മുക്തയുടെ കണ്മണി കുട്ടിക്ക് ഇന്ന് പിറന്നാൾ; ആശംസകൾ അറിയിച്ച് ഭാമ !! ചിത്രങ്ങൾ പങ്കുവെച്ച് താരം - മലയാളം ന്യൂസ് പോർട്ടൽ
Film News

മുക്തയുടെ കണ്മണി കുട്ടിക്ക് ഇന്ന് പിറന്നാൾ; ആശംസകൾ അറിയിച്ച് ഭാമ !! ചിത്രങ്ങൾ പങ്കുവെച്ച് താരം

muktha-daughter

മലയാളികളുടെ പ്രിയതരമാണ് മുക്ത, ഗായിക റിമിടോമിയുടെ സഹോദരൻ റിങ്കു ആണ് മുക്തയെ വിവാഹം ചെയ്തിരിക്കുന്നത്. വിവാഹ ശേഷം താരം സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്. എന്നിരുന്നാൽ ഇവർ സോഷ്യൽ മീഡിയിൽ വളരെ സജീവമാണ്. മുക്തയുടെ മകൾ കണ്മണി കുട്ടിയെ എല്ലാവര്ക്കും വളരെ ഇഷ്ടമാണ്. മകൾക്ക് ആശംസകൾ നേർന്നു മുക്ത എത്തിയിരുന്നു. അമ്മയും മകളും ഒരുമിച്ചുള്ള നൃത്തത്തിന്റെ വീഡിയോ പങ്കുവെച്ചാണ് മുക്ത എത്തിയിരുന്നത്. പെരുമഴക്കാലം സിനിമയിലെ ചെന്താർമിഴി പൂന്തേൻ മിഴി എന്ന ഗാനത്തിന് ചുവട് വെച്ചാണ് അമ്മയും മകളും എത്തിയത്. വീഡിയോ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടി. എന്റെ കണ്മണിക്ക് ഇന്ന് നാലാം പിറന്നാൾ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണിത് എന്നും മുക്ത പറഞ്ഞിട്ടുണ്ട്.

https://www.facebook.com/BhamaaActressOfficial/posts/3357760824285411?__cft__[0]=AZVjqAgfIRbUSnoUaRZlIQu1YDG9k1gCOqJ4mRBnz-1gdy8KFHdaE2KK-b8vF_cy4bAntl_nMi27zzJWmC_O8FgIshS6fal36d-M66WBgY6Iuu1L20BWA6MJ2LmvqsiYKPa8v29mGbZHSj6dEoy0C8yQKtWAtfRHLtdCZiSInZNh2g&__tn__=%2CO%2CP-R

ഇപ്പോൾ കണ്മണിക്ക് പിറന്നാൾ ആശംസകൾ നേർന്നു നടി ഭാമയും എത്തിയിരിക്കുകയാണ്, കൺമണിയുടെ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ഭാമ എത്തിയിരിക്കുന്നത്, സിനിമയിൽ സജീവം അല്ലെങ്കിലും മുക്തയുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകര്ക്ക് വളരെ ഇഷ്ടമാണ്, മുക്തയുടെ ഭർത്താവിന്റെ സഹോദരി റിമിയും മുക്തയും തമ്മിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്.

കണ്മണി കുട്ടിക്ക് ഒപ്പവും റിമി എത്താറുണ്ട്, കണ്മണിക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയും ഒക്കെ റിമി പങ്കുവെക്കാറുണ്ട്, അവയൊക്കെ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുമുണ്ട്.

https://www.instagram.com/tv/CCwn583AKNk/?utm_source=ig_web_button_share_sheet

Trending

To Top