പുതിയ ‘ചക്കപഴ’ത്തിനെത്തിതിരെ പ്രേക്ഷക വിമർശനം!!

കുടുംബ പ്രേഷകരുടെ പിയങ്കരമായ പരമ്പര ആണ് ‘ചക്കപഴം’. പഴയ ചക്ക പഴം ടീം അടിപൊളി ആയിരുന്നു എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു, അതിലെ കഥ പാത്രങ്ങളായ മുത്തശ്ശി, കുഞ്ഞുണ്ണി, സുമ, കണ്ണനും പ്രേഷകകരെ ഒരുപാടു…

കുടുംബ പ്രേഷകരുടെ പിയങ്കരമായ പരമ്പര ആണ് ‘ചക്കപഴം’. പഴയ ചക്ക പഴം ടീം അടിപൊളി ആയിരുന്നു എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു, അതിലെ കഥ പാത്രങ്ങളായ മുത്തശ്ശി, കുഞ്ഞുണ്ണി, സുമ, കണ്ണനും പ്രേഷകകരെ ഒരുപാടു രസിപ്പിച്ചിട്ടുണ്ട്, എന്നാൽ ഇപ്പോൾ 419 എപ്പിസോഡ് ആയപ്പോളേക്കും പഴയ അഭിനേതാക്കൾ മാറി പുതിയ താരങ്ങൾ എത്തി എന്നാൽ പഴയ ആ ചക്കപഴം ടീമിനെ ആണ് പ്രേക്ഷകർ കൂടുതൽ ഇഷ്ട്ടപെട്ടിരുന്നത്.

പഴയ ചക്കപഴത്തിൽ അഭിനയിച്ച മുത്തശ്ശി മുതൽ കണ്ണൻ വരെയുള്ള താരങ്ങൾ ഒരുപാട് പ്രിയങ്കരം ആയിരുന്നു പ്രേക്ഷകർക്ക്. ഇപ്പോൾ അവരെഎല്ലാം മിസ്സ് ചെയ്യുന്നു എന്നാണ് ആരധകർ പറയുന്നു, ഇപ്പോളത്തെ ചക്ക പഴം കാണുമ്പോൾ വളരെ വേദന ഉണ്ടാകുന്നു. നല്ലൊരു എന്റർടൈമിങ് ആയിരുന്നു അതും ഇല്ലാതാക്കി വളരെ സങ്കടം തോന്നുന്നു. ലളിതാമ്മ, കുഞ്ഞുണ്ണി, പൈങ്കിളി, ശിവൻ എന്നിവരെ വേദനായയായി മനസിൽ കിടക്കുന്നു എന്നാണ് പ്രേഷകർ  പറയുന്നത്.

പഴയ ചക്കപ്പഴം പൊളി കുടുംബം ആയിരുന്നു, ഇപ്പോളത്തെ ചക്ക പഴം കാണാൻ തന്നെ മടി തോന്നുന്നു. ഈ ചക്ക പഴം പഴയതിന്റെ അടുത്തുപോലും എത്തുന്നില്ല, ഇപ്പോൾ പ്രേഷകരുടെ അഭ്യർത്ഥന പഴയ ചക്ക പഴം ടീമിനെ ഉൾപ്പെടുത്തി മറ്റൊരു ചാനലിലെങ്കിലും പ്രോഗ്രമായി ചെയ്‌യണം എന്നാണ്. അത്രക്ക് പഴയ ചക്കപഴം ടീമിനോടുള്ള ഇഷ്ട്ടം. പഴയ ചക്ക പഴം കാണാൻ ഒരിക്കലും മിസ്സ് ചെയ്യില്ലായിരുന്നു. വീണ്ടും പഴയ ചക്ക പഴത്തിനു വേണ്ടി കാത്തിരിപ്പിലാണ് പ്രേക്ഷകർ.