August 16, 2020, 1:04 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ഇതുവരെ ഞാൻ ആരോടും പറയാത്ത കാര്യങ്ങൾ ആയിരുന്നു അതൊക്കെ, ശ്രീയ അയ്യരുമായിട്ടുള്ള പ്രണയവർത്തകളെ കുറിച്ച് ബഷീര്‍ ബഷി

രണ്ട് വിവാഹം ചെയ്തയാളെന്ന തരത്തില്‍ പലരും ബഷീര്‍ ബഷികെക്തിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം എത്തിയിരുന്നു. തന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സന്തോഷത്തോടെയാണ് തങ്ങളുടെ ജീവിതമെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. മതപരമായ കാര്യങ്ങളും ആചാരങ്ങളേയുമെല്ലാം ബഹുമാനിക്കുന്നവരാണ് എല്ലാവരും. രണ്ട് വീട്ടിലായാണ് ഭാര്യമാരുടെ താമസമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രധാനപ്പെട്ട ചടങ്ങുകളിലെല്ലാം ഇവര്‍ ഒരുമിച്ചാണ് എത്താറുള്ളത്.

basheer-bashi-suhana-mashura

കഴിഞ്ഞ ദിവസം അവതാരിക ശ്രീയ അയ്യര്‍ ബഷീര്‍ ബഷിയുമായി ബന്ധപ്പെട്ട്ന ടത്തിയ വെളിപ്പെടുത്തല്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. വാർത്ത വളരെ വൈറൽ ആയതോടെ ആണ് ബഷീർ ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത്. ഫേസ്ബുക്ക് വഴിയാണ് ശ്രിയയുമായി ഞാൻ പരിചയപ്പെടുന്നത്. പരിചയപ്പെട്ട ശേഷം തങ്ങളോട് വലിയ സൗഹൃദത്തിലായിരുന്നു, പേര്‍സണല്‍ പ്രശ്‌നങ്ങളും വീട്ടിലെ പ്രശ്‌നങ്ങളും തങ്ങളോട് പങ്കുവച്ചിരുന്നു. പിന്നീട് ഞങൾ കുടുംബവുമായി ഒരുമിച്ചായിയുരുന്നു താമസം. ഒരുമിച്ച് കുറെ ഷോകളും ചെയ്തു, എന്നാൽ ആ സമയത്ത് നിറയെ അപവാദങ്ങൾ പ്രചരിച്ചു.

തന്റെയും സുഹാനയുടേയും വീട്ടില്‍ അത് പ്രശ്‌നമായിരുന്നു. പക്ഷെ ശ്രീയ പറഞ്ഞതൊക്കെ കളവുകളാണെന്ന് മനസിലാക്കാന്‍ തങ്ങള്‍ വൈകി പോയി. വലിയ പ്രശ്‌നമുണ്ടാക്കി ആയിരുന്നു അന്ന് വീട് വിട്ട് ഇറങ്ങിയത്. പിന്നീട് ബിഗ് ബോസില്‍ തനിക്ക് അവസരം ലഭിച്ചപ്പോള്‍ അത് നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പണം ചോദിച്ച് ബ്ലാക്‌മെയില്‍ ചെയ്തിരുന്നു എന്നും ബഷീര്‍ കൂട്ടിചേര്‍ത്തു. ഇപ്പോള്‍ ഇത്തരത്തിലുള്ള അപവാദം പ്രചരിപ്പിക്കുന്നതിന്റെ കാരണമെന്ന് തനിക്ക് അറിയില്ലെന്നും താരം കൂട്ടിചേര്‍ത്തു.

Related posts

അഞ്ചാം പാതിരയിലെ സൈക്കോ സൈമണിന്റെ കഥ റിയൽ ആണ് !! പ്രേക്ഷകരെ വേട്ടയാടിയ ആ കില്ലര്‍ കേഡലിന്റെ ജീവിത കഥ ഇതാ …..

WebDesk4

പൊയ്കയിൽ മുങ്ങിക്കുളിച്ച് അനുശ്രീ !! ശ്രദ്ധ നേടി ചിത്രങ്ങൾ

WebDesk4

പണ്ടത്തെ നമ്മൾ; മഞ്ജുവിനും ഭാവനയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് താരം !!

WebDesk4

തന്റെ വിശേഷങ്ങൾ പങ്കുവെച്ച് തങ്കു പൂച്ച !! വൈറലായ ടീച്ചർ സായി ശ്വേതയുടെ ഇന്റർവ്യൂ കാണാം

WebDesk4

എല്ലാവർക്കും അതിനെ പറ്റി ചോദിക്കാനേ സമയം ഉണ്ടായിരുന്നുള്ളു; ഒരിക്കൽ ഭർത്താവും ചോദിച്ചു ഈ പോക്ക് എങ്ങോട്ടാണെന്ന് അതുകൊണ്ടാണ് എനിക്ക് ആ തീരുമാനം എടുക്കേണ്ടി വന്നത്

WebDesk4

വിസ്മയ എവിടെ ? താരപുത്രിയെ കുറിച്ചുള്ള അന്വേഷണവുമായി ആരാധകർ !!

WebDesk4

ലജ്ജിക്കുക കേരളമേ…! പോകാൻ വീടില്ലാത്തതു കൊണ്ട് മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന ഒരു കുടുംബം

WebDesk4

കറണ്ട് ബിൽ ഇന്ന് മുതൽ അടക്കുവാനുള്ള സൗകര്യം ഒരുക്കി കെ.എസ്.ഇ.ബി !! അടക്കുവാൻ എത്തുന്നവർ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക

WebDesk4

എനിക്ക് പതിനെട്ടു വയസ്സുള്ളപ്പോൾ അമ്മ വീണ്ടും ഗർഭിണിയായി പിന്നീട് സംഭവിച്ചത് …..!!

WebDesk4

വിവാഹം വേണ്ട എന്ന് തീരുമാനിച്ചത് ആ പ്രമുഖ നടനോടുള്ള പ്രണയം മൂലം – ലക്ഷ്മി ഗോപാലസ്വാമി

WebDesk4

ഞങ്ങൾ ഒക്കെ വീട്ടിൽ നിന്നാൽ ഇങ്ങനെയാണ് !! മക്കൾക്കൊപ്പം തുണി അലക്കി റഹ്മാൻ… വൈറൽ ചിത്രങ്ങൾ

WebDesk4

നടി സംവൃത സുനില്‍ വീണ്ടും അമ്മയായി ; സന്തോഷം പങ്കുവെച്ച്‌ താരം

WebDesk4
Don`t copy text!