August 4, 2020, 8:03 PM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ആ യുവ നടിമാരൊക്കെ മടിച്ചു നിന്ന സമയത്ത് വാശിയോടെ മുന്നോട്ട് വന്നത് മഞ്ജുവാണ് !!

manju-kavya

താരങ്ങള്‍ തങ്ങളുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കുമ്പോള്‍ ശബ്ദത്തിലൂടെ അവരെ സഹായിക്കുന്നവരാണ് ഡബ്ബിംഗ് ആര്‍ടിസ്റ്റുകള്‍. സ്വന്തം ശബ്ദത്തിലല്ലാതെയാണ് പല താരങ്ങളും സംസാരിക്കാറുള്ളത്. അന്യഭാഷ താരങ്ങള്‍ മാത്രമല്ല മലയാളത്തിലുള്ളവരും ഡബ്ബിംഗ് ആര്‍ടിസ്റ്റുകളുടെ സഹായം തേടാറുണ്ട്. ശ്രീജയും ആനന്ദനവല്ലിയും ഭാഗ്യലക്ഷ്മിയും ഷോബി തിലകനുമെല്ലാം ശബ്ദത്തിലൂടെയാണ് പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയത്.

KAVYA MADHAVAN

അഭിമുഖങ്ങളിലും മറ്റും പങ്കെടുക്കുമ്പോഴാണ് താരങ്ങളുടെ യഥാര്‍ത്ഥ ശബ്ദം പുറത്തുവരുന്നത്. തങ്ങള്‍ക്ക് ശബ്ദം നല്‍കുന്നവരോട് നന്ദി പറഞ്ഞും ഇവരെത്താറുണ്ട്. ഇത് ഇവരുടെ തന്നെ ശബദ്മല്ലേയെന്ന് പലപ്പോഴും പ്രേക്ഷകര്‍ക്ക് തോന്നാറുമുണ്ട്. താന്‍ ശബ്ദം നല്‍കിയ നായികമാരെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. സ്വന്തം ശബ്ദം ഉപയോഗിച്ച് നോക്കണമെന്ന് പാര്‍വതിയോടും കാവ്യ മാധവനോടും പറഞ്ഞിരുന്നുവെന്നും അവര്‍ അതിന് മടി കാണിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

പാര്‍വതി ഒരു ഫിലിമില്‍ ഡബ്ബ് ചെയ്യാന്‍ വന്നപ്പോള്‍ ഞാന്‍ പാര്‍വതിയോട് പറഞ്ഞിരുന്നു ‘പാര്‍വതി നീ സ്വന്തമായിട്ട് ഡബ്ബ് ചെയ്യണം. അങ്ങനെ പാര്‍വതിക്ക് ഞാന്‍ മൈക്കിന്റെ മുന്‍പില്‍ നിര്‍ത്തി പഠിപ്പിച്ച് കൊടുത്തൂ. പാര്‍വതിയുടെ പ്രശ്നം എന്തെന്നാല്‍ പാര്‍വതി വളരെ ലോ വോയിസില്‍ മാത്രമേ സംസാരിക്കുള്ളൂ. പാര്‍വതി ദേഷ്യപ്പെടുന്ന സീന്‍ ആണെങ്കില്‍ പോലും അവരുടെ ശബ്ദത്തില്‍ ആ ശക്തി വരില്ല പക്ഷെ മുഖഭാവം കറക്റ്റ് ആയിരിക്കും. കൊച്ചു കൊച്ചു സന്തോഷങ്ങള്‍’ എന്ന സിനിമയുടെ ഡബ്ബിംഗിനെ കാവ്യയോടും ഞാന്‍ പറഞ്ഞു ‘നീ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തു പഠിക്കൂവെന്ന്’, പക്ഷെ കാവ്യയും എനിക്ക് ഇത് കഴിയില്ലെന്ന് പറഞ്ഞു മാറിനില്‍ക്കുകയായിരുന്നു. അതിലെപ്പോഴും വിജയിച്ചു നിന്നത് മഞ്ജു വാര്യര്‍ തന്നെയായിരുന്നു. ‘തൂവല്‍ കൊട്ടാരം’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് മഞ്ജു ആദ്യമായി ഡബ്ബ് ചെയ്തത്.

