വാട്സാപ്പിൽ പുതിയ സുരക്ഷാ അപ്ഡേറ്റ് . ടെക്സ്റ്റ് ബോംബുകളെ ചെറുക്കുന്നത്തിലൂടെ സ്മാർട്ട് ഫോണുകൾക്ക് സംരക്ഷണം നൽകുന്നു . ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുന്നത് തടയുന്നതിനായുള്ള അപ്ഡേറ്റ് അടുത്തിടെയാണ് അവതരിപ്പിച്ചത് വാട്സാപ്പിന്റെ...
കേരളാ സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ബിവറേജസ് കോര്‍പറേഷന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങി. ഇനി അവിശ്യംപോലെ മദ്യം ലഭിക്കില്ല. പുതിയ സര്‍ക്കുലര്‍ ഇറക്കിയത് ഉദ്ദേശം ബെവ്ക്യു ആപ്പ് വഴി നല്കുന്ന...
സോഷ്യല്‍ മീഡിയയിലൂടെ നഷ്ടപ്പെട്ടുപോയ യൂവജനങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക്അതിന്റെ മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ലഭ്യമാകുന്ന പുതിയ ഫീച്ചറാണ് കാമ്ബസ്. ഫേസ്ബുക്ക് ആപ്പിക്കേഷന്റെ ഒരു ഉപവിഭാഗമായി പ്രവര്‍ത്തിക്കുന്ന ഇതിനായി വേണ്ടത്...
മലയാളത്തിന്റെ പ്രമുഖ സിനിമാ -സീരിയല്‍ നടിമാരുടെയും അവതാരകരുടെയും ദൃശ്യങ്ങളും ചിത്രങ്ങളും മോര്‍ഫ് ചെയ്തു അശ്ലീല വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത് പണവും മറ്റും സമ്പാദിച്ച നെടുമങ്ങാട് കരിപ്പൂർ ഷീജാ ഭവനില്‍ സൂരജ്...