മലയാള സിനിമയിലെ ഇക്കാലമത്രയുംകണ്ട സ്ത്രീ കഥാപാത്രങ്ങള്‍ക്ക് അപ്പുറമാകുകയാണ് രാധിക

സുരാജ് വെഞ്ഞാറമൂടും ആന്‍ അഗസ്റ്റിനും പ്രധാന വേഷത്തിലെത്തിയ ചിത്രം ഓട്ടോറിക്ഷക്കാരന്റെ ഭാര്യയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘എനിക്ക് രാവിലെ പത്രം വായിക്കണമെന്നു പറയുന്ന പുതുപെണ്ണ് ഒരു പക്ഷെ…

View More മലയാള സിനിമയിലെ ഇക്കാലമത്രയുംകണ്ട സ്ത്രീ കഥാപാത്രങ്ങള്‍ക്ക് അപ്പുറമാകുകയാണ് രാധിക

കൊവിഡ് രോഗിയെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്ന വീഡിയോ വൈറലാകുന്നു

ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപിച്ചതോടെ ലോക്ക്ഡൗണ്‍ പോലുള്ള കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്. ഇതിനിടയില്‍ ചൈനയില്‍ ഒരു രോഗിയെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സ്ഥിരീകരിക്കാത്ത വീഡിയോ അതേ പ്രദേശത്തെ…

View More കൊവിഡ് രോഗിയെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്ന വീഡിയോ വൈറലാകുന്നു

‘അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ട്’ കങ്കണ റണാവത്ത്

ഹിമാചല്‍ പ്രദേശിലെ ജനങ്ങളെ സേവിക്കാന്‍ അവസരം വന്നാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് സൂചന നല്‍കി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഭാവിയില്‍ രാഷ്ട്രീയത്തില്‍ ചേരുമോ എന്ന് ഇന്ത്യാ ടുഡേ കോണ്‍ക്ലേവിന്റെ അവതാരകയുടെ ചോദ്യത്തിന്, ഹിമാചല്‍ പ്രദേശിലെ…

View More ‘അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ട്’ കങ്കണ റണാവത്ത്

‘നീയെങ്കിലും ഒന്നു മര്യാദയ്ക്ക് വളര്‍ന്നു വാ’ വിവാഹ ആവാഹനം ടീസര്‍

ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ മിഥുന്‍ ആര്‍ ചന്ദ്, സാജന്‍ ആലുംമൂട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിവാഹ ആവാഹനം’. ചിത്രത്തിലെ രണ്ടാമത്തെ…

View More ‘നീയെങ്കിലും ഒന്നു മര്യാദയ്ക്ക് വളര്‍ന്നു വാ’ വിവാഹ ആവാഹനം ടീസര്‍

‘പ്രണയഭാവത്തില്‍ നിന്ന് പൈശാചിക ഭാവത്തിലേക്കുള്ള ചാക്കോച്ചന്റെ മാറ്റം’

കുഞ്ചാക്കോ ബോബന്‍ , അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഫെല്ലിനി ടി.പി. സംവിധാനം ചെയ്ത ‘ഒറ്റ്’ ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. കുഞ്ചാക്കോ ബോബന്റെ വ്യത്യസ്തമായൊരു ലുക്കും ഭാവവുമാണ് ചിത്രത്തില്‍ കണ്ടത്. ഇപ്പോഴിതാ ചിത്രത്തെ…

View More ‘പ്രണയഭാവത്തില്‍ നിന്ന് പൈശാചിക ഭാവത്തിലേക്കുള്ള ചാക്കോച്ചന്റെ മാറ്റം’

‘കാന്താര’യിലെ വരാഹ രൂപം ഗാനം കാണിക്കുന്നത് നിര്‍ത്തിവെക്കാന്‍ ഉത്തരവ്

തിയേറ്ററുകളില്‍ വന്‍ വിജയമായി മാറിയ കാന്താര സിനിമയിലെ ഹിറ്റ് ഗാനം ‘വരാഹ രൂപത്തിനെതിരെ കോപ്പിയടി വിവാദമുയര്‍ന്നിരുന്നു. അജനീഷ് ലോകേഷ് സംഗീതം നല്‍കിയ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണെന്നായിരുന്നു വിവാദം. വിഷയത്തില്‍…

View More ‘കാന്താര’യിലെ വരാഹ രൂപം ഗാനം കാണിക്കുന്നത് നിര്‍ത്തിവെക്കാന്‍ ഉത്തരവ്

തീർച്ചയായും ഓരോ സിനിമ പ്രേമിയും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് അപ്പൻ

സണ്ണി വെയ്ന്‍ നായകനായി എത്തിയ ചിത്രം അപ്പന്‍ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ചിത്രം ഡയറക്റ്റ് ഒടിടി റിലീസായി ആണ് എത്തിയത്. ചിത്രം ഒടിടി പ്ലാറ്റ്ഫോമായ സോണി ലൈവിലാണ് റിലീസ് ചെയ്തത്. ഇതുവരെ കാണാത്ത രൂപത്തിലും…

View More തീർച്ചയായും ഓരോ സിനിമ പ്രേമിയും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് അപ്പൻ

ചെറുപ്പക്കാരിയായ ഭാര്യയും വയസനും, അവിടേക്കെത്തുന്ന കാമുകന്‍; ചതുരം ട്രെയ്‌ലര്‍

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചതുരത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. റോഷന്‍ മാത്യു, സ്വാസിക വിജയ്, ശാന്തി ബാലചന്ദ്രന്‍, അലന്‍സിയാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം…

View More ചെറുപ്പക്കാരിയായ ഭാര്യയും വയസനും, അവിടേക്കെത്തുന്ന കാമുകന്‍; ചതുരം ട്രെയ്‌ലര്‍

മുംബൈ എന്റര്‍ടെയിന്‍മെന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി ‘ആദിവാസി ‘

ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ ജീവിതകഥ പ്രമേയമാക്കിയ ‘ആദിവാസി, ദ ബ്ലാക്ക് ഡെത്ത് ‘ എന്ന ചലച്ചിത്രത്തിന് മുംബൈ എന്റര്‍ടൈന്‍മെന്റ് ഫിലിം ഫെസ്റ്റിവലില്‍ രണ്ട് പുരസ്‌കാരങ്ങള്‍ ലഭിച്ചു. ബെസ്റ്റ് ട്രൈബ്‌സ് ലാംഗ്വേജ്…

View More മുംബൈ എന്റര്‍ടെയിന്‍മെന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി ‘ആദിവാസി ‘

‘ലിജോ മോഹന്‍ലാല്‍ കോമ്പോ യഥാര്‍ത്ഥത്തില്‍ ആഘോഷിക്കപ്പെടേണ്ടതുണ്ടോ?’

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന പ്രഖ്യാപനം കൂടി വന്നതോടെ മോഹന്‍ലാല്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ സംബന്ധിച്ച് വന്‍ ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ചെമ്പോത്ത് സൈമണ്‍ എന്ന കഥാപാത്രത്തെയാകും മോഹന്‍ലാല്‍…

View More ‘ലിജോ മോഹന്‍ലാല്‍ കോമ്പോ യഥാര്‍ത്ഥത്തില്‍ ആഘോഷിക്കപ്പെടേണ്ടതുണ്ടോ?’