നടൻ ഉണ്ണിമുകുന്ദനെതിരെ ഗുരുതര ആരോപണങ്ങളുമായി ബാല. ഉണ്ണിമുകുന്ദൻ നിർമിച്ച ‘ഷെഫീഖിന്റെ സന്തോഷം’ എന്ന ചിത്രത്തിൽ ബാലയും ഒരു വേഷത്തിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഉണ്ണി മുകുന്ദൻ തന്നെ വഞ്ചിച്ചിരിക്കുന്നു എന്നുള്ള ആരോപണവുമായി എത്തുകയാണ് ബാല. ഈ ചിത്രത്തിലെ സ്ത്രീകൾക്ക് മാത്രം പൈസ കൊടുക്കുകയും സംവിധായകൻ ഉള്പെടയുള്ളവരെ ഉണ്ണി പറ്റിച്ചിരിക്കുവാണെന്നാണ് നടൻ ബാല പറയുന്നത്. ഈ ചിത്രം സംവിധാനം ചെയ്യ്തത് അനൂപ് പന്തളം. എന്നാൽ ഉണ്ണി മുകുന്ദൻ നിർമിച്ച ഈ ചിത്രം കഴിഞ്ഞ മാസം 25 നെ ആയിരുന്നു തീയറ്ററിൽ എത്തിയത്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ശ്യാം പുഷ്ക്കരന്‍ , ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച നാലാമത്തെ സിനിമ…
മമ്മൂട്ടി ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഫസ്റ്റ്…
ബിഗ് ബോസിന്റെ ആദ്യത്തെ ലേഡി ടൈറ്റില്‍ വിന്നറായി മാറിയ ദില്‍ഷയ്ക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള ദില്‍ഷ തന്റെ…