്റ് ആണ് സമൂഹ മാധ്യങ്ങളിൽ പങ്ക് വെച്ചിരിക്കുന്നത് ഒരു സ്ക്രീൻഷോട്ടും കുറിപ്പുമായ പോസ്റ്റ് ആണിത് കുറിപ്പ് ഇങ്ങനെ : എനിക്ക് കഴിഞ്ഞ ദിവസം വന്നൊരു ഇൻസ്റ്റാഗ്രാം മെസ്സേജ് ആണിത്.. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ATC യിൽ വർക്ക്‌ ചെയ്യുകയാണെന്നും ഡ്രെസ്സിന്റെ ഓൺലൈൻ ബിസിനെസ്സ് ഉണ്ടെന്നും പറഞ്ഞാണ് പരിചയപ്പെട്ടു വന്നത്..

ഓൺലൈൻ പ്രൊമോഷന് വേണ്ടി ആയിരിക്കും എന്ന് കരുതി ആണു ഞാൻ മറുപടി നൽകി തുടങ്ങിയതും. പിന്നെ ചിത്രം വരക്കുമെന്നും എന്റെ ചിത്രം വരച്ചോട്ടെ എന്നും ചോദിച്ചു, ഓഹ് ചിത്രം വരയ്ക്കാനുള്ള സമ്മതത്തിന് ആയിരിക്കുമെന്ന് പിന്നീട് കരുതി പിന്നെ ആള് ജ്യോതിഷത്തിലേക്കു പരകായ പ്രവേശനം നടത്തി എന്തൊക്കെയോ പ്രവചനങ്ങൾ തുടങ്ങി c u later പറഞ്ഞു ബ്ലോക്ക് ചെയ്തു എന്തായാലും ഒന്നെനിക്ക് ബോധ്യമായി ഇതു എന്നെ അറിയുന്ന ആരോ ആണ്. അക്കൗണ്ട് ഞാൻ എത്തിക്കേണ്ടിടത്തു എത്തിക്കുന്നുമുണ്ട്. മെസ്സേജ് അയച്ച ആളോട് ഒന്നറിയിച്ചോട്ടെ എന്റെ വിഷമം കേൾക്കാനും എന്റെ ദേഷ്യം അറിയിക്കാനും ദൈവം എനിക്കൊരു ആളെ തന്നിട്ടുണ്ട്, കഴിഞ്ഞ പതിനൊന്നു വർഷമായിട്ട് വിഷമോം പരിഭവോം കേട്ടു അങ്ങേർടെ ചെവിയൊന്നും അടിച്ചു പോയിട്ടില്ല അതോണ്ട് ദൈവം അനുഗ്രഹിച്ചാൽ മുന്നോട്ടും അങ്ങേരു തന്നെ കേട്ടോളും