ബാങ്ക് ഓഫീസർ സ്ത്രീ സൗഹൃദം ക്ഷണിച്ച ആ പരസ്യം, സത്യാവസ്ഥ ഇതാണ്

പല തരത്തിലുള്ള പരസ്യങ്ങൾ ഈ വര്ഷം പുറത്തിയിറങ്ങിയിരുന്നു, അതിൽ ചിലത് ആയിരുന്നു പൂച്ചയ്ക്ക് അനുസ്മരണം അറിയിച്ചതും സഹൃദത്തിന്റെ അൻപതാം വാർഷികം ആഘോഷിച്ചതും എല്ലാം. ഈ വര്ഷം അവസാനിക്കാറായ സമയത് സമൂഹ മാധ്യമംങ്ങളിൽ നിറഞ്ഞു നിന്ന…

bank offficer invite girl friendship

പല തരത്തിലുള്ള പരസ്യങ്ങൾ ഈ വര്ഷം പുറത്തിയിറങ്ങിയിരുന്നു, അതിൽ ചിലത് ആയിരുന്നു പൂച്ചയ്ക്ക് അനുസ്മരണം അറിയിച്ചതും സഹൃദത്തിന്റെ അൻപതാം വാർഷികം ആഘോഷിച്ചതും എല്ലാം. ഈ വര്ഷം അവസാനിക്കാറായ സമയത് സമൂഹ മാധ്യമംങ്ങളിൽ നിറഞ്ഞു നിന്ന വാർത്ത ആയിരുന്നു സ്ത്രീ സൗഹൃദം ആവശ്യപ്പെട്ടു കൊണ്ട് ഒരു ബാങ്ക് ഉദ്യോഗസ്ഥൻ പാത്രത്തിൽ കൊടുത്ത വാർത്ത, ‘ഏകനും മിതഭാഷിയും സ്നേഹത്തിന് വേണ്ടി ദാഹിക്കുന്നവനുമായ ചെറുപ്പക്കാരനായ ബാങ്ക് ഓഫീസർ സ്ത്രീ സൗഹൃദം’ ക്ഷണിച്ച കൊണ്ട് പാത്രത്തിൽ ഇട്ട ആ പോസ്റ്റിനു എതിരെ ധാരാളം എതിർപ്പുകൾ ആണ് വന്നിരുന്നത്. ഇത്തരമൊരു പരസ്യം നൽകാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം ഇങ്ങനെ.

പരസ്യത്തിൽ പറയുന്ന പോലെ തന്നെ ഞാൻ ഏകൻ ആണ്, എനിക്കിപ്പോൾ 30 വയസ്സുണ്ട്,ഞൻ പത്തനംതിട്ട ജില്ലയിലാണ് വർക്ക് ചെയ്യുന്നത്, എന്റെ പ്രായത്തിൽ ഉള്ള എല്ലാവരും വിവാഹിതർ ആണ്, എന്റെ അച്ചൻ നേരത്തെ മരിച്ചു, രണ്ടു സഹോദരിമാർ ഉള്ളത് വിവാഹ കഴിച്ചു കേരളത്തിന് പുറത്താണ്, ‘അമ്മ അവരുടെ കൂടെയാണ്,ഇപ്പോൾ ഞാൻ ഒറ്റയ്ക്ക് ആണ് ജീവിക്കുന്നത്, എനിക്ക് സുഹൃത്തുക്കളും ഇല്ല.ഏകാന്തതയിലും മൗനത്തിലും ആണ് ഞൻ അത് ഒഴിവാക്കാൻ വേണ്ടി ആണ് പരസ്യം കൊടുത്തത്, പുരുഷന്മാരുമായി സൗഹൃദത്തിന് എനിക്ക് താല്പര്യത്തെ ഇല്ല. മറ്റു താൽപ്പര്യവും എനിക്ക് ഇല്ല.

എനിക്ക് ഫേസ്ബുക് വാട്സ്ആപ് എന്നിവ ഇല്ല അത് കൊണ്ടാണ് ഞൻ പത്രത്തിൽ വാർത്ത ഇട്ടത്, അത് കണ്ടതിനു ശേഷം ധാരാളം പേര് നല്ല അഭിപ്രായം പറഞ്ഞു എന്നാൽ ചിലർ വളരെ മോശമായി പറഞ്ഞു. BPL കാറ്റഗറിയിൽ ഉള്ളവർ ആണെങ്കിൽ കാശിനു വേണ്ടി ആയിരിക്കും വരിക, എന്നാൽ APL കാറ്റഗറിയിൽ ഉള്ളവർ ആണെങ്കിൽ കാശിനു വേണ്ടി വരില്ല അത് കൊണ്ടാണ് ഞൻ അംഗം കൊടുത്തത് എന്നും അയാൾ പറഞ്ഞു.