ഇതിൽ ഏതാണ് പട്ടി, രഞ്ജിനിയുടെ ചിത്രങ്ങൾക്ക് കമെന്റുമായി യുവാവ് - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇതിൽ ഏതാണ് പട്ടി, രഞ്ജിനിയുടെ ചിത്രങ്ങൾക്ക് കമെന്റുമായി യുവാവ്

രഞ്ജിനി ഹരിദാസിനെ അറിയാത്ത മലയാളികൾ കുറവാണ്. ആങ്കർ ആയി തിളങ്ങിയ രഞ്ജിനി മോഡൽ നടി എന്നീ മേഖലകളിലും തിളങ്ങിയിട്ടുണ്ട്. ആങ്കറിങ് രംഗത്ത് ഒരു പുതിയ തരംഗം സൃഷ്ടിച്ചത് തന്നെ രഞ്ജിനി ആയിരുന്നു, പിന്നീട് വന്ന പലരും രഞ്ജിനിയുടെ പാത പിന്തുടരുക ആയിരുന്നു എന്ന് തന്നെ പറയാം. തന്റെ നിലപാടുകൾ തുറന്നു പറയുവാനും അതിൽ ഉറച്ചു നിൽക്കുവാനും യാതൊരു മടിയും ഇല്ലാത്ത താരമാണ് രഞ്ജിനി ഹരിദാസ്. പലപ്പോഴും പല സ്ഥലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന എന്ന വിധ പ്രശ്ങ്ങളും രഞ്ജിനി അനുഭവിച്ചിട്ടുണ്ട്.അതിനെതിരെ പ്രതികരിക്കുകയൂം രഞ്ജിനി ചെയ്തിട്ടുണ്ട്. തന്റെ മനസ്സിൽ ഉള്ള ആശയങ്ങളും അഭിപ്രായങ്ങളും ഒരു മടിയും കൂടാതെ ആളുകളുടെ മുഖത്ത് നോക്കി തന്നെ പറയാൻ ധൈര്യമുള്ള ആൾ കൂടിയാണ് രഞ്ജിനി ഹരിദാസ്.

ആരാധകർക്കിടയിൽ എന്നും രഞ്ജിനിയുടെ വിവാഹം ഒരു പ്രധാന ചർച്ച വിഷയം ആയിരുന്നു. വർഷങ്ങൾ കൊണ്ട് രഞ്ജിനി നേരിടുന്ന ഒരു ചോദ്യമാണ് എന്നാണ് വിവാഹം എന്ന്. എന്നാൽ അതിനു മാത്രം രഞ്ജിനി ആദ്യം കൃത്യമായ ഉത്തരം നൽകിയിരുന്നില്ല. എന്നാൽ പലതരത്തിലുള്ള ഗോസിപ്പുകളും രഞ്ജിനിയുടെ വിവാഹത്തിന്റെ കാര്യത്തിൽ പ്രചരിച്ചിരുന്നു. രഞ്ജിനിയുടെ പേരും പേരെ പല പേരുകളും ചേർത്ത് ഗോസിപ്പുകൾ ഇറങ്ങിയിരുന്നു. എന്നാൽ അതിനെയെല്ലാം വളരെ തമാശ രൂപേണയാണ് രഞ്ജിനി നേരിട്ടത്. എന്നാൽ എന്നാണ് വിവാഹം എന്നും ഇപ്പോഴും രഞ്ജിനി ഹരിദാസ് നേരിടുന്ന ഒരു പ്രധാന ചോദ്യം ആണ്. തനിക്ക് ഇപ്പോൾ നാൽപ്പത് വയസ്സിനോട് അടുത്ത് പ്രായം ആകാറായെന്നും എന്നാൽ ഇപ്പോഴും പക്വത വന്നിട്ടില്ല എന്നും വിവാഹത്തിന് അങ്ങനെ കൃത്യമായ പ്രായാകണക്കുകൾ ഒന്നും ഇല്ല എന്നും രഞ്ജിനി മറുപടി പറഞ്ഞിരുന്നു.

renjini hardas

കഴിഞ്ഞ ദിവസം താരം തന്റെ നയകുട്ടികൾക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു, ഇതിനു നിരവധി പേരാണ് കമെന്റുമായി എത്തിയത്, എന്നാൽ അതിൽ ഒരാൾ ഇതിൽ എതാണ് പട്ടി എന്ന കമെന്റുമായി എത്തി, ഇതിനു താരം നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു പട്ടിക്കാട്ടം കമെന്റിട്ട നീ തന്നെ, ഈ കമെന്റുകൾ തുടർന്ന് പോകുകയും പിന്നീട് യുവാവ് മാപ്പ് പറയുകയൂം ചെയ്തു

Trending

To Top
Don`t copy text!