കുഞ്ഞിന്റെ വരവിനായി കാത്ത് നോട്ട്ബുക്ക് നായകനും ഭാര്യയും !!

സ്കൂൾ പ്രണയത്തിന്റെ കഥ പറഞ്ഞ നോറ്റ്ബുക് സിനിമ മലയാളികൾക്ക് അത്ര പെട്ടെന്ന് ഒന്നും മറക്കുവാൻ സാധിക്കില്ല, നോട്ടുബുക്കിൽ നായകനായി എത്തിയത് തെലുങ്ക് നടൻ സ്കന്ദ അശോകായിരുന്നു. ഇപ്പോൾ സ്കന്ദയുടെയും ഭാര്യ ശിഖയുടെയും ബേബി ഷവര്‍…

സ്കൂൾ പ്രണയത്തിന്റെ കഥ പറഞ്ഞ നോറ്റ്ബുക് സിനിമ മലയാളികൾക്ക് അത്ര പെട്ടെന്ന് ഒന്നും മറക്കുവാൻ സാധിക്കില്ല, നോട്ടുബുക്കിൽ നായകനായി എത്തിയത് തെലുങ്ക് നടൻ സ്കന്ദ അശോകായിരുന്നു. ഇപ്പോൾ സ്കന്ദയുടെയും ഭാര്യ ശിഖയുടെയും ബേബി ഷവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ബാംഗ്ലൂരിലാണ് ബേബി ഷവര്‍ ചടങ്ങുകള്‍ നടന്നത്.

skanda photoshoot46

skanda photoshoot46

കന്നഡ നടൻ സ്കന്ദയെ മലയാളികൾ ഏറെ അറിഞ്ഞ് തുടങ്ങിയത് സ്കന്ദയെ മലയാളികള്‍ക്ക് ഏറെ പരിചിതനാക്കിയത് ‘നോട്ട്ബുക്ക്’ എന്ന ചിത്രമായിരുന്നു. പിന്നീട് വികെ പ്രകാശ് ചിത്രം ‘പോസിറ്റീവ്’, ശ്യാമപ്രസാദ് ചിത്രം ‘ഇലക്‌ട്ര’ എന്നിവയിലും സ്കന്ദ അഭിനയിച്ചിരുന്നു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷാ ചിത്രങ്ങളിലും സ്കന്ദ അഭിനയിച്ചിട്ടുണ്ട്.

skanda photoshoot46

skanda photoshoot46