ഈ ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നവര്‍ സൂക്ഷിക്കുക, ഇവ കാന്‍സര്‍ സമ്മാനിക്കാം

ഒരു പരിധിവരെ ക്യാന്‍സര്‍ വരാനുള്ള കാരണമായി  പറയുന്നത്​ നമ്മുടെ ജീവിത ശൈലിയാണ്. ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ് ക്യാന്‍സര്‍.  നമ്മളിൽ പലർക്കും അറിയില്ല ന്തൊക്കെ ഭക്ഷണം കഴിക്കുമ്പോഴാണ് രോഗം ബാധിക്കുക എന്ന കാര്യം. ഏതൊക്കെ ഭക്ഷണം ക്യാന്‍സറിന് കാരണമാകുമെന്ന് പറയുന്നത്. അമേരിക്കയിലെ…

ഒരു പരിധിവരെ ക്യാന്‍സര്‍ വരാനുള്ള കാരണമായി  പറയുന്നത്​ നമ്മുടെ ജീവിത ശൈലിയാണ്. ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ് ക്യാന്‍സര്‍.  നമ്മളിൽ പലർക്കും അറിയില്ല ന്തൊക്കെ ഭക്ഷണം കഴിക്കുമ്പോഴാണ് രോഗം ബാധിക്കുക എന്ന കാര്യം.

ഏതൊക്കെ ഭക്ഷണം ക്യാന്‍സറിന് കാരണമാകുമെന്ന് പറയുന്നത്. അമേരിക്കയിലെ ഇന്‍റര്‍നാഷണല്‍ ഫുഡ് ഇന്‍ഫോര്‍മേഷന്‍ കൌണ്‍സില്‍ ഫൌഡേഷന്‍സ് ഫുഡ് ആന്‍റ്  ഹെല്‍ത്ത് റിപ്പോര്‍ട്ടിലാണ്. 1.4 കോടി ജനങ്ങള്‍ ഓരോ വര്‍ഷവും ക്യാന്‍സര്‍ രോഗത്തിന് അടിമപ്പെടുന്നു.

അമേരിക്കയിലെ ഹെൽത്ത്​ ആന്‍റ്​ ഹ്യൂമൻ സർവീസസ്​ പറയുന്നത്. മദ്യം കുടിക്കുന്നതും ക്യാൻസറിന് കാരണംമാകുമെന്നന്നാണ്. ക്യാൻസർ സാധ്യത ആവശ്യത്തിലേറെ വേവിക്കുന്ന ഭക്ഷണ പദാർഥങ്ങൾ കഴിക്കുന്നതും  വർധിപ്പിക്കുന്നു.

ചുവന്ന മാംസം ദിവസവും കഴിക്കുന്നതും, ഫാസ്റ്റ് ഫുഡ്  കഴിക്കുന്നതും അമിത ചൂടുള്ള പാനീയങ്ങൾ കഴിക്കുന്നതും സാൽമൺ മത്സ്യം കഴിക്കുന്നതും പോപ്പ്കോൺ കഴിക്കുന്നതും പൊട്ടറ്റോ ഭക്ഷണങ്ങൾ കഴിക്കുന്നതും 50 ഡിഗ്രിയിൽ അധികം ചൂടുള്ള പാനീയങ്ങൾ കഴിക്കുന്നതും ക്യാൻസറിന് വഴിവെക്കും.