കൊറോണ പോസിറ്റീവ് ആയവരാരും ഭയപ്പെടേണ്ട കാര്യമില്ല !! ഈ കാര്യങ്ങൾ ഒക്കെ ഒന്ന് ശ്രദ്ധിക്കു, രോഗത്തെ നമുക്ക് അതിജീവിക്കാം

കൊറോണ എന്ന മഹാമാരിയെ ഇവിടെ നിന്നും തുരത്തുവാനുള്ള പരിശ്രമത്തിലാണ് നമ്മുടെ സർക്കാരും സന്നദ്ധ പ്രവർത്തകരും, കോവിഡ് പോസിറ്റീവ് ആയവരാരും പേടിക്കണ്ട. ഇത് ഒരു മാരക രോഗമല്ലെന്നും ഇതിന് മരുന്നില്ലെന്നും ആദ്യമെ മനസ്സിലാക്കുക. ഗൾഫ് രാജ്യങ്ങളിൽ…

കൊറോണ എന്ന മഹാമാരിയെ ഇവിടെ നിന്നും തുരത്തുവാനുള്ള പരിശ്രമത്തിലാണ് നമ്മുടെ സർക്കാരും സന്നദ്ധ പ്രവർത്തകരും, കോവിഡ് പോസിറ്റീവ് ആയവരാരും പേടിക്കണ്ട. ഇത് ഒരു മാരക രോഗമല്ലെന്നും ഇതിന് മരുന്നില്ലെന്നും ആദ്യമെ മനസ്സിലാക്കുക. ഗൾഫ് രാജ്യങ്ങളിൽ മിക്കയിടത്തും പോസിറ്റീവ് ആയാലും റൂമിൽ തുടരാനാണ് ആവശ്യപ്പെടുന്നത്. അങ്ങിനെ ഉള്ളവർ ഭയപ്പെടാതെ താഴെ പറഞ്ഞ കാര്യങ്ങൾ ചെയ്യുക. കൂടെയുള്ളവരെ റൂമിൽ നിന്ന് മാറ്റുക. കൂടുതൽ സീരിയസ് ആയവരെ മാത്രമെ മിക്കയിടത്തും ആംബുലൻസ് വന്ന് കൊണ്ടു് പോകുകയുള്ളു. സീരിയസ് ആകാതെ നോക്കേണ്ടത് നമ്മൾ തന്നെയാണ്.

corona virusദിവസം ഈ രണ്ടു് മണിക്കൂർ ഇടവിട്ട് നന്നായി സ്റ്റീം ചെയ്യുക. ഇലക്ട്രിക് കെറ്റിലിൽ വെള്ളം ഒഴിച്ച് ചെയ്യുന്നതാണ് നല്ലത്. സ്റ്റിം ചെയ്യുമ്പോൾ കണ്ണിൽ കൂടുതൽ ചൂട് അടിക്കാതെ നോക്കുക. മൂക്ക് വഴി വലിച്ച് വായിലൂടെയും വായിലൂടെ വലിച്ച് മൂക്കിലൂടെയും വിടുക. ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക്‌ വളരെ ആശ്വാസം കിട്ടും. ചുക്ക് കാപ്പി പോലുള്ള ചൂട് പാനീയങ്ങൾ എപ്പോഴും കുടിക്കുക. ശ്വസന വ്യായാമങ്ങൾ ചെയ്യുക. ഇഞ്ചിയും ചെറുനാരങ്ങ പീസും ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക. തേനും മഞ്ഞപ്പൊടിയും നാരങ്ങനീരും ചേർത്ത മിശ്രിതം എന്നും രാവിലെ ഒരു സ്പൂൺ കഴിക്കുക. തണുത്ത പാനീയങ്ങൾ പാടെ ഒഴിവാക്കുക.

corona virasഇത് സ്ഥിരം പതിവാക്കുന്നവർക്ക് പ്രതിരോധശേഷി വർദ്ധിക്കുന്നതിനാൽ കോവിഡ് പിടിപെടാനും സാദ്ധ്യതയില്ലെന്ന് കൂടി ഓർക്കുക. പോസിറ്റീവ് ആയവരുടെ മരണങ്ങളിൽ കൂടുതലും ടെൻഷനടിച്ചും മറ്റ് രോഗങ്ങൾ മൂലവുമാണ് സംഭവിക്കുന്നത്. നിങ്ങളുടെ അറിവിൽ പോസിറ്റീവ് ലക്ഷണങ്ങളുള്ളവരെ വിളിച്ച് ആശ്വസിപ്പിക്കുകയും ഈ വിവരം കൈമാറുകയും ചെയ്യുക.
ധൈര്യം കൈവിടാതെ സൂക്ഷിക്കുക. നമ്മൾ അതിജീവിക്കും