മലയാളം ന്യൂസ് പോർട്ടൽ

Author : Unnikrishnan

News

അമിതമായ ചാറ്റിംഗ് ഭാര്യയൂടെ ഫേസ്ബുക്ക് സുഹൃത്തിനെ ഭർത്താവും കൂട്ടുകാരും ചേർന്നു കൊലപ്പെടുത്തി

Unnikrishnan
വിവാഹത്തിന് മുമ്പ് തന്നെ ആരംഭിച്ച സൗഹൃദമാണിതെന്നാണ് പൊലീസ് പറയുന്നത്. പക്ഷെ ഇവർ ഒരിക്കൽ പോലും നേരിട്ട് കണ്ടിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. മുബൈയിലെ  പൂനെയിലാണ് സംഭവം .ഭാര്യയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കൊലപ്പെടുത്തി ഭർത്താവ്. ഭാര്യ ഇയാളുമായി അമിതമായി...
News

കേരളാ നിയമസഭയില്‍ 50 വര്‍ഷം പൂർത്തീകരിച്ച ഉമ്മൻ ചാണ്ടിയ്ക്ക് ആശംസകളുമായി സിനിമാ താരങ്ങളായ ഉണ്ണിമുകുന്ദനും പൃഥ്വിരാജും

Unnikrishnan
യുവതാരങ്ങളായ പൃഥ്വിരാജും ഉണ്ണിമുകുന്ദനും വീഡിയോ സന്ദേശത്തിലൂടെയാണ് ഉമ്മന്‍ ചാണ്ടിക്ക് ആശംസകള്‍ നേര്‍ന്നത്. ”നിയമസഭയില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഉമ്മന്‍ ചാണ്ടി സാറിന് എന്റെ എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും”- പൃഥ്വിരാജ് പറഞ്ഞു. ”അന്‍പതുവര്‍ഷം നിയമസഭയില്‍ പൂര്‍ത്തിയാക്കുന്ന...
News

കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന പോക്സോ കേസ് പ്രതി നഴ്സിന്‍റെ ഫോണുമായി രക്ഷപെട്ടു

Unnikrishnan
കൊച്ചി നെടുമ്പാശ്ശേരിയിൽ  ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററിൽ  കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പോക്സോ കേസ് പ്രതി നഴ്സിന്‍റെ ഫോണുമായി കടന്നു കളഞ്ഞു മാമലക്കണ്ടം പാറയ്ക്കൽ വീട്ടിൽ മുത്തു രാമകൃഷണൻ എന്നയാളാണ് ചികിത്സാ കേന്ദ്രത്തിലെ നഴ്സിന്‍റെ...
News

അസുഖം ബാധിച്ചു ഭർത്താവ് മരിച്ചു ,ശവസംസ്കാരം നടത്താൻ പൈസ ഇല്ല, കുളത്തിൽ ചാടിയ അമ്മയും മകളും മരിച്ചു , ഒരു മകൾ രക്ഷപെട്ടു

Unnikrishnan
തമിഴ്നാട്ടിലെ നാഗർകോവിൽ ശുചീന്ദ്രത്താണ് സംഭവം. ഭർത്താവ് മരിച്ചതിന് പിന്നാലെ കുളത്തിൽ ചാടിയ ഭാര്യയും മകളും. ഒപ്പം ചാടി മറ്റൊരു മകൾ ആശുപത്രിയിൽ ചികിത്സയിൽ.അച്ഛന്റെ മൃതദേഹം സംസ്കരിക്കുന്നതിനുപോലും നിവർത്തിയില്ലാതെ വന്നതോടെയാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് രക്ഷപ്പെട്ട മകൾ...
Uncategorized

പ്രസവിക്കാതെ പാൽ ചുരത്തുന്ന അത്ഭുത പശു, പാലക്കാട് ചിറ്റൂരിൽ

Unnikrishnan
രണ്ടു ലിറ്ററോളം പാൽ ദിവസേന കിട്ടുന്നുണ്ട്, പാലിന്റെ രുചിയിൽ വിത്യാസവും ഇല്ല. ആരെയെയും  പെട്ടെന്ന്  അമ്പരപ്പിക്കുന്ന രീതിയിലാണ് ഇങ്ങനെ ഒരു സംഭവം പാലക്കാട്ചിറ്റൂർ മല്ലൻചളയിലാണ് പ്രസവിക്കാത്ത പശു പാൽ ചുരത്തുന്ന  അപൂർവ്വ കാഴ്ച. നാരായണൻ്റെ...