ദില്‍ഷ, ഡോക്ടര്‍ റോബിനുമായുള്ള വിവാഹ വാര്‍ത്തകള്‍ നിരസിച്ചതോടെ അവതാരികയും മോഡലുമായ ആരതി പൊടിയുമായി റോബിന്റെ ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ സജീവമായി നടന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്ന സംശയം ആയിരുന്നു എല്ലാവര്‍ക്കും. ആരതിയ്‌ക്കൊപ്പം ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് റോബിന്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ച് ഒരു സിനിമയില്‍ എത്തുമെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
ഇപ്പോഴിതാ ആരതിയുമായി റോബിന്‍ പങ്കുവെച്ച ഒരു റൊമാന്റിക് വീഡിയോയ്ക്ക് അടിയില്‍ വിമര്‍ശനങ്ങളും തെറിവിളികളും ഉയരുകയാണ്. റോബിന്‍ പട്ടി ഷോ കാണിക്കുന്നു.. ആരെ കാണിക്കാനാണ് ഇത്.. റോബിന്റെ ഒപ്പം ആരതി ഒട്ടും കംഫര്‍ട്ട് ആയി തോന്നുന്നില്ല എന്നെല്ലമാണ് റോബിന്‍ പങ്കുവെച്ച ഒരു വീഡിയോയ്ക്ക് വരുന്ന കമന്റുകള്‍. ദില്‍ഷ ചെയ്തത് തന്നെ ആണ് ശരി എന്ന് ഇപ്പോള്‍ തോന്നുന്നു എന്നും ചിലര്‍ പറയുന്നു. ചിലര്‍ ആരതിയെ കാണാന്‍ ദില്‍ഷയെക്കാള്‍ ഭംഗി ഉണ്ടെന്നും നിങ്ങള്‍ നല്ല ജോഡികളാണ് എന്നും കുറിച്ചിരിക്കുന്നു.
ആരതി തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നാണ് ഇതിനു മുന്‍പ് റോബിന്‍ പറഞ്ഞിരുന്നത്. ദില്‍ഷയുമായുള്ള എല്ലാ ബന്ധങ്ങളും താന്‍ അവസാനിപ്പിച്ചതാണ് എന്നും റോബിന്‍ പറഞ്ഞിരുന്നു. ബിഗ് ബോസ് ഷോയില്‍ വെച്ച് തന്നെ ദില്‍ഷയോട് ഉള്ള പ്രണയം റോബിന്‍ തുറന്ന് പറഞ്ഞിരുന്നു. ഷോ കഴിഞ്ഞ് വന്ന് വീട്ടുകാരുമായി തീരുമാനിച്ച് വിവാഹത്തിലേക്ക് എത്താന്‍ ആയിരുന്നു
റോബിന്‍ തീരുമാനിച്ചത് എങ്കിലും തനിക്ക് സമയം വേണമെന്ന് പറഞ്ഞ് ദില്‍ഷ ഒഴിഞ്ഞ് മാറിയിരുന്നു. പിന്നീട് തനിക്ക് എതിരെ സൈബര്‍ അറ്റാക്കുകള്‍ രൂക്ഷമായതോടെ റോബിനുമായി ഇനിയൊരു ബന്ധവും ഇല്ലെന്ന് തുറന്ന് പറഞ്ഞ് ദില്‍ഷ രംഗത്ത് എത്തിയിരുന്നു.
മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് മൃദുല വിജയ്‌യും യുവ കൃഷ്ണയും കുഞ്ഞ് ധ്വനിയും. ജനിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ധ്വനിക്കുട്ടി സോഷ്യലിടത്ത്…
നാനിയും കീര്‍ത്തി സുരേഷും പ്രധാന താരങ്ങളായെത്തിയ ദസറ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ദസറ ഒരുപാട് വയലന്‍സ് നിറഞ്ഞതാണ്, ഇത് ഒരു മനുഷ്യന്റെ കലാപത്തെക്കുറിച്ചുള്ള…
വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയായ ഫാഷന്‍ ഡിസൈനറാണ് ഉര്‍ഫി ജാവേദ്. പലപ്പോഴും ഫാഷന്റെ പേരില്‍ വിവാദങ്ങളില്‍പ്പെടുന്ന താരമാണ് ഉര്‍ഫി. ആരും…