മിന്നൽ മുരളിക്ക് ശേഷം ബേസിൽ ചിത്രത്തിൽ നായകനായി ദുൽഖറും പ്രണവും !!

മിന്നൽ മുരളി എന്ന ഒറ്റ ചിത്രം കൊണ്ട് ആരധകരെ സൃഷ്‌ടിച്ച സംവിധായകനാണ് ബേസിൽ ജോസഫ്. നടനും സംവിധയകനുമായ ബേസിൽ ഇതുവരെ മൂന്ന് സിനിമകളെ സംവിധാനം ചെയ്തിട്ടുള്ളു. എന്നാൽ ആ മൂന്ന് സിനിമകൊണ്ട് മലയാള സിനിമയിലെ…

മിന്നൽ മുരളി എന്ന ഒറ്റ ചിത്രം കൊണ്ട് ആരധകരെ സൃഷ്‌ടിച്ച സംവിധായകനാണ് ബേസിൽ ജോസഫ്. നടനും സംവിധയകനുമായ ബേസിൽ ഇതുവരെ മൂന്ന് സിനിമകളെ സംവിധാനം ചെയ്തിട്ടുള്ളു. എന്നാൽ ആ മൂന്ന് സിനിമകൊണ്ട് മലയാള സിനിമയിലെ ഗ്യാരണ്ടി ഉള്ള സംവിധായകരുടെ നിരയിലാണ് ബേസിൽ നടന്ന് കയറിയിരിക്കുന്നത്. അതിനാൽ തന്നെ വമ്പൻ വിജയമായ മുരളിക്ക് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച് ബേസിൽ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാള സിനിമയിലെ യുവ താരങ്ങളായ പ്രണവ് മോഹനലാലോ ദുൽഖർ സൽമാനോ നായകനാകും തന്റെ മുൻ ചിത്രങ്ങൾ പോലെ ഈ സിനിമയും ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കും എന്നാൽ നായകനായി ദുൽഖർ ആണോ പ്രണവ് ആണോ ദുൽഖർ ആണോ എത്തുക എന്നതിൽ തീരുമാനം ആയിട്ടില്ല. വൈകാതെ തന്നെ ഒഫീഷ്യൽ അനോൺസ്മെന്റ് കേൾക്കാം.

dulquer-salman