ബോക്സ് ഓഫീസില്‍ കുതിച്ച് വിക്രമും മേജറും! പത്ത് കോടി ക്ലബിലെത്താതെ സാമ്രാട്ട് പൃഥ്വിരാജ്

പത്ത് കോടി ക്ലബിലെത്താന്‍ ശ്വാസംമുട്ടി അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ്. ജൂണ്‍ മൂന്നിനാണ് ചിത്രം റിലീസ് ചെയ്തത്. ലോക സുന്ദരി പട്ടം നേടിയ മാനുഷി ചില്ലറിന്റെ അരങ്ങേറ്റം കൂടിയായ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.…

View More ബോക്സ് ഓഫീസില്‍ കുതിച്ച് വിക്രമും മേജറും! പത്ത് കോടി ക്ലബിലെത്താതെ സാമ്രാട്ട് പൃഥ്വിരാജ്

വിവാഹമാമാങ്കത്തിന് മൂന്ന് നാള്‍ മാത്രം! സംവിധാനം ഗൗതം മേനോന്‍, നെറ്റ്ഫ്ലിക്സില്‍ ലൈവ്

ആരാധകലോകം കാത്തിരിക്കുന്ന താരവിവാഹമാണ് നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും. ദീര്‍ഘനാളായുള്ള ആ പ്രണയം ദിവസങ്ങള്‍ക്കുള്ളില്‍ സഫലമാകാനിരിക്കുകയാണ്. ഇരുവരുടെയും വിവാഹ ഒരുക്കങ്ങള്‍ ഗംഭീരമായി നടക്കുകയാണ്. അതിനിടെ വളരെ കൗതുകകരമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഒരു സിനിമ സ്റ്റൈല്‍ വിവാഹ…

View More വിവാഹമാമാങ്കത്തിന് മൂന്ന് നാള്‍ മാത്രം! സംവിധാനം ഗൗതം മേനോന്‍, നെറ്റ്ഫ്ലിക്സില്‍ ലൈവ്

സുരേഷ് പിള്ളയുടെ ഉണ്ണിയപ്പം ‘തേന്‍ മുട്ടായി ഫലൂഡ’ ആസ്വദിച്ച് കഴിച്ച് അമൃതയും ഗോപി സുന്ദറും

പ്രണയം തുറന്നുപറഞ്ഞതോ ഗായകന്‍ ഗോപി സുന്ദറിന്റെയും അമൃത സുരേഷിന്റെയും ഓരോ പുത്ത പോസ്റ്റിനും വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഗുരുവായൂര്‍ ദര്‍ശനത്തിന്റെയും പത്മനാഭസ്വാമിക്ഷേത്ര ദര്‍ശനത്തിന്റെയും സംഗീത പരിപാടിയുടെയും ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ ഇരുവരും ഒന്നിച്ചെത്തിയ വീഡിയോ…

View More സുരേഷ് പിള്ളയുടെ ഉണ്ണിയപ്പം ‘തേന്‍ മുട്ടായി ഫലൂഡ’ ആസ്വദിച്ച് കഴിച്ച് അമൃതയും ഗോപി സുന്ദറും

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മുടക്കിയില്ല! പൂച്ചയ്ക്കും കിട്ടി ബിരുദം

ബിരുദം സ്വന്തമാക്കിയ ഒരു പൂച്ചയാണ് സോഷ്യല്‍ ലോകത്തെ താരം. ഫ്രാന്‍സെസ ബോര്‍ഡിയര്‍ എന്ന യുവതിയുടെ പ്രിയപ്പെട്ട പൂച്ച സുകിയാണ് ആ താരം. അടുത്തിടെയാണ് ഫ്രാന്‍സെ ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയത്. എന്നാല്‍…

View More ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മുടക്കിയില്ല! പൂച്ചയ്ക്കും കിട്ടി ബിരുദം

ഇതാരാണെന്ന് നോക്കൂ…! വീട്ടിലെത്തിയ അപ്രതീക്ഷിത അതിഥിയുമായി ബാല

സോഷ്യല്‍ ലോകത്തെ സജീവസാന്നിധ്യമാണ് നടന്‍ ബാല. കുടുംബവിശേഷങ്ങള്ഡ എല്ലായ്‌പ്പോഴും താരം പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിലെ പ്രതിസന്ധികളെയും വിവാദങ്ങളെയും എല്ലാം കുറിച്ച് ബാല വീഡിയോ ചെയ്തിരുന്നു. അമൃതയും ഗോപി സുന്ദറുമായുള്ള ബന്ധത്തിലും പരോക്ഷ പ്രതികരണവുമായി താരം എത്തിയിരുന്നു.…

View More ഇതാരാണെന്ന് നോക്കൂ…! വീട്ടിലെത്തിയ അപ്രതീക്ഷിത അതിഥിയുമായി ബാല

‘അവന് ജീവിത കാലം മുഴുവനും എന്നോട് ദേഷ്യം തോന്നില്ലേ’! കുറ്റബോധത്തോടെ റിയാസ്

ബിഗ്‌ബോസ് ഷോയും റോബിനും തന്നെയാണ് സോഷ്യല്‍ ലോകത്തെ ചൂടേറിയവിഷയം. സഹമത്സരാര്‍ഥിയായ റിയാസിനെ തല്ലി എന്ന ആരോപണത്തെ തുടര്‍ന്നാണ് റോബിനെ പുറത്താക്കിയത്. ബിഗ് ബോസിന്റെ വിന്നര്‍ സ്ഥാനത്ത് എത്തും എന്ന് പ്രതീക്ഷവച്ചിരുന്ന മത്സരാര്‍ഥിയായിരുന്നു റോബിന്‍. ഷോയുടെ…

View More ‘അവന് ജീവിത കാലം മുഴുവനും എന്നോട് ദേഷ്യം തോന്നില്ലേ’! കുറ്റബോധത്തോടെ റിയാസ്

നീയൊക്കെ ഭൂമിയ്ക്ക് ഭാരം! അശ്ലീല സന്ദേശമയച്ച യുവാവിനെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടി അവന്തിക മോഹന്‍

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അവന്തിക മോഹന്‍. നടിയും നല്ലൊരു നര്‍ത്തകിയുമാണ് താരം. സാമൂഹിക വിഷയങ്ങളിലൊക്കെ നിലപാട് വ്യക്തമാക്കാറുണ്ട് അവന്തിക. ഇപ്പോള്‍ അവന്തിക ചെയ്‌തൊരു കാര്യത്തിന് നിറഞ്ഞ അഭിനന്ദനമാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. തനിക്ക്…

View More നീയൊക്കെ ഭൂമിയ്ക്ക് ഭാരം! അശ്ലീല സന്ദേശമയച്ച യുവാവിനെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടി അവന്തിക മോഹന്‍

വാവിട്ടുകരയുന്ന പിഞ്ചുകുഞ്ഞിന് പട്ടുമെത്തയായി പൂച്ചമ്മ, വൈറല്‍ വീഡിയോ

കുഞ്ഞുങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വേഗത്തില്‍ വൈറലാകാറുണ്ട്. മനസിന് ആശ്വാസവും സന്തോഷവും പകര്‍ന്നുതരാന്‍ അത്തരം വീഡിയോകള്‍ക്ക് സാധിക്കാറുണ്ട്. അത്തരത്തില്‍ മനസിനെ ഒരുപാട് സന്തോഷിപ്പിക്കുന്നൊരു കുഞ്ഞ് വീഡിയോയാണ് വൈറലാകുന്നത്. കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ അവരെ സമാധാനിപ്പിക്കാനും ഉറക്കാനുമെല്ലാം അമ്മയോ…

View More വാവിട്ടുകരയുന്ന പിഞ്ചുകുഞ്ഞിന് പട്ടുമെത്തയായി പൂച്ചമ്മ, വൈറല്‍ വീഡിയോ

മോഹന്‍ലാല്‍ ഇവിടെ തന്നെ കാണും! റോബിന്‍ ആരാധകരോട് ഷിയാസ് കരീം

ബിഗ് ബോസ് സീസണ്‍ 4ലെ മത്സരാര്‍ത്ഥി ഡോ റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കിയതില്‍ രൂക്ഷ പ്രതികരണമാണ് സൈബര്‍ ലോകത്ത് ഉയരുന്നത്. നടന്‍ മോഹന്‍ലാലിനെതിരെയും രൂക്ഷമായ ആക്രമണം നടക്കുകയാണ്. മോഹന്‍ലാല്‍ അവതാരക സ്ഥാനത്ത് നിന്ന് മാറണമെന്നും റോബിനെ…

View More മോഹന്‍ലാല്‍ ഇവിടെ തന്നെ കാണും! റോബിന്‍ ആരാധകരോട് ഷിയാസ് കരീം

ഹൃദയമുള്ള മനുഷ്യന്‍! റോഡില്‍ അബോധാവസ്ഥയില്‍ കിടന്ന നായയ്ക്ക് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് യുവാവ്

സഹജീവി സ്‌നേഹത്തിന്റെ ഹൃദയംതൊടുന്ന ദൃശ്യമാണ് സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്. അബോധാവസ്ഥയിലായ ആളുകളെ രക്ഷിക്കാന്‍ പ്രാഥമിക ചികിത്സയായി സിപിആര്‍ നല്‍കാറുണ്ട്. അത്തരത്തില്‍ അവശയായി റോഡില്‍ കിടക്കുന്ന നായയ്ക്ക് സിപിആര്‍ നല്‍കുന്ന യുവാവാണ് കാരുണ്യത്തിന്റെ മുഖമായിരിക്കുന്നത്. സോഷ്യല്‍…

View More ഹൃദയമുള്ള മനുഷ്യന്‍! റോഡില്‍ അബോധാവസ്ഥയില്‍ കിടന്ന നായയ്ക്ക് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് യുവാവ്