August 10, 2020, 1:10 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ഉപ്പും മുളകിൽ നിന്നും ലച്ചു പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി ബാലു

തുടക്കം മുതൽക്കുതന്നെ വളരെയധികം സ്വീകാര്യത നേടിയ പരമ്പര ആയിരുന്നു ഉപ്പും മുളകും ഇതിലെ അഭിനേതാക്കളുടെ മികവുകൊണ്ട് മാത്രമാണ് പരമ്പര ഇതിനോടകംതന്നെ ജനശ്രദ്ധ നേടിയെടുത്തത്. ഇതിലെ ഓരോ അഭിനേതാക്കളും പരസ്പരമുള്ള കെമിസ്റ്ററിയാണ് ഇതിന്റെ മറ്റൊരു സവിശേഷത. മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്ബര ആണെങ്കിലും അത്രത്തോളം തന്നെ വിവാദങ്ങള്‍ക്കും ഈ പരമ്ബര സാക്ഷ്യം വഹിച്ചിട്ടുണ്ട്.

നീലുവായി എത്തുന്ന നിഷ സാരംഗ് മുതല്‍, പ്രധാന കഥാപാത്രം കൈകാര്യം ചെയ്ത നടിയുടെ വീഡിയോ ലീക്ക് ആയത് ഉള്‍പ്പെട്ട വിവാദം വരെ എത്തിയ പരമ്ബര അടുത്തിടെയാണ് ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തീകരിച്ചത്. മലയാള സീരിയല്‍ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത വിധത്തിലുള്ള അത്യന്തം ആഘോഷപൂര്‍വ്വമായിട്ടാണ് ഈ എപ്പിസോഡില്‍ ലച്ചുവിന്‍്റെ വിവാഹം ടീം ഷൂട്ട് ചെയ്തത്. ഇതോടെ റിയല്‍ ലൈഫിനെ വെല്ലുന്ന തരത്തിലുള്ള കാഴ്ച്ചയാണ് ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഈ ഒരൊറ്റ ഈവന്‍്റിനായി ലക്ഷക്കണക്കിന് രൂപയാണ് അണിയറ പ്രവ‍ര്‍ത്തകര്‍ ചിലവാക്കിയത്.

എന്നാല്‍ വിവാഹം കഴിഞ്ഞുളള അടുത്ത ദിവസങ്ങളില്‍ താരം സീരിയലില്‍ നിന്നും പിന്മാറുകയായിരുന്നു. താരത്തിന്റെ പിന്മാറ്റം ആരാധകരെ വിഷമിപ്പിച്ചിരുന്നു. തുടര്‍പഠനത്തിനായാണ് പിന്മാറ്റം എന്നാണ് താരം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ലച്ചുവായി വേഷമിടുന്ന ജൂഹി റസ്‌തോഗി സീരിയലില്‍ നിന്നും മുന്‍മാറാനുണ്ടായ കാരണത്തെക്കുറിച്ച്‌ ബാലുവായി അഭിനയിക്കുന്ന ബിജുസോപാനം മനസ്സ് തുറന്നിരിക്കയാണ്.ലച്ചു സീരിയലില്‍ നിന്നും പിന്മാറിയതിനെക്കുറിച്ച്‌ തനിക്ക് വ്യക്തമായ ധാരണയിന്നും പഠിക്കാന്‍ പോകണം എന്നാണ് തന്നോട് പറഞ്ഞതെന്നും ബാലു പറയുന്നത്.

പഠിക്കാന്‍ പോകാന്‍ ആണെങ്കില്‍ അത് നല്ല കാര്യം ആണെന്ന് ബാലുവും പറയുകയായിരുന്നു. താന്‍ അങ്ങനെയാണ് അറിഞ്ഞതെന്നും. താന്‍ അതിനെക്കുറിച്ച്‌ കൂടുതല്‍ ഒന്നും ചോദിക്കാന്‍ പോയില്ലെന്നും എല്ലാവരും വ്യക്തികളാണെന്നും അതുകൊണ്ട് അവരുടെ തീരുമാനം ആണെന്നും താരം പറയുന്നു. പൊതുവെ താന്‍ ഒരു കാര്യത്തെക്കുറിച്ചും കൂടുതല്‍ ചോദിക്കാന്‍ പോകാറില്ലെന്നും ബാലു പറയുന്നു.

Related posts

ഭർത്താവിനെയും കാമുകിയെയും ഹോട്ടൽ മുറിയിൽ വെച്ച് ഭാര്യ കയ്യോടെ പിടിച്ചപ്പോൾ. വീഡിയോ കാണാം

WebDesk

പേർളി ഗർഭിണിയല്ല, ആകുമ്പോൾ ഞങ്ങൾ അറിയിക്കാം!! വെളിപ്പെടുത്തി ശ്രീനിഷ്

WebDesk4

അറിഞ്ഞൊരുങ്ങിയത് ഞാനും പോസ്സ് ചെയ്തത് ഇവളും; മകളുടെ ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി

WebDesk4

ഉണ്ണി കണ്ണനോടൊപ്പം നവ്യ !! കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച് പ്രേക്ഷകരുടെ ബാലാമണി

WebDesk4

എന്താ കണ്ണാ ഇത് ? മുഴുവൻ നെഗറ്റീവ് ആണല്ലോ!! കാളിദാസനോട് ജയറാം

WebDesk4

ചൈനയിൽ വീണ്ടും പുതിയ വൈറസ് ബാധ; സൂക്ഷിച്ചില്ലെങ്കിൽ കോറോണയെക്കാൾ മഹാമാരിയാകും

WebDesk4

ടിക്‌ടോക്കും അഭിനയവും അരുണിന് ഇഷ്ട്ടമല്ല !! ഫോട്ടോസ് പോസ്റ്റ് ചെയ്തോട്ടെ എന്ന് ചോദിക്കുമ്പോൾ അരുൺ പറയുന്നത് ….!!

WebDesk4

എന്റെ കുടുംബത്തോടോപ്പം സന്തോഷമായി ജീവിക്കുന്ന ആളാണ് ഞാൻ !!

WebDesk4

ലൈംഗികാരോപണം, സീമ വിനീതിന് വീണ്ടും വാട്‌സാപ്പ് മെസ്സേജ് അയച്ച് അനന്തകൃഷ്ണന്‍ !! സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് സീമ

WebDesk4

103-ാം പിറന്നാൾ ആഘോഷിക്കുന്ന ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക് ആശംസകൾ നേർന്നു ജോർദാനിൽ നിന്നും ബ്ലെസ്സി

WebDesk4

മടിയിൽ കൈക്കുഞ്ഞുമായി നവ്യ !! സംശയത്തോടെ ആരാധകർ

WebDesk4

എനിക്ക് വേണ്ടിയുള്ള ഭർത്താവിന്റെ സ്നേഹ സമ്മാനം !! സന്തോഷം പങ്കുവെച്ച് മുക്ത

WebDesk4
Don`t copy text!