manju2

മഞ്ജു അത് പെട്ടെന്ന് ക്ലിക്ക് ചെയ്യുകയും, തനിക്ക് തന്റെ ശബ്ദം തന്നെ വേണമെന്നു ഒരു വാശിയുണ്ടാകുകയും ചെയ്തിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച നടി മഞ്ജു വാര്യര്‍ ആണെന്ന് പറയാറുണ്ട്. ശരിയാണ് മഞ്ജു മികച്ച നടി തന്നെയാണ്. പക്ഷെ മഞ്ജുവിനെ പോലെ കഴിവുള്ള നടിമാര്‍ വേറെയും ഇവിടെയുണ്ട് പക്ഷെ അവരെ മഞ്ജുവിനോളം അംഗീകരിക്കാത്തത് മറ്റു ഡബ്ബിംഗ് ആര്‍ട്ടിസ്സ്റ്റുകളുടെ ശബ്ദം ഉപയോഗിക്കുന്നത് കൊണ്ടായിരിക്കാമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

Related posts

സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു വനിതയെ വിവാഹം കഴിക്കുന്നതെന്ന് അയാൾ എന്നോട് പറഞ്ഞു; പീറ്ററിനെതിരെ ആരോപണവുമായി ആദ്യ ഭാര്യ

WebDesk4

കാലം മാറ്റിയ വിവാഹ സങ്കല്പങ്ങൾ, പ്രണയത്തിൽ ചാലിച്ച ഒരു സേവ് ദ ഡേറ്റ് കാണാം

WebDesk4

ആദ്യ രാത്രി കഴിഞ്ഞുള്ള പിറ്റേ ദിവസം രാവിലെ ഉണ്ടായ അനുഭവം ജീവിതത്തിൽ ഒരിക്കലും മറക്കില്ല !! ബിജു മേനോൻ

WebDesk4

ഇനിയും നമ്മൾ മുന്നോട്ട് പോകും, ആർക്കും തടയാനാകില്ല !! ഭാവനയോട് ചേട്ടൻ

WebDesk4

അടൂർ ഭാസി നല്ലൊരു നടനാണ്, എന്നിരുന്നാലും അദ്ദേഹത്തെ അടുപ്പിക്കാൻ കൊള്ളില്ല !! കെപിഎസി ലളിതയുടെ തുറന്നു പറച്ചിൽ

WebDesk4

ഫോറൻസിക് മൂവി റിവ്യൂ ! ഏതൊരു കുറ്റകൃത്യത്തിനും മായാത്ത കയ്യൊപ്പ് ഉണ്ടാവും!

WebDesk4

60 വയസ് എന്നത് കേവലം ഒരു സംഖ്യ മാത്രമായിട്ടേ കാണുന്നുള്ളൂ !! താരരാജാവിന് ആശംസകളുമായി നടി മഞ്ജു വാര്യര്‍

WebDesk4

ഒളിച്ചോടിയ മലയാള നടിമാർ, മഞ്ജു മുതൽ അനന്യ വരെ

WebDesk

നടി മഹാലക്ഷ്മി വിവാഹിതയായി, വധു വരന്മാർക്ക് ആശംസയേകി സിനിമ-സീരിയൽ താരങ്ങൾ ( വീഡിയോ )

WebDesk4

നടിയെ ആക്രമിച്ച കേസിൽ അന്ന് പൾസർ സുനി കാവ്യയെ ചൂണ്ടി പറഞ്ഞ ആ മാഡം സ്വപ്ന സുരേഷോ

WebDesk4

പൃഥ്വിരാജും സംഘവും ജോർദാനിൽ കുടുങ്ങി !! കേന്ദ്രത്തോട് സഹായം അഭ്യർത്ഥിച്ച് ആടു ജീവിതം ടീം

WebDesk4

‘തെറ്റുപറ്റി ക്ഷമിക്കണം, ബാക്കി തുക വേണ്ട’ ! മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം

WebDesk4
Don`t copy text